Viralcut

പാട്ടില്‍ മാത്രമല്ല ഡാന്‍സിലും മിടുക്കിയാണ് അനന്യക്കുട്ടി: വീഡിയോ

ഫളവേഴ്‌സ് ടോപ് സിംഗരില്‍ മധുരമായ ആലാപനം കൊണ്ടും കുട്ടിത്തം നിഞ്ഞ കൊച്ചു വര്‍ത്തമാനങ്ങള്‍ക്കൊണ്ടും ശ്രദ്ധേയമായ കുട്ടിപ്പാട്ടുകാരിയാണ് അനന്യ. ടോപ് സിംഗറിലെ ഓരോ പ്രകടനങ്ങളും ഏറെ മനോഹരമാക്കാറുണ്ട് അനന്യ. പതിവു തെറ്റിക്കാതെ ഇത്തവണയും പ്രേക്ഷകര്‍ക്ക് മനോഹരമായൊരു ദൃശ്യ വിരുന്നാണ് അനന്യ സമ്മാനിച്ചിരിക്കുന്നത്. പെര്‍ഫോമെന്‍സ് റൗണ്ടില്‍ പാട്ടിനൊപ്പം മനോഹരമായ ഡാന്‍സും ചെയ്ത് കുട്ടിത്താരം വേദിയില്‍ നിറഞ്ഞു നിന്നു. സംഗീതലോകത്ത്...

മനോഹരമായൊരു സംഗീതവിരുന്നുമായി കോഴിക്കോടുനിന്നൊരു പാട്ടുകാരന്‍

സംഗീതം സിരകളില്‍ അലിഞ്ഞു ചേര്‍ന്ന കോഴിക്കോടു നിന്നും കോമഡി ഉത്സവ വേദിയിലെത്തിയ കലാകാരനാണ് മഹ്‌റൂഫ്. കിഷോര്‍ കുമാറിന്റെയും കുമാര്‍ സാനുവിന്റെയുമെല്ലാം ഗാനങ്ങള്‍ ഈ കലാകാരന്‍ ശബ്ദസാദൃശ്യത്തോടെ ആലപിക്കാറുണ്ട്. വിവിധ മ്യൂസ്‌ക് ട്രൂപ്പുകളിലും നിറസാന്നിധ്യമാണ് ഇന്ന് മഹ്‌റൂഫ്. നിരവധി വേദികളില്‍ മനോഹരഗാനങ്ങള്‍ ആലപിച്ച ഈ കലാകാരന് ഒട്ടനവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് ഈ...

അത്ഭുതപ്രകടനവുമായി ഉത്സവവേദിയിലെത്തിയ അഖില്‍; വീഡിയോ കാണാം

അഖില്‍ ബാബു എന്ന കലാകാരന് ഏറെ ഇഷ്ടം നാടന്‍പാട്ടുകളാണ്. മലയാളികളുടെ പ്രിയതാരം കലാഭവന്‍ മണിയുടെ നാടന്‍പാട്ടുകളും മറ്റ് തനതായ നാടന്‍പാട്ടുകളും വേദിയില്‍ അവതരിപ്പിച്ച് കൈയടി നേടാറുണ്ട് ഈ കലാകാരന്‍.നാടന്‍പാട്ടിനുപുറമെ മിമിക്രിയിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് അഖില്‍. കോമഡി ഉത്സവവേദിയിലെത്തിയ അഖില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. തലകീഴായ്ക്കിടന്നാണ് അഖില്‍ വേദിയില്‍ നാടന്‍പാട്ടിന്റെ വിരുന്നൊരുക്കിയത്. നിരന്തരമായ പരിശീലനത്തിലൂടെയാണ് അഖില്‍...

അനുകരണകലയില്‍ വിസ്മയങ്ങള്‍തീര്‍ത്ത് ഒരു കുട്ടിക്കലാകാരന്‍

ചെറുപ്രായം മുതല്‍ക്കെ കലയില്‍ പ്രതിഭ തെളിയിച്ച കലാകാരനാണ് ആനന്ദ്. ആറാം ക്ലാസിലാണ് ഈ കുട്ടിത്താരം പഠിക്കുന്നത്. നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങളും അനവധി വാരിക്കൂട്ടിയിട്ടുണ്ട് ആനന്ദ്. പ്രകൃതിയിലെ ശബ്ദങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിലാണ് ആനന്ദിന് ഏറെ താല്‍പര്യം. അനുകരണകലയ്ക്കു പുറമെ പാട്ടുപാടുന്നതിലും കഴിവുതെളിയിച്ചിട്ടുണ്ട് ഈ കലാകാരന്‍. ഉത്സവവേദിയിലെത്തിയ ആനന്ദ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അല്‍പം ഹാസ്യാത്മകത നിറഞ്ഞ ആനന്ദിന്റെ...

