നീലവെളിച്ചത്തിന്റെ ആദ്യ പ്രകാശം വന്നു; ആഷിഖ് അബു-ടൊവിനോ തോമസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

‘നാരദൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് ‘നീലവെളിച്ചം.’ മലയാളത്തിന്റെ പ്രിയപ്പെട്ട....

അഭിഷേക് ബച്ചനൊപ്പം ചുവടുവെച്ച് ഐശ്വര്യ റായിയും മകളും- വിഡിയോ

ഇന്ത്യൻ സിനിമയിലെ പ്രിയ താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. അമിതാഭ് ബച്ചനും ജയാ ബച്ചനും പിന്നാലെ മകൻ അഭിഷേക് ബച്ചനും സിനിമാലോകത്തേക്ക്....

‘കുറച്ച് ഇംഗ്ളീഷും കൂടി അറിയാരുന്നെങ്കിൽ എന്റെ പൊന്നളിയാ..’- ചിരി പടർത്തി ‘ഡിയർ ഫ്രണ്ട്’ ടീസർ

ടൊവിനോ തോമസ് നായകനായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഡിയർ ഫ്രണ്ട്. ചിത്രത്തിന്റെ പുതിയ ടീസർ പ്രേക്ഷകരിലേക്ക് എത്തി. ബാംഗ്ലൂരിൽ....

‘ഒരു അൽഫോൺസ് പുത്രൻ സിനിമ’; ‘ഗോൾഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ

‘പ്രേമം’ എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്....

“ഹൃദയത്തെ സ്‌പർശിക്കുന്ന സിനിമ..”; ‘മേജർ’ സിനിമയെ വാനോളം പുകഴ്ത്തി തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ

2008 നവംബർ 26 ന് നടന്ന മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ധീരവും വീരോചിതവുമായ ജീവിതത്തെ ആസ്‌പദമാക്കി....

ആരാധകർക്ക് സർപ്രൈസായി മറ്റൊരു വാർത്ത; സൂര്യ ‘വിക്രത്തിൽ’ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ

ജൂൺ 3 ന് കമൽ ഹാസന്റെ ‘വിക്രം’ റിലീസായ നാൾ മുതൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ് ചിത്രത്തിലെ സൂര്യയുടെ കഥാപാത്രം. ആരാധകരെ....

എവിടുന്നോ വന്നു എങ്ങോട്ടോ പോയി; കൗതുകമായി ‘ഉല്ലാസം’ ട്രെയ്‌ലർ

സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ഷെയ്ൻ നിഗം. കുറഞ്ഞ കാലയളവിനുള്ളിൽ മികവുറ്റ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിച്ച താരത്തിന്റെ അഭിനയമികവ് എടുത്തുപറയേണ്ടതുതന്നെയാണ്.....

മലയാളത്തിൽ വീണ്ടും സജീവമാകാനൊരുങ്ങി ഭാവന; പുതിയ ചിത്രം ഷെയ്ൻ നിഗത്തിനൊപ്പം..?

മലയാള സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് പ്രിയതാരം ഭാവന. ഒരിടവേളയ്ക്ക് ശേഷം ഷറഫുദ്ദീന്റെ നായികയായി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..’ എന്ന മലയാള....

‘മുൻപേ വായെൻ അൻപേ വാ..’- ഈണത്തിൽ പാടി സനുഷ; ഒപ്പമൊരു ചിരിയും

ബാലതാരമായി സിനിമയിലെത്തിയ സനുഷ ഇന്ന് മലയാളത്തിലും തമിഴിലുമെല്ലാം സജീവമാണ്. പഠനത്തിനായി സിനിമയിൽ നിന്നും ഇടവേളയെടുത്ത സനുഷ തമിഴ് ചിത്രമായ ‘നാളൈ....

കേരളത്തിൽ വമ്പൻ ഹിറ്റായി ‘വിക്രം’; ആദ്യ ദിന കളക്ഷനിൽ റെക്കോർഡിട്ട് കമൽ ഹാസൻ ചിത്രം

വലിയ കാത്തിരിപ്പിനൊടുവിൽ ഇന്നലെയാണ് കമൽ ഹാസന്റെ ‘വിക്രം’ തിയേറ്ററുകളിലെത്തിയത്. ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ വലിയ ആവേശത്തിലായിരുന്നു സിനിമ ആരാധകർ.....

‘പുഷ്പ’യിലെ മാസ്സ് രംഗങ്ങളുടെ വിഎഫ്എക്സ് പുറത്തുവിട്ട് അണിയറപ്രവർത്തകർ- വിഡിയോ

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് പുഷ്പ. രണ്ടുഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം പ്രേക്ഷകരിൽ....

