ചലച്ചിത്ര ആസ്വാദകര്ക്കിയടില് മികച്ച സ്വീകാര്യത നേടുന്ന താരമാണ് മീന. വെള്ളിത്തിരയില് താരം അവിസ്മരണീയമാക്കുന്ന കഥാപാത്രങ്ങളും നിരവധി. അഭിനയത്തില് മാത്രമല്ല പാട്ടിലും....
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളില് ചേക്കേറിയ ചാനലാണ് ഫ്ളവേഴ്സ് ടിവി. ചിരിയും ചിന്തയും സ്നേഹവും നിറച്ച പരിപാടികളിലൂടെ ഫ്ളവേഴ്സ് സ്വീകരണ....
ചില ജീവിതങ്ങള് പകരുന്ന സന്ദേശം ചെറുതല്ല. മനസ്സുവെച്ചാല് എത്ര വലിയ പ്രതിസന്ധികളേയും മറികടന്ന് സ്വപ്നം സഫലമാക്കാം എന്ന ബോധ്യപ്പെടുത്തല് നല്കുന്ന....
മരണത്തെ പലപ്പോഴും രംഗ ബോധമില്ലാത്ത കോമാളി എന്നു വിശേഷിപ്പിക്കാറുണ്ട്. അപ്രതീക്ഷതിമായാണ് മരണം പലരെയും കവര്ന്നെടുക്കുന്നതും. പാപ്പുക്കുട്ടി ഭാഗവതര് എന്ന പകരം....
‘പൊറോട്ട’ ആ ഒരു വാക്കു മതി മലയാളികള്ക്ക് വായില് വെള്ളമൂറാന്. അത്രമേല് മലയാളികളുമായി ആത്മബന്ധം പുലര്ത്തുന്നുണ്ട് പൊറോട്ട എന്ന ഭക്ഷണം.....
മലയാളികള് എക്കാലത്തും ഏറ്റുപാടാന് ആഗ്രഹിക്കുന്നവയാണ് നാടന്പാട്ടുകള്. ഹൃദയധമനികളില് സംഗീതത്തിന്റെ നിത്യസൗകുമാരം നിറയ്ക്കാറുണ്ട് അവ. കാലത്തിന്റെ കുത്തൊഴിക്കില് പെടത്തവയാണ് നാടന്പാട്ടുകളിലേറെയും. അവയങ്ങനെ....
ചിലരുടെ ജീവിതം നല്കുന്ന പ്രചോദനം ചെറുതല്ല. പ്രത്യേകിച്ച് വെല്ലുവിളികളോട് ശക്തമായി പോരാടുന്നവരുടെ ജീവിതം. അപ്രതീക്ഷിതമായി വരുന്ന ചില സങ്കടങ്ങളില് ഉള്ളുലഞ്ഞ്....
ലോക്ക് ഡൗണ് പ്രഖ്യാപിച്ചിരിക്കുന്നതിനാല് കൂടുതല് ആളുകളും വീടുകളില് തന്നെ കഴിയുകയാണ്. വീട്ടിലിരിപ്പ് മടുത്ത് തുടങ്ങിയവര്ക്ക് സര്ഗവാസന വളര്ത്താന് അവസരമുണ്ട് ഫ്ളവേഴ്സ്....
തലവാചകം വായിക്കുമ്പോള് ഒരല്പം കൗതുകം തോന്നിയേക്കാം. പക്ഷേ സംഗതി സത്യമാണ്. ബസിനകത്തൊരു പൂന്തോട്ടം ഒരുക്കിയ ഡ്രൈവറുണ്ട്. എവിടെയാണെന്നല്ലേ…? മനോഹരമായ പൂന്തോട്ടങ്ങളാല്....
മഹാരോഗത്തിന്റെ പിടിയിലകപ്പെട്ട് ജീവിതത്തില് വേദനിക്കുന്ന അനേകര്ക്ക് സഹായഹസ്തമൊരുക്കുകയാണ് ഫ്ളവേഴ്സ് ടിവിയില് സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. നിരവധി പേര്ക്കാണ് ഈ....