തൊണ്ണൂറുകളിലെ ഹിന്ദീഗാനങ്ങളുമായി ഒരു സംഗീതവിരുന്ന്; വീഡിയോ കാണാം

തൊണ്ണൂറുകളിലെ ഹിന്ദിഗാനങ്ങളുടെ പാലാഴികൊണ്ട് ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്ന കലാകാരനാണ് അഫ്‌സല്‍. സുഹൃത്തുക്കളും കുടുംബാഗങ്ങളും വലിയ പിന്തുണയാണ് ഈ കലാകാരന് നല്‍കുന്നത്. സംഗീതത്തില്‍ പ്രത്യേക പഠനങ്ങള്‍ നടത്താന്‍ സാഹചര്യമില്ലാതിരുന്നിട്ടും അഫ്‌സല്‍ ആസ്വാദകരുടെ പ്രിയപ്പെട്ട പാട്ടുകാരനായി. ഉത്സവവേദിയിലെത്തിയ അഫ്‌സല്‍ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മനോഹരമായ പഴയ ഹിന്ദി ഗാനങ്ങള്‍ ആലപിച്ച കലാകാരന് പ്രേക്ഷകര്‍ നിറഞ്ഞ കൈയടി നല്‍കി. സാമൂഹ്യമാധ്യമങ്ങളിലും ഏറെ...

ശബ്ദാനുകരണത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഒരു കലാകാരന്‍; വീഡിയോ കാണാം

സെയ്തല്‍അഭി എന്ന കലാകാരന്‍ തന്റെ പതിനനഞ്ചാം വയസുമുതല്‍ ആരംഭിച്ചതാണ് മിമിക്രി. പ്രകൃതിയിലെ ഓരോ ശബ്ദങ്ങളും ശ്രദ്ധിച്ച് അവയൊക്കെ തന്റെ അനുകരണകലയുടെ ഭാഗമാക്കാറുണ്ട് ഈ കലാകാരന്‍. ഒറ്റപ്പാലമാണ് സെയ്തല്‍അഭിയുടെ സ്വദേശം. സുഹൃത്തുക്കളും കടുംബാംഗങ്ങളുമെല്ലാം മികച്ച പിന്തുണയാണ് ഈ കലാകാരന് നല്‍കുന്നത്. ഉത്സവവേദിയിലെത്തിയ സെയ്തല്‍അഭി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വിത്യസ്തമായ നിരവധി അനുകരണങ്ങളാണ് വേദിയില്‍ സെയ്തല്‍ കാഴ്ചവെച്ചത്. വിവിധ മൃഗങ്ങളുടെയും...

അനുകരണകലയില്‍ വിസ്മയങ്ങള്‍തീര്‍ത്ത് ഒരു ആറാം ക്ലാസുകാരി; വീഡിയോ കാണാം

അനുകരണലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ആദിത്യ എന്ന കൊച്ചുമിടുക്കി കാഴ്ചവെയ്ക്കുന്നത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആദിത്യ. വിത്യസ്തമായ ശബ്ദാനുകരണങ്ങള്‍ക്കു പുറമെ ഡാന്‍സ്, പാട്ട്, ചിത്രരചന, നാടകാഭിനയം, മോണോ ആക്ട് തുടങ്ങിയ കലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. കോമഡി ഉത്സവ വേദികളില്‍ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ആദിത്യ കാഴ്ചവെച്ചത്. വിവിധ സിനിമാനടികളുടെയും നടന്മാരുടെയും ശബ്ദം ഈ കൊച്ചുമിടുക്കി അനുകരിച്ചു.  

Latest News

‘എത്ര അകലെയാണെങ്കിലും എന്നും കൂടെയുണ്ടാകും’- മകൾക്ക് ജന്മദിനമാശംസിച്ച് നദിയ മൊയ്തു

മലയാളികളുടെ പ്രിയ നായികയാണ് നദിയ മൊയ്‌തു. എൺപതുകളിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന നേടിയ വിവാഹശേഷം ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അഭിനയലോകത്തേക്ക് മടങ്ങിയെത്തിയത്....

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം- ‘ഗാന്ധി സ്ക്വയർ’

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഗാന്ധി സ്ക്വയർ’ എന്നാണ് ചിത്രത്തിന്റെ പേര്. നമിതയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നാദിർഷ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം...

വർഷങ്ങൾക്ക് മുൻപ് ധനുഷ് ചിത്രത്തിന്റെ ഓഡിഷനിൽ പരാജയപ്പെട്ടു, ഇന്ന് ‘ജഗമേ തന്തിര’ത്തിൽ നായിക- ഐശ്വര്യ ലക്ഷ്‌മിയ്ക്കായി കാലം കാത്തുവെച്ചത്

മലയാള സിനിമയുടെ പ്രിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും ഹിറ്റ് ചിത്രങ്ങളുമായി സജീവമാകുകയാണ് ഐശ്വര്യ ലക്ഷ്മി. വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തമിഴകത്ത് അരങ്ങേറ്റം...

ജാക്ക് ആന്‍ഡ് ജില്ലില്‍ രസികന്‍ പാട്ടുമായി മഞ്ജു വാര്യര്‍- വീഡിയോ

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന...

ഇനി ഇന്‍സ്റ്റഗ്രാമില്‍ ജയറാമും ഉണ്ടാകും: വീഡിയോ

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് മലയാളികളുടെ പ്രിയതാരം ജയറാം. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചതും.