
പ്രേക്ഷകര് ഇരുകൈകളും നീട്ടി സ്വീകരിച്ച ഗാനമാണ് സീറോയിലെ ‘മേരാ നാം തൂ’. ഗാനത്തിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ....

സിനിമാ ആസ്വാദകരുടെ സ്റ്റൈല് മന്നന് രജനീകാന്ത് വീണ്ടും തകര്പ്പന് ലുക്കിലെത്തുന്ന ചിത്രമാണ് പേട്ട. രജനീകാന്ത് നായകനായെത്തുന്ന ചിത്രത്തിലെ’മരണ മാസ്’ എന്ന....

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ....

ഇരുപത്തിമൂന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്നലെ തിരിതെളിഞ്ഞപ്പോൾ ആവേശത്തോടെ സിനിമ പ്രേമികൾ. രണ്ടാം ദിനത്തിൽ ടര്ക്കിഷ് നടിയും സംവിധായികയുമായ വുല്സറ്റ് സരഷോഗുവിന്റെ....

കോമഡി പരുപാടികളിലൂടെ മലയാളി മനസുകൾ കീഴടക്കിയ താരമാണ് രമേശ് പിഷാരടി. അഭിനയത്തിന് പുറമെ സംവിധാനത്തിലേക്കും ചുവടുറപ്പിച്ച രമേശ് പിഷാരടിയുടെ പാട്ടാണ്....

തെന്നിന്ത്യ മുഴുവനുള്ള ആരാധകർ ഏറ്റെടുത്ത ചിത്രമായിരുന്നു റാം കുമാർ സംവിധാനം ചെയ്ത രാക്ഷസൻ. ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ച രാക്ഷസനിലെ കഥാപാത്രങ്ങളെല്ലാം....

ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഒരു കാറ്റില് ഒരു പായ്കപ്പല്’. മൈഥിലി നായികയായി എത്തുന്ന ചിത്രം....

നവാഗതനായ തൻസീർ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജനാധിപൻ’. മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിൽ ഹരീഷ് പേരടിയാണ് നായകനായി....

പ്രളയത്തിൽ തകർന്ന കേരളത്തിന് കൈത്താങ്ങാകാനായി സ്റ്റേജ് ഷോ ചെയ്യാനുള്ള തയാറെടുപ്പിലാണ് കേരള സിനിമാ മേഖല. അബുദാബിയിൽ സംഘടിപ്പിച്ചിരിക്കുന്ന ‘ഒന്നാണ് നമ്മൾ’....

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് മമ്മൂട്ടി. മമ്മൂട്ടി ചിത്രങ്ങളുടെ ലൊക്കേഷനുകളിലെ ഒരു സ്ഥിരം കാഴ്ചയാണ് മമ്മൂട്ടി അണിയറപ്രവർത്തകർക്ക് ഭക്ഷണം വിളമ്പി....

മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനിൽ വെള്ളിത്തിരയിലേക്ക് തിരിച്ചെത്താടുന്നുവെന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പ്രിയതാരം ബിജുമോനോന്റെ നായികയായാണ് സംവൃതയുടെ....

‘പെറ്റി’, ‘സെൽഫി’, ‘സിനിമ’… മലയാളികൾക്ക് ഏറെ സുപരിചിതമാണ് ഈ വാക്കുകൾ.. ഒരു ശരാശരി മലയാളിയുടെ ജീവിതത്തോട് ഏറെ ചേർന്ന് നിൽക്കുന്നവയാണ്....

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനങ്ങൾ പറന്നു തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനില്ക്കേ മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്....

മകന് സഹായം നൽകണമെന്ന അഭ്യർത്ഥനയുമായി ഒരമ്മ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ എത്തിയത് മലയാളികളുടെ കണ്ണ് നിറച്ചിരുന്നു. സിനിമ ഡയലോഗുകളിലൂടെ....

മലയാളത്തിലും തമിഴകത്തുമായി നിരവധി ആരാധകരുള്ള സംവിധായകനാണ് എ ആര് മുരുഗദോസ്. തമിഴകം മുഴുവൻ ചർച്ച ചെയ്ത സിനിമയായിരുന്നു ഏറ്റവും ഒടുവില് സംവിധാനം ചെയ്ത സര്ക്കാര്.....

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജോനസുമായുള്ള വിവാഹമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.....

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരനാണ് ഹരിശ്രീ അശോകൻ. ഹരിശ്രീ അശോകനെപോലെ തന്ന മലയാളികളുടെ മനസ്സിൽ ഇടം....

വെള്ളിത്തിരയിൽ എത്തുന്നതിനുമുമ്പ് തരംഗം സൃഷ്ടിച്ച ചിത്രമാണ് ഒടിയൻ. കേരളത്തിലെങ്ങും ഇപ്പോൾ ഒടിയന് തരംഗമാണ്. ഒടിയന് സ്റ്റ്യച്യുവും, ഒടിയന് ആപ്പും അങ്ങനെ എല്ലാം ഏറെ....

സോഷ്യൽ മീഡിയയിലൂടെ തരംഗമായ ബേബി എന്ന യുവതിയെ ആരും മറന്നിട്ടുണ്ടാവില്ല.. സംഗീത മാന്ത്രികന് എ ആര് റഹ്മാന് തിരഞ്ഞ ബേബി....

ബോളിവുഡിലെ പ്രിയ താരം പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ പോപ് ഗായകൻ നിക് ജോഹാൻസിന്റെയും വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ ബോളിവുഡിൽ നിറഞ്ഞു....
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു
- പ്രവാസി മലയാളികളുടെ ഓണാഘോഷം; പ്രാഥമികമത്സരങ്ങൾ സെപ്തംബർ 21 നു നടക്കും
- ഇത് റൊമാന്റിക് ത്രില്ലർ യാത്ര ; കയ്യടി നേടി ‘മേനേ പ്യാർ കിയ’
- മാജിക് ഫ്രെയിംസ് സിനിമാസ് മലപ്പുറം എടക്കര എസ് മാളിൽ പ്രവർത്തനം ആരംഭിച്ചു..