‘ദൃശ്യം 2’ വിന്റെ ടൈറ്റില്‍ ട്രാക്ക് റിലീസ് ചെയ്തു; വലിയ പ്രതീക്ഷകളുമായി ബോളിവുഡ്
ദൃശ്യം 2 വിന്റെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുകയാണ്. നവംബർ 18 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അജയ് ദേവ്ഗൺ കേന്ദ്ര കഥാപാത്രത്തെ....
മലയാളം ‘ദൃശ്യം 2’ അല്ല ഹിന്ദിയിലേത്..; തുറന്ന് പറഞ്ഞ് അജയ് ദേവ്ഗൺ
ഹിന്ദി ‘ദൃശ്യം 2’ കഥയിൽ മാറ്റങ്ങളുണ്ടാവുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ നായകൻ അജയ് ദേവ്ഗൺ. മലയാളം പതിപ്പിൽ ഇല്ലാത്ത നിരവധി....
ജോർജ്കുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു, ഇത്തവണ ഹിന്ദിയിൽ; ‘ദൃശ്യം 2’ ഹിന്ദി പതിപ്പിന്റെ ട്രെയ്ലറെത്തി
ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ ചിത്രമാണ് ‘ദൃശ്യം.’ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയ്ക്കകത്തും....
ദൃശ്യം 2 ബോളിവുഡിലേക്ക്
സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ് ദൃശ്യം 2. മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും റീമേക്കിന് ഒരുങ്ങിയ ചിത്രം ഇനി....
ദൃശ്യം 2 തെലുങ്ക് പതിപ്പില്‍ തോമസ് ബാസ്റ്റിനാകാന് നടന് സമ്പത്ത്
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ദൃശ്യം 2 ന്റെ തെലുങ്ക് റിമേക്കിന്റെ ചിത്രീകരണം ആരംഭിച്ചു. ജീത്തു ജോസഫ് ആണ് തെലുങ്കിലും....
ദൃശ്യം 2 ഹിന്ദിയിലേയ്ക്കും
മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ദൃശ്യം 2 ഹിന്ദിയിലേയ്ക്കും റീമേക്ക് ചെയ്യുന്നു. ദൃശ്യവും ഹിന്ദിയില്‍ പുറത്തെത്തിയിരുന്നു. ഹിന്ദിയില്‍ ദൃശ്യം നിര്‍മിച്ച....
സഹദേവന് എന്ന കഥാപാത്രം ദൃശ്യം-2ല്‍ ഇല്ലാതെ പോയതിന്റെ കാരണം വിശദമാക്കി ജീത്തു ജോസഫ്
മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് ദൃശ്യം 2 എന്ന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച ദൃശ്യം....
ജോര്‍ജ്ജുകുട്ടിയുടെ വക്കാലത്ത് ഏറ്റെടുത്ത ശാന്തി മായാദേവി വക്കീലാണ് സിനിമയിലും ജീവിതത്തിലും
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്ജ്ജുകുട്ടിയും കുടുംബവും പ്രേക്ഷകര്‍ക്ക് മുന്നിലേയ്ക്ക് വീണ്ടും എത്തിയപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം വരുണ്‍ കൊലക്കേസ് വീണ്ടും സജീവമായി. പറഞ്ഞുവരുന്നത്....
‘തിരക്കിനിടയിൽ ‘ദൃശ്യം 2′ കാണാനും അതിനെക്കുറിച്ച് പങ്കുവയ്ക്കാനും സമയം കണ്ടെത്തിയതിനു നന്ദി’- അശ്വിന് നന്ദി പറഞ്ഞ് മോഹൻലാൽ
ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതുകൊണ്ടുതന്നെ ഇന്ത്യ ഒട്ടാകെ മികച്ച പ്രതികരണം നേടുകയാണ് ദൃശ്യം 2. അതുകൊണ്ട് തന്നെ ചിത്രത്തിന് ലഭിക്കുന്ന....
ഭ്രമരത്തില്‍ തുടങ്ങി, പിന്നെ ലൂസിഫറും കടന്ന് ദൃശ്യം 2 വരെ: മോഹന്‍ലാലിനൊപ്പമുള്ള സിനിമാ അനുഭവം പങ്കുവെച്ച് മുരളി ഗോപി
ദൃശ്യം 2-ന്റെ തരംഗമാണ് സൈബര്‍ ഇടങ്ങളില്‍ അടക്കം. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജുകുട്ടിയേയും കുടുംബത്തേയും സംവിധായകന് ജീത്തു ജോസഫ് വീണ്ടും....
റിലീസ് മാറ്റിയ മമ്മൂട്ടി ചിത്രം മുതല്‍ കലണ്ടര്‍ വരെ; ശ്രദ്ധിച്ചിരുന്നോ ദൃശ്യം 2-ലെ ഈ ബ്രില്യന്‍സുകള്‍…!
മികച്ച പ്രേക്ഷകസ്വീകാര്യത നേടുകയാണ് ദൃശ്യം 2 എന്ന ചിത്രം. ജീത്തു ജോസഫിന്റെ സംവിധാന മികവും മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളുടെ അഭിനയമികവുമെല്ലാം....
