ശാലിനിക്കും മക്കള്ക്കുമൊപ്പം അജിത്ത്; ചിത്രങ്ങള് ഏറ്റെടുത്ത് ആരാധകര്
സാമൂഹ്യമാധ്യമങ്ങളില് ഇടംപിടിച്ചിരിക്കുകയാണ് തമിഴകത്തെ സൂപ്പര് സ്റ്റാര് തല അജിത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്. ഭാര്യ ശാലിനിയും മക്കളായ അനൗഷ്ക, അദ്വൈത് എന്നിവര്ക്കൊപ്പമുള്ള....
പ്രതീക്ഷിക്കാതെ റണ്ഔട്ട്; സ്വയം ട്രോളി ഗൗതം ഗംഭീര്
സാമൂഹ്യമാധ്യമങ്ങളില് വൈറലാവുകയാണ് ഇന്ത്യന് ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ സ്വയം ട്രോള്. രഞ്ജി ട്രോഫിയില് ഹിമാചല് പ്രദേശിനെതിരെ നടന്ന മത്സരത്തില്....
സ്നേഹത്തിന്റെ ആഴം പറഞ്ഞ് നവ്യാനായരുടെ നൃത്തം; വീഡിയോ കാണാം
ആരാധകര്ക്കിടയില് വീണ്ടും ശ്രദ്ധേയമാവുകയാണ് നടി നവ്യാ നായര്. കാലില് ചിലങ്കയണിഞ്ഞ് മനോഹരഭാവങ്ങളില് നൃത്തം ചെയ്യുന്ന താരത്തേയാണ് ആരാധകര് ഏറ്റെടുത്തിരിക്കുന്നത്. അമ്മയും....
സാനിയ മിര്സയുടെ പിറന്നാള് ദിനത്തില് മനോഹര ചിത്രം പങ്കുവെച്ച് ശുഹൈബ് മാലിക്
സാനിയ മിര്സയുടെ പിറന്നാള് ദിനത്തില് ആരാധകര്ക്കായി മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഭര്ത്താവും പാകിസ്ഥാന് ക്രിക്കറ്റ് താരവുമായ ശുഹൈബ് മാലിക്. Celebrations!....
സിനിമാ താരങ്ങളുടെ ചില കുട്ടിക്കാല ചിത്രങ്ങള് കാണാം
ചലച്ചിത്രതാരങ്ങളെപ്പോലെ തന്നെ അവരുടെ വൈവിധ്യമാര്ന്ന ചിത്രങ്ങള്ക്കും