കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിച്ച് അമീര്‍ ഖാന്‍; രസകരമായ ചിത്രങ്ങള്‍ കാണാം

വെള്ളിത്തിരയിലെ അഭിനയവിസ്മയങ്ങള്‍ മാത്രമല്ല, പലപ്പോഴും താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ഏറെ ആരാധകരുള്ള ബോളിവുഡിന്റെ പ്രിയതാരം....

‘കബീർ സിങ്ങാ’കാനൊരുങ്ങി ഷാഹിദ് കപൂർ; പുതിയ ലുക്കിലെ ചിത്രങ്ങൾ കാണാം

തെന്നിന്ത്യ മുഴുവൻ താരംഗമായ ചിത്രമാണ് വിജയ് ദേവരകൊണ്ടയുടെ അർജുൻ റെഡ്‌ഡി. സന്ദീപ്  റെഡ്‌ഡി വേങ്ങ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി....

ആരാധകർ ഏറ്റെടുത്ത ‘സീറോ’യിലെ ആദ്യ ഗാനം കാണാം…

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയതാരം ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സീറോ’. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്....

സ്വർണം തൂവിയ ഐസ്ക്രീം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബോളിവുഡ് താരം..

സ്വർണം തൂവിയ ഐസ് ക്രീം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബോളിവുഡ് താരം ശിൽപ്പ ഷെട്ടി. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനായി ഹോങ്കോങ്ങിൽ....

ഉത്തർപ്രദേശിലെ കർഷകർക്ക് കൈത്താങ്ങായി അമിതാഭ് ബച്ചൻ… 

ഉത്തർപ്രദേശിലെ കർഷകർക്ക് കൈത്താങ്ങായി ബിഗ് ബി അമിതാഭ് ബച്ചൻ. സംസ്ഥാനത്തെ 1398 കര്‍ഷകരുടെ കടങ്ങളാണ് അമിതാഭ് ബച്ചന്‍ ഏറ്റെടുത്തത്. ഇതിനായി  ....

ഇതിൽ ഒറിജിനൽ ഏത്? മാഡം ട്യുസോ മ്യൂസിയത്തിലെ മെഴുക് സുന്ദരിയായി അനുഷ്ക ശർമ്മ…

ബോളിവുഡിലെ സൂപ്പർ താരം അനുഷ്‌ക ശർമ്മയുടെ മെഴുക് പ്രതിമ ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോയിലെ മെഴുകുപ്രതിമകളുടെ ഇടയിൽ സ്ഥാനം പിടിക്കുന്നു. ലണ്ടനിലെയും ഡൽഹിയിലെയും മ്യൂസിയങ്ങളിൽ മറ്റ് പ്രമുഖരുടെ മെഴുകു....

തൈമൂറിന്റെ രൂപസാദൃശ്യത്തില്‍ പാവ; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ജനിച്ചതുമുതല്‍ക്കെ സാമൂഹ്യമാധ്യമങ്ങളില്‍ താരമായതാണ് സെയ്ഫ് അലി ഖാന്‍ കരീന ദമ്പതികളുടെ മകന്‍ തൈമൂര്‍. വാര്‍ത്തകളില്‍ പലപ്പോഴും ഇടംപിടിക്കാറുണ്ട് കുഞ്ഞുതൈമൂര്‍. ഈ....

ആരാധ്യയുടെ പിറന്നാളിന് കുട്ടികളോടൊപ്പം നൃത്തംവെച്ച് അഭിഷേക്; വീഡിയോ കാണാം

അച്ഛനെയും അമ്മയെയും മുത്തച്ഛനെയുമൊക്കെ പോലെത്തന്നെ നിറയെ ആരാധകരുള്ള താരമാണ് ബച്ചൻ കുടുംബത്തിലെ കുട്ടിത്താരം ആരാധ്യ. അതുകൊണ്ടുതന്നെ ആരാധ്യയുടെ വിശേഷങ്ങളും സോഷ്യൽ....

‘അവന് ഞാൻ മുത്തച്ഛൻ’; വൈറലായി ബിഗ് ബിയുടെ കുറിപ്പ്..

ഷാരൂഖ്ഇ ഖാന്റെ ഇളയ മകൻ അബ്രാമിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ചെയ്യപ്പെടുന്നത്. അബ്രാമിനെകുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചതാവട്ടെ ബിഗ് ബി....

പരമ്പരാഗത ഇന്ത്യൻ വധുവരന്മാരായി ദീപികയും രൺവീറും ഇന്ത്യയിൽ തിരിച്ചെത്തി ; വീഡിയോ കാണാം

ബോളിവുഡ് ആരാധകർ അക്ഷമരായി കാത്തിരുന്നു താരജോഡികൾ വിവാഹശേഷം ഇന്ത്യയിൽ തിരിച്ചെത്തി. ദീപിക പദുക്കോണിന്റെയും രൺവീർ സിംഗിന്റെയും വിവാഹം ഇറ്റലിയിൽ വെച്ചായിരുന്നു. വെളുപ്പിന്....

