നൊസ്റ്റാള്‍ജിക് അനുഭവങ്ങളുമായി ഒരു സിനിമ ‘ടോട്ടല്‍ ധമാല്‍’…
ആരാധകരെ ആവേശത്തിലാഴ്ത്താൻ നൊസ്റ്റാള്‍ജിക് അനുഭവങ്ങളുമായി ഒരുങ്ങുന്ന സിനിമയാണ് ടോട്ടല്‍ ധമാല്‍. ഒരിടവേളയ്ക്ക് ശേഷം അജയ് ദേവ്ഗണും മാധുരി ദീക്ഷിത്തുമൊക്കെ വെള്ളിത്തിരയില്‍....
‘ഏക് ലഡ്കി കൊ ദേഖാ തോ ഐസ ലഗാ’; ആരാധക ഹൃദയങ്ങൾ കീഴടക്കിയ ഗാനം കാണാം..
ബോളിവുഡ് നിറസാന്നിധ്യം അനില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ‘ഏക് ലഡ്കി കൊ ദേഖാ തൊ....
ആവേശം നിറച്ച് ‘ഗല്ലി ബോയ്’; ട്രെയ്ലർ കാണാം..
രൺവീർ സിംഗ്, ആലിയ ഭട്ട് താരങ്ങൾ ഒന്നിക്കുന്ന സോയ അഖ്തര്‍ ചിത്രം, തെരുവിൽ നിന്നും പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജയിച്ച് ഉയർന്നു....
തരംഗമായി ‘ചീറ്റ് ഇന്ത്യ’യിലെ പുതിയ ഗാനം; വീഡിയോ കാണാം..
അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും ഏറെ ആരാധകരെ സൃഷിടിച്ചിട്ടുള്ള താരമാണ് ഇമ്രാന് ഹാഷ്മി. താരം തികച്ചും വിത്യസ്ഥ കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ്....
“എനിക്കറിയാവുന്നതിൽവെച്ച് ഏറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം”; ഹൃദയഭേദകമായ കുറിപ്പുമായി ഹൃത്വിക് റോഷൻ
ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷൻ. ഹൃത്വിക്കിന്റെ ഓരോ ചിത്രങ്ങളും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഏറ്റവും സൗന്ദര്യമുള്ള നടനായി കഴിഞ്ഞ ദിവസം....
കിടിലൻ ആക്ഷനുമായി രൺവീർ സിങ്; ‘സിംബ’യുടെ ട്രെയ്ലർ കാണാം…
ബോളിവുഡിന്റെ പ്രിയതാരം രൺവീർ സിങ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സിംബ’യുടെ ട്രെയ്ലർ പുറത്തിറങ്ങി. ചിത്രം റിലീസ് ചെയ്ത ദിവസം....
അച്ഛനും മകളും വെള്ളിത്തിരയിൽ ഒന്നിക്കുന്നു; മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രത്തിന്റെ ട്രെയ്ലർ
ബോളിവുഡ് നിറസാന്നിധ്യം അനില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ട്രെയ്ലർ പുറത്തിറങ്ങി. ‘ഏക് ലഡ്കി കൊ....
ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം സീറോ സമ്മിശ്ര പ്രതികരണവുമായി തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിന്റെ വിഎഫ്എക്സ് മേക്കിങ്....
നൃത്തം ചെയ്ത് ആരാധ്യ; വൈറൽ വീഡിയോ കാണാം..
അച്ഛനെയും അമ്മയേയും പോലെത്തന്നെ ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യ. ആരാധ്യയുടെ....
‘ക്വീന്‍’ നാല് ഭാഷകളിലേക്ക്; ടീസറുകൾ കാണാം
തീയറ്ററുകളില്‍ ഏറെ കൈയടി നേടിയ ചിത്രമായിരുന്നു ബോളിവുഡ് താരം കങ്കണ റണാവത്ത് അഭിനയിച്ച ‘ക്വീന്‍’. ദക്ഷിണേന്ത്യയിലെ നാല് ഭാഷകളിലേക്ക് ചിത്രം....
ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച പ്രിയ വാര്യർ....
