പ്രായം 21; രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് താരം

ക്രിക്കറ്റ് കായികലോകത്ത് ചര്‍ച്ചയാവുകയാണ് ഹോങ്കോംഗ് ക്രിക്കറ്റ് താരം ക്രസ്റ്റഫര്‍ കാര്‍ട്ടറിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 21 വയസ്സാണ് ഈ യുവതാരത്തിന്റെ പ്രായം.....

‘ചിറകുള്ള മകള്‍ക്കായി വിശാലമായ ആകാശം നല്‍കും’ ; ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

മകളുടെ ഭാവിയെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ്താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പങ്കുവെച്ച വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു. തന്റെ മകളുടെ കരിയറിനെക്കുറിച്ച് ട്വിറ്ററിലെ....

വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് ടീം അംഗങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് ക്രക്കറ്റിനുവേണ്ടിയുള്ള ഇന്ത്യന്‍ ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. ഈ മാസം നാലിനാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഇന്ത്യയുടെ....

‘കളിക്കളത്തിൽ തന്നെ ഭയപ്പെടുത്തിയ താരം..’; വെളിപ്പെടുത്തലുമായി സേവാഗ്..

ഇന്ത്യന്‍ ക്രിക്കറ്റ് ലോകം മുഴുവൻ ആരാധനയോടെയും അത്ഭുതത്തോടെയും നോക്കി നിന്നിട്ടുള്ള ബാറ്റ്‌സ്മാനാണ് വീരേന്ദര്‍ സേവാഗ്. ആരെയും കൂസാതെയുള്ള ബാറ്റിങ് ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും....

മുഹമ്മദ് സിറാജിനെ ടെസ്റ്റ് ടീമിലെത്തിച്ചത് ‘ഈ താര’ത്തിന്റെ വാക്കുകള്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത് ഏറെ പ്രത്യേകതകളോടെയായിരുന്നു. പുതുമുഖങ്ങള്‍ക്ക് ടീമില്‍ ഇടം നല്‍കി എന്നതാണ്....

ഐസിസി റാങ്കിങ്ങിൽ ഒന്നാമനായി റഷീദ് ഖാൻ.. ഏകദിന റാങ്കിങ്ങിൽ മുന്നേറ്റം സൃഷ്ടിച്ച് ഇന്ത്യൻ താരങ്ങൾ..

ഐസിസി പ്രഖ്യാപിച്ച പുതിയ ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍  ഒന്നാമനായി റഷീദ് ഖാൻ. ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ....

യുവതാരങ്ങളെ ധോണി പാട്ടിലാക്കിയതെങ്ങനെ? വെളിപ്പെടുത്തലുമായി ബെയ്‌ലി, വീഡിയോ കാണാം

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ആരാധകരുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. കളിക്കളത്തിലെ ധോണിയുടെ മാന്ത്രിക വിദ്യകൾ എന്നും ക്രിക്കറ്റ് ലോകത്ത്....

ഏഷ്യാ കപ്പ്; ബംഗ്ലാ കടുവകളെ കറക്കിയെറിഞ്ഞ് ഇന്ത്യൻ പട..

ഏഷ്യാ കപ്പിൽ ഏഴാം കിരീടത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ദൂരം കുറച്ച് ക്രിക്കറ്റ് ടീം. മികച്ച തുടക്കം ലഭിച്ചിട്ടും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍....

കളിക്കളത്തിൽ വീണ്ടും ധോണി മാജിക്..

ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ബംഗ്ളാ കടുവകളെ വിറപ്പിച്ച് ധോണിയുടെ മിന്നൽ സ്റ്റമ്പിങ്. കളിക്കളത്തിലെ ധോണിയുടെ പ്രകടങ്ങൾ എന്നും അത്ഭുതം....

23 സിക്‌സുകള്‍ അടിച്ചെടുത്ത് ഓസിസ് താരം; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് പ്രേമികള്‍

ജെഎല്‍ടി കപ്പ് ഏകദിന മത്സരത്തില്‍ ആരെയും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച ഓസ്‌ട്രേലിയന്‍ താരം ഡാര്‍സി ഷോര്‍ട്ടാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ....

ധോണിയാകാൻ സർഫ്രാസിന്റെ ശ്രമം; പണികൊടുത്ത് ട്രോളന്മാർ..

ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് പകരം വെക്കാനില്ലാത്ത അത്ഭുത പ്രതിഭയാണ് ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി. ധോണിയുടെ ഫീൽഡിങ് എന്നും ക്രിക്കറ്റ്....

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് സർപ്രൈസ്‌ ഒരുക്കി മോഹൻലാൽ..

ലോക മലയാളികളുടെ ഹരമായി മാറിയ  കേരളാ ബ്ലാസ്റ്റേഴ്‌സിനുടമായി  മോഹൻലാൽ എത്തുമെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. .ഐഎസ്എല്‍ അഞ്ചാം സീസണിന്....

ദാ, വന്നു ദേ, പോയി; മിന്നല്‍പ്പിണര്‍ പോലെ ധോണിയുടെ സ്റ്റംപിങ്: വീഡിയോ കാണാം

കളിക്കളത്തില്‍ കിടിലന്‍ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നതില്‍ മുന്നില്‍ തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍....

‘പുയ്യാപ്ലേക്ക്’ പിന്നാലെ മാലിക്കിനെ ‘അളിയ’ എന്ന് വിളിച്ച് ആരാധകര്‍, അഭിവാദ്യം ചെയ്ത് താരം; വീഡിയോ കാണാം

ക്രിക്കറ്റ് കളിക്കിടെ നടക്കാറുള്ള രസകരമായ കാഴ്ചകള്‍ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. പാകിസ്ഥാന്‍ താരം ശുഐബ് മാലിക്കിനെ ഗാലറിയിലിരിക്കുന്ന ഇന്ത്യന്‍ ആരാധകര്‍....

സുരക്ഷാ വേലികള്‍ ഭേദിച്ച് ഗംഭീറിനടുത്തേക്ക് സ്‌നേഹപ്രകടനവുമായി ആരാധകന്‍; വീഡിയോ കാണാം

ക്രിക്കറ്റ് താരങ്ങളോടുള്ള ആരാധന പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇത്തരത്തില്‍ ഒരു ആരാധനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.....

കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കോഹ്‌ലിക്കും മീരാഭായിക്കും ഖേല്‍രത്‌ന

ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വീരാട് കോഹ്‌ലിക്കും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ സ്വര്‍ണ്ണം നേടിയ....

കിടിലം മനീഷ് പാണ്ഡെയുടെ ക്യാച്ച്; വീഡിയോ കാണാം

പാകിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ബാറ്റിങില്‍ മിന്നലാക്രമണം നടത്തിയാണ് ഇന്ത്യ വിജയിച്ചത്. കായിക പ്രേമികള്‍....

ഈ ചിത്രം പറയും ഇന്ത്യ-പാക്ക് പോരാട്ടത്തിലെ സുന്ദര നിമിഷം

പോരാട്ട വീര്യം ചോര്‍ന്നുപോകാത്ത എല്ലാ കായിക മത്സരങ്ങളിലും കാണും ഒരു സുന്ദര നിമിഷം. ഏഷ്യാ കപ്പിനു വേണ്ടി അരങ്ങേറിയ ഇന്ത്യ-പാക്ക്....

‘ധോണി ഔട്ട്..നോ..നോ” പൊട്ടിത്തെറിച്ച് കുഞ്ഞാരാധകൻ..വീഡിയോ കാണാം

ക്രിക്കറ്റിലെ കുഞ്ഞന്മാരായ ഹോങ്കോങ്ങിനെ ഇന്നലെ ഏഷ്യാ കപ്പിൽ ഇന്ത്യ നേരിട്ടിരുന്നു. ഹോങ്കോങിനെതിരെ ഇന്ത്യ വിജയം കരസ്ഥമാക്കിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ....

ഏഷ്യ കപ്പ്; വിജയത്തിളക്കത്തിൽ ഇന്ത്യ

ഏഷ്യ കപ്പിലെ ഇന്ത്യയുടെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്ക് വിജയത്തിളക്കം.  ക്രിക്കറ്റിലെ കുഞ്ഞന്മാരായ ഹോങ്കോംഗിനെയാണ് ഇന്നെല ഇന്ത്യ കളിക്കളത്തിൽ നേരിട്ടത്.  ഹോങ്കോംഗിനെ....

Page 37 of 40 1 34 35 36 37 38 39 40