‘നീ ആ സ്റ്റേഷനിൽ നിന്നും പുറത്തുവരുന്നത് കണ്ട ഒരു ദൃക്സാക്ഷിയുണ്ട്’- ‘ദൃശ്യം 2’ വീഡിയോ
ചർച്ചകളിൽ ഇടംപിടിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2. മോഹൻലാലിനൊപ്പം ആദ്യഭാഗത്ത് അണിനിരന്നവരും പുതുമുഖങ്ങളുമെല്ലാം....
ദൃശ്യം 2 തെലുങ്ക് പതിപ്പിന് മാര്‍ച്ചില്‍ തുടക്കമാകും
മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ദൃശ്യം 2 ന്റെ തെലുങ്ക് റീമേക്കിന് മാര്‍ച്ചില്‍ തുടക്കമാകും. സംവിധായകന് ജീത്തു ജോസഫ് ഇക്കാര്യം....
“ജോര്‍ജ്ജുകുട്ടിയുടെ രഹസ്യങ്ങള്‍ രഹസ്യങ്ങളായി സൂക്ഷിക്കുന്നതിന് നന്ദി”: മോഹന്‍ലാല്‍
ദൃശ്യം 2-ന്റെ വരവ് ആഘോഷമാക്കിയിരിയ്ക്കുകയാണ് ചലച്ചിത്രലോകം. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വഴിയായിരുന്നു ചിത്രത്തിന്റെ റിലീസ്. നിരവധിപ്പേരാണ് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട്....
സ്വന്തം കുടുംബത്തെ രക്ഷിക്കുമെന്ന് ശപഥമെടുത്തിറങ്ങിയ ജോര്‍ജ്ജുകുട്ടി മിടുക്കനാണ്; മലയാള സിനിമയിലെ ക്ലാസിക് കഥാപാത്രവും- ദൃശ്യം 2 റിവ്യൂ….
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ജോര്‍ജ്ജുകുട്ടി വീണ്ടും. പക്ഷേ പ്രേക്ഷകര്‍ക്ക് ഒരു നിരാശ മാത്രം, ആരവങ്ങളോടെ തിയേറ്ററില്‍....
‘ജീത്തുവിന്റെ ഏറ്റവും മികച്ച സിനിമയാണിത്’- ദൃശ്യം 2ന്റെ ആദ്യ റിവ്യുവുമായി പൃഥ്വിരാജ്
കാത്തിരിപ്പിനൊടുവിൽ ദൃശ്യം 2 തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മലയാള സിനിമയിൽ വഴിത്തിരിവായ ദൃശ്യത്തിന് രണ്ടാം....
‘ജോര്‍ജ്ജുകുട്ടി തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ഏതറ്റംവരെ പോകുമെന്ന് അറിയാന്‍ ഇനി ഒരു ദിവസം’; ദൃശ്യം 2 നാളെ മുതല്‍ പ്രേക്ഷകരിലേയ്ക്ക്
ദൃശ്യം; വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാള ചലച്ചിത്ര ആസ്വാദകര്‍ മറക്കാത്ത പേര്. ഒരിക്കലും മറക്കാത്ത ഒരു ദൃശ്യം പോലെ ആ സിനിമ ആസ്വാദകമനസ്സുകളില്‍....
ഒരു ജോലിയായി തോന്നിയാല്‍ ആ നിമിഷം അഭിനയം നിര്‍ത്തുമെന്ന് മോഹന്‍ലാല്‍
ഓരോ സിനിമകളിലും വേറിട്ട കഥാപാത്രങ്ങളെ അഭിനയമികവുകൊണ്ട് അശ്വരമാക്കുന്ന നടനാണ് മോഹന്‍ലാല്‍. നടനവിസ്മയം എന്നും താരരാജാവ് എന്നും സൂപ്പര്‍ സ്റ്റാര്‍ എന്നുമൊക്കെ....
‘എന്തൊക്കെ പറഞ്ഞാലും ജോര്‍ജ്ജുകുട്ടി ആള് മിടുക്കനാ’: ദൃശ്യം 2 വീഡിയോ
ദൃശ്യം; വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാള ചലച്ചിത്ര ആസ്വാദകര്‍ മറക്കാത്ത പേര്. ഒരിക്കലും മറക്കാത്ത ഒരു ദൃശ്യം പോലെ ആ സിനിമ ആസ്വാദകമനസ്സുകളില്‍....
‘ഇന്നലെത്തെ സംഭവം കഴിഞ്ഞതോടെ എന്തോ അപകടം വരാന്‍ പോകുന്നു എന്നൊരു തോന്നല്‍’: ആകാംക്ഷ നിറച്ച് ദൃശ്യം 2 ട്രെയ്ലര്
ദൃശ്യം; വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാള ചലച്ചിത്ര ആസ്വാദകര്‍ മറക്കാത്ത പേര്. ഒരിക്കലും മറക്കാത്ത ഒരു ദൃശ്യം പോലെ ആ സിനിമ ആസ്വാദകമനസ്സുകളില്‍....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

