റേഡിയോയെ പ്രണയിച്ചവന്റെ കഥ പറയാൻ അവർ എത്തുന്നു; ‘മാർക്കോണി മത്തായി’ തിയേറ്ററുകളിലേക്ക്

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം....

ഗണിത ശാസ്‍ത്രഞ്ജനായി ഹൃത്വിക് റോഷൻ; ശ്രദ്ധേയമായി ഡാൻസ് വീഡിയോ

ഹൃത്വിക് റോഷൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ 30. ഗണിത ശാസ്‍ത്രഞ്ജനായ ആനന്ദ് കുമാറായി ഹൃത്വിക് റോഷൻ....

‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ തിയേറ്ററുകളിലേക്ക്; ശ്രദ്ധേയമായി ചിത്രങ്ങൾ

മലയാളത്തിന്റെ പ്രിയ താരങ്ങൾ ബിജു മേനോനും സംവൃത സുനിലും  വെള്ളിത്തിരയിൽ ഒരുമിക്കുന്ന ചിത്രമാണ് ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.....

‘പതിനെട്ടാം പടി’യിൽ പ്രിയാ മണിയും; ചിത്രം ജൂലൈ അഞ്ചിന്

മമ്മൂട്ടി കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘പതിനെട്ടാം പടി’. ചിത്രത്തില്‍ പൃഥ്വിരാജും ഉണ്ണി മുകുന്ദനുമൊപ്പം പ്രിയാ മണിയും കഥാപാത്രങ്ങളായെത്തുന്നുണ്ട്. പതിനെട്ടാം പടിയിലൂടെ ചെറിയ ഒരിടവേളയ്ക്ക്....

‘വാനിൽ ചന്ദ്രിക’; ആരാധകർ കാത്തിരുന്ന ‘ലൂക്ക’യിലെ ആ മനോഹരഗാനമിതാ

തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് ലൂക്ക. പ്രണയ ഗാനങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഒരു മനോഹര പ്രണയത്തിന് കൂടി....

എല്ലാം ശുഭം; ‘ശുഭരാത്രി’യുടെ സെന്‍സറിങ് പൂര്‍ത്തിയായി; ചിത്രം ജൂലൈ ആറിന്

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.....

സംവിധാനത്തിലേക്ക് ചുവടുവെച്ച് പാഷാണം ഷാജി; പാണാവള്ളി പാണ്ഡവാസ് ഒരുങ്ങുന്നു

ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘പാണാവള്ളി പാണ്ഡവാസ്’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് പാഷാണം ഷാജി. സാജു നവോദയയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.....

മലയാളത്തിലേക്ക് അരങ്ങേറ്റംകുറിച്ച് വിജയ് സേതുപതി; ‘മാര്‍ക്കോണി മത്തായി’ ഈ മാസം 11 ന് തീയറ്ററുകളിലേക്ക്

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. താരം മലയാളത്തിലേക്കും അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തയും ഏറെ....

‘മഴയോട് ചേർന്ന് ഞാൻ നിന്നു’; പതിനെട്ടാം പടിയിലെ മനോഹര ഗാനവുമായി സിത്താര; വീഡിയോ

ചില ഗാനങ്ങൾ അങ്ങനെയാണ് മഴപോലെ മനസ്സിൽ അലിഞ്ഞു ചേരും…കാലങ്ങൾ എത്ര കഴിഞ്ഞാലും മനസുകളില്‍ ഒളിമങ്ങാതെ തെളിഞ്ഞു നില്‍ക്കാറുണ്ട് ചില ഗാനങ്ങൾ. ആസ്വാദകര്‍ക്ക്....

ഇതാണ് വിജയ് പറഞ്ഞ ആ സർപ്രൈസ്

ചെറിയ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്‍ജ്ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട....

കട്ടത്താടിയും വട്ടക്കണ്ണടയുമായി പുതിയ ലുക്കിൽ കാളിദാസ്; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ കാളിദാസ് ജയറാമിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വൈറലാകുന്നത്. കട്ടത്താടിയും....

ദിലീപിന്റെ ‘ശുഭരാത്രി’ തിയേറ്ററുകളിലേക്ക്

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് അനു സിത്താരയാണ്. വ്യാസൻ കെ....

‘ഉണ്ട’യിലെ സീനുകൾക്ക് പിന്നിലെ അറിയാക്കഥകൾ; വീഡിയോ

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് ‘ഉണ്ട’. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന സിനിമയുടെ ചിത്രീകരണ സമയത്തെ മനോഹര മുഹൂർത്തകൾ കോർത്തിണക്കി....

‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’; ചിത്രം തിയേറ്ററുകളിലേക്ക്

മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനിൽ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.  പ്രിയതാരം ബിജു മോനോന്റെ നായികയായാണ്....

സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു

സംവിധായകൻ ബാബു പിഷാരടി (അനിൽ ബാബു) അന്തരിച്ചു. 59 വയസായിരുന്നു. അർബുദ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരിച്ചത്. തൊണ്ണൂറുകളിൽ....

സിനിമക്കുള്ളിലെ സിനിമാക്കാരന്റെ കഥ പറയാൻ ‘ഷിബു’ എത്തുന്നു; ചിത്രം നാളെ തിയേറ്ററുകളിലേക്ക് …

പുതുമുഖങ്ങളായ കാര്‍ത്തിക് രാമകൃഷ്ണനും അഞ്ജു കുര്യനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ഷിബു. നാളെ ചിത്രം വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ തിയേറ്ററുകളിൽ....

‘രാക്ഷസി’യായി ജ്യോതിക; പുതിയ ചിത്രം ഉടൻ

മലയാളത്തിലും  തമിഴകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ജ്യോതിക.  അഭിനത്തിനയത്തിലെ തന്മയത്വവും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലെ മികവുമാണ് ജ്യോതികളെ ആരാധകരുടെ ഇഷ്താരമാക്കി മാറ്റുന്നത്. താരത്തിന്റെ....

വിക്ടോറിയ നയൻതാര ആയതിങ്ങനെ; വെളിപ്പെടുത്തി ഷീല

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ  മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നായികയാണ് നയൻതാര. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലേക്കും....

ഈ ചിത്രങ്ങൾ പറയും ‘ലൂക്ക’ ആരാണെന്ന്; ശ്രദ്ധേയമായി ലൂക്കയിലെ ലൊക്കേഷൻ ചിത്രങ്ങൾ

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂക്ക. ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഈ മാസം 28....

ഇനി സച്ചിനും കൂട്ടരും കളിക്കളത്തിൽ; റിലീസിനൊരുങ്ങി ചിത്രം

ധ്യാൻ ശ്രീനിവാസനൊപ്പം ഒരു കൂട്ടം ചെറുപ്പക്കാരുമായി പ്രേക്ഷകരെ പൊട്ടിച്ചിരിക്കാൻ എത്തുന്ന ചിത്രമാണ് സച്ചിൻ. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി....

Page 191 of 274 1 188 189 190 191 192 193 194 274