ഫ്ളവേഴ്സ് ടോപ് സിംഗറിലെ 22 മത്സരാര്ത്ഥികള്ക്കും 20 ലക്ഷം രൂപയുടെ സ്കോളര്ഷിപ്പ് നല്കിയതിന് പിന്നാലെ ഫ്ളവേഴ്സ് വീണ്ടും ചരിത്രം എഴുതുന്നു.....
അതിമനോഹരമായ ആലാപനം, നിഷ്കളങ്കത തുളുമ്പുന്ന കുട്ടിവര്ത്തമാനങ്ങള്… ഫ്ളവേഴ്സ് ടിവിയില് സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര് പ്രേക്ഷകര്ക്ക് സമ്മാനിക്കുന്നത് ആസ്വാദനത്തിന്റെ വേറിട്ട....
‘എത്രയോ ജന്മമായ് നിന്നെ ഞാന് തേടുന്നു….’ എപ്പോഴെങ്കിലും ഒന്നു മൂളിയെങ്കിലും നേക്കിയിട്ടില്ലേ ഈ ഗാനം. അത്രമേല് ആര്ദ്രമാണ്, സുന്ദരമാണ് ഈ....
കാര്യത്തിൽ അല്പം കൗതുകം- 1 ഇന്ത്യ മുഴുവൻ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലും ആകാംഷയിലുമാണ്. ആര് ജയിക്കും ആര് തോൽക്കുമെന്ന് ഇന്ത്യൻ ജനത....
നാളുകള് കുറച്ചേറെയായി മലയാള ചലച്ചിത്രലോകത്ത് ലൂസിഫര് തരംഗം അലയടിച്ചു തുടങ്ങിയിട്ട്. സൂപ്പര്സ്റ്റാര് മോഹന്ലാലിനെ നായകനാക്കി മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്....
രാവിലെ അടുക്കളയില് ഒരല്പം തിരക്കിലായിരുന്നു ഞാന്. പതിവില്ലാതെ പുലര്ച്ചെ ഫോണ് റിങ് ചെയ്തു. ഓടിച്ചെന്ന് എടുത്തപ്പോള് ഒപ്പം ജോലി ചെയ്യുന്ന....
ചില പാട്ടുകള്ക്ക് ഭംഗി കൂടുതലാണ്. കാതുകള്ക്കുമപ്പറം അവയങ്ങനെ ഹൃദയത്തില് അലയടിച്ചുകൊണ്ടേയിരിക്കും. നേര്ത്ത ഒരു മഴനൂലു പോലെ ഉള്ളിലെവിടെയോ തോരാതെ പെയ്തുകൊണ്ടേയിരിക്കും.....
ടെലിവിഷന് സ്ക്രീനില് മാത്രമല്ല സോഷ്യല് മീഡിയയില് പോലും നിറ സാന്നിധ്യമാണ് ഫ്ളവേഴ്സ് ടിവിയില് സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന....
മരണം പലപ്പോഴും രംഗബോധമില്ലാത്ത കോമാളിയാണെന്ന് പറയുന്നത് ശരിയാവാം. പലപ്പോഴും അപ്രതീക്ഷിതമായ സമയത്താണ് പ്രിയപ്പെട്ടവരെ മരണം കവര്ന്നെടുക്കുന്നത്. മലയാളത്തിന് അത്രമേല് പ്രിയപ്പെട്ട....
വാലെന്റൈന്സ് ഡേയ്ക്കായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു പലരും. നാടും നഗരവുമെല്ലാം പ്രണയക്കാഴ്ചകള്ക്കൊണ്ട് നിറഞ്ഞുതുടങ്ങി. ജീവിതം പ്രേമപൂര്ണ്ണമായിരിക്കണമെന്ന് വൈക്കം മുഹമ്മദ് ബഷീര്തന്നെ പറഞ്ഞുവെച്ചിട്ടുണ്ടല്ലോ…....
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്