‘മാലിക്ക്’ സംവിധായകൻ മഹേഷ് നാരായണനുമായുള്ള ചിത്രം ഉടനുണ്ടാവും, സ്ക്രിപ്റ്റിംഗ് പൂർത്തിയായി’; വലിയ പ്രഖ്യാപനവുമായി കമൽ ഹാസൻ

മലയാളത്തിലെ പുതുതലമുറയിലെ മുൻനിര സംവിധായകരിലൊരാളാണ് മഹേഷ് നാരായണൻ. ‘ടേക്ക് ഓഫ്’, ‘സീ യൂ സൂൺ’, ‘മാലിക്ക്’ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളുടെ....

ചരിത്രം പറയാൻ ആറാട്ടുപുഴ വേലായുധ പണിക്കർ എത്തുന്നു- ‘പത്തൊൻപതാം നൂറ്റാണ്ട്’ ടീസർ

സിനിമ പ്രഖ്യാപിച്ച് ഏകദേശം മൂന്ന് വർഷത്തിന് ശേഷം പത്തൊൻപതാം നൂറ്റാണ്ട് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തി. സിജു....

“സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നു, ഇനി സംഗീതമൊരുക്കുന്നത് കിംഗ് ഖാന് വേണ്ടി”; ഷാരൂഖ് ഖാൻ-അറ്റ്ലി ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ്

സിനിമകളിൽ നിന്ന് ഒരിടവേള എടുത്തിരിക്കുകയായിരുന്നു ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. അദ്ദേഹത്തിന്റെ ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമ പ്രേക്ഷകർ.....

ത്രില്ലടിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകൾ, അഭിനയമികവോടെ താരങ്ങൾ, അമ്പരപ്പിച്ച് സൂര്യ; ഫാൻ ബോയ് ചിത്രത്തിനപ്പുറത്തേക്ക് വളർന്ന സിനിമാറ്റിക് അനുഭവം നൽകി ‘വിക്രം’ – റിവ്യൂ

കാത്തിരിപ്പിനൊടുവിൽ ‘വിക്രം’ തിയേറ്ററുകളിലെത്തി. അടുത്തിടെ ഇന്ത്യൻ പ്രേക്ഷകർ ഇത്രയും കാത്തിരുന്ന മറ്റൊരു ചിത്രമുണ്ടാവില്ല. ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ വലിയ....

മിശ്രവിവാഹം പ്രമേയമാക്കി നസ്രിയ നായികയാകുന്ന ചിത്രം; ട്രെയ്‌ലർ പുറത്ത്

സമൂഹത്തിൽ കാലങ്ങളായി ചർച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് മിശ്രവിവാഹം. മിശ്രവിവാഹത്തെ എതിർക്കുന്ന ഒരു കൂട്ടം ആളുകൾ ഇന്നും സമൂഹത്തിലുണ്ട്. ഇപ്പോഴിതാ ഈ വിഷയം....

ഹയമ്മയ്ക്ക് പിറന്നാൾ; കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളുമായി ആസിഫ് അലി

സിനിമ താരങ്ങളെപോലെതന്നെ അവരുടെ കുടുംബവും സോഷ്യൽ ഇടങ്ങളുടെ പ്രീതി നേടാറുണ്ട്. അത്തരത്തിൽ ഏറെ ആരാധകരുണ്ട് ചലച്ചിത്രതാരം ആസിഫ് അലിയ്ക്കും അദ്ദേഹത്തിന്റെ....

ആറ്റ്ലി ചിത്രത്തിൽ ഡബിൾ റോളിൽ ഷാരൂഖ് ഖാൻ; ജവാൻ ഒരുങ്ങുന്നു, ടീസർ

ഷാരൂഖ് ഖാനെ നായകനാക്കി സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ചർച്ചകൾ ആരംഭിച്ചിട്ട് വർഷങ്ങളായി.. ചിത്രത്തിനായി കാത്തിരിക്കുന്ന സിനിമ പ്രേമികളെ....

‘ആ പ്രതിജ്ഞ നിറവേറ്റപ്പെട്ടു’; തിയേറ്ററുകളിൽ 50 ദിനങ്ങൾ പൂർത്തിയാക്കാനൊരുങ്ങി കെജിഎഫ് 2, ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ വിജയത്തിന് പ്രേക്ഷകരോട് നന്ദി അറിയിച്ച് നിർമ്മാതാക്കൾ

റിലീസ് ചെയ്‌ത്‌ രണ്ട് മാസങ്ങളോളം ആയെങ്കിലും ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് കന്നഡ ചിത്രമായ ‘കെജിഎഫ് 2.’ ഇൻഡ്യയൊട്ടാകെയുള്ള തിയേറ്ററുകളെ....

നക്സലേറ്റായി സായി പല്ലവി, പ്രണയം പറഞ്ഞ് റാണാ ദഗുബാട്ടി; ‘വിരാട പർവ്വം’ ഒരുങ്ങുമ്പോൾ…

സായി പല്ലവി റാണാ ദഗുബാട്ടി എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വിരാട പർവ്വം. പൊലീസുകാരനെ പ്രണയിക്കുന്ന നക്സലേറ്റിന്റെ കഥ....

Page 100 of 285 1 97 98 99 100 101 102 103 285