വിദ്യാഭ്യാസ മേഖലയിലെ ചതിയും അഴിമതിയും പറഞ്ഞ് ഇമ്രാൻ ഹാഷ്മി; ‘ചീറ്റ് ഇന്ത്യ’യുടെ ട്രെയ്ലർ കാണാം..
അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും ഏറെ ആരാധകരെ സൃഷിടിച്ചിട്ടുള്ള താരമാണ് ഇമ്രാന് ഹാഷ്മി. താരം തികച്ചും വിത്യസ്ഥ കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ്....
വിവാഹവേദിയിൽ ഡാൻസ് ചെയ്ത് ആരാധ്യ, കൈയ്യടിച്ച് ഐശ്വര്യ; വീഡിയോ കാണാം..
ഇന്ത്യ മുഴുവൻ ആരാധകരുള്ള കുട്ടിത്താരമാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യ. ഐശ്വര്യക്കൊപ്പമുള്ള ആരാധ്യയുടെ ചിത്രങ്ങൾക്ക് ആരാധകർ....
‘സീറോ’യിലെ പ്രേക്ഷകർ ഏറ്റെടുത്ത ഗാനത്തിന്റെ മേക്കിങ് വീഡിയോ കാണാം..
പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച ഗാനമാണ് സീറോയിലെ ‘മേരാ നാം തൂ’. ഗാനത്തിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ....
പ്രിയങ്ക- നിക് വിവാഹത്തിലെ മനോഹര മുഹൂർത്തങ്ങൾ; വീഡിയോ കാണാം
ബോളിവുഡിലെ പ്രിയ താരം പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ പോപ് ഗായകൻ നിക് ജോഹാൻസിന്റെയും വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ ബോളിവുഡിൽ നിറഞ്ഞു....
കുള്ളൻ ഷാരൂഖിനൊപ്പം നൃത്തം ചെയ്ത് സൽമാൻ ഖാൻ; വീഡിയോ കാണാം
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയതാരം ഷാരൂഖ് ഖാന് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സീറോ’. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്....
പോലീസുകാരനായി രൺവീർ സിംഗ് ; ‘സിംബ’യുടെ ട്രെയ്ലർ കാണാം…
ബോളിവുഡിന്റെ പ്രിയതാരം രൺവീർ സിങ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സിംബ’യുടെ ട്രെയ്ലർ പുറത്തിറങ്ങി. ചിത്രത്തിൽ അഴിമതിക്കാരനായ പോലീസ്....
തകര്‍പ്പന്‍ ഡാന്‍സുമായി ഹോളി ആഘോഷിച്ച് താരദമ്പതികള്‍; ‘മൗലി’യിലെ പുതിയ ഗാനം കാണാം
ബോളിവുഡിലെ എറ്റവും ‘ക്യൂട്ടസ്റ്റ് കപ്പിള്‍’ എന്നറിയപ്പെടുന്ന താരദമ്പതികളാണ് റിതേഷും ജെനീലിയയും. ഈ വിളിപ്പേര് ശരിവെയ്ക്കുന്ന കിടിലന്‍ പ്രകടനവുമായാണ് താരദമ്പതികള്‍ വീണ്ടും....
മനോഹര പ്രണയവുമായി ‘കേദാർനാഥി’ലെ പുതിയ ഗാനം..വീഡിയോ കാണാം
പ്രളയത്തിന്റെ പശ്ചാത്തലിൽ പ്രണയകഥ പറയുന്ന ചിത്രം കേദാര്‍നാഥിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. അമിത് ഭട്ടാചാര്യയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അമിത് ത്രിവേദിയാണ്.....
തൈമൂർ പാവയുമായി സാറ അലി ഖാൻ; ചിത്രങ്ങൾ കാണാം..
സാമൂഹ്യമാധ്യമങ്ങളില്‍ എന്നും താരമാണ് സെയ്ഫ് അലി ഖാന് കരീന ദമ്പതികളുടെ മകന് തൈമൂര്‍. വാര്‍ത്തകളില്‍ പലപ്പോഴും ഇടംപിടിക്കാറുണ്ട് കുഞ്ഞുതൈമൂര്‍. ഈ കുട്ടിത്താരം....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