മഞ്ഞക്കിളിയായി ആരാധ്യ; പിറന്നാൾ ദിനത്തിലെ ചിത്രങ്ങൾ കാണാം

ഐശ്വര്യ റായ് ബച്ചൻ അഭിഷേക് ബച്ചൻ താരദമ്പതികളുടെ പൊന്നോമന ആരാധ്യയുടെ പിറന്നാൾ ആയിരുന്നു ഈ കഴിഞ്ഞ ദിവസം. പിറന്നാൾ ദിനത്തിൽ....

ദീപികയെ സ്വീകരിക്കാൻ രൺവീറിന്റെ ‘ശ്രീ’ ഒരുങ്ങിക്കഴിഞ്ഞു; വീഡിയോ കാണാം…

ബോളിവുഡ് ആരാധകർ അക്ഷമരായി കാത്തിരുന്നു താരജോഡികൾ ദീപിക പദുക്കോണിന്റെയും രൺവീർ സിംഗിന്റെയും വിവാഹം കഴിഞ്ഞു. ഇറ്റലിയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.....

വിസ്മയിപ്പിക്കും ഈ കുട്ടിയാന; ‘ഡംബോ’യുടെ ട്രെയിലര്‍ കാണാം

കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെപോലും അത്ഭുതപ്പെടുത്തുന്ന ഫാന്റസി ചിത്രമാണ് ‘ഡംബോ’. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടിം ബര്‍ടണ്‍ ആണ്....

ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹം ഇന്ന്

ബോളിവുഡ് ആരാധകർ ഏറെ അക്ഷമരായി കാത്തിരിക്കുന്ന താരവിവാഹമാണ് ദീപിക രൺവീർ താരങ്ങളുടേത്. ഇരുവരുടെയും വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി.....

‘എന്റെ വേദനകളിൽ ശക്തി കേന്ദ്രമായി നിന്നതിന് നന്ദി’; ഹൃദയസ്പർശിയായ കുറിപ്പുമായി സൊനാലി

ക്യാൻസർ എന്ന രോഗത്തെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച ബോളിവുഡ് താരം സൊനാലി ബിന്ദ്രെ, തന്റെ വേദനകളിൽ എപ്പോഴും കൂടെ ഉണ്ടായിരുന്ന....

ബോളിവുഡ് കാത്തിരിക്കുന്ന വിവാഹം ഉടൻ; വിവാഹ ചിത്രങ്ങൾ വിറ്റത് 18 കോടിയ്ക്ക്

ബോളിവുഡിന്റെ പ്രിയപ്പെട്ട രൺവീർ സിംഗിന്റെയും ദീപികയുടെയും വിവാഹം നടക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ബോളിവുഡിൽ നിന്നും മറ്റൊരു വിവാഹവുമായി....

 ക്ലിയോപാട്ര- മാർക്ക് ആന്റണി പ്രണയ ജോഡികളുടെ ഓർമ്മകളുമായി ഇറ്റലിയിലെ മണ്ണിൽ ഒരു താരവിവാഹം…

സീസറിന്റെ മണ്ണിൽ, ക്ലിയോപാട്ര- മാർക്ക് ആന്റണി പ്രണയ ജോഡികളുടെ ഓർമ്മകളുമായി ഇറ്റലി ഒരു വിവാഹത്തിന് കൂടി സാക്ഷിയാകുന്നു. അനുഷ്ക ശർമ്മ വീരാട്....

പ്രളയവും പ്രണയവും പറഞ്ഞ് ‘കേദാർനാഥ്‌’; ട്രെയ്‌ലർ കാണാം

പ്രളയത്തിന്റെ പശ്ചാത്തലിൽ പ്രണയകഥ പറയുന്ന ചിത്രം കേദാർനാഥിന്റെ ട്രെയ്‌ലർ  പുറത്തിറങ്ങി. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ നിരവധി വിമർശനങ്ങൾക്ക്....

1000 കോടിയിൽ ആമിർ ഖാന്റെ ‘മഹാഭാരതം’ ഒരുങ്ങുന്നു

തൊട്ടതെല്ലാം പൊന്നാക്കി മാറ്റി ശീലമുള്ള ആമിർഖാൻ തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് ബോളിവുഡിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ… 1000....

ഷാജോണിനൊപ്പം സെൽഫിയെടുക്കാൻ ഈ ബോളിവുഡ് താരം കാത്തുനിന്നത് ഒരു മണിക്കൂർ

ഹാസ്യകഥാപാത്രമായി വന്ന് മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് കലാഭവൻ ഷാജോൺ. അഭിനയത്തിൽ മികവ് തെളിയിച്ച താരം....

Page 7 of 11 1 4 5 6 7 8 9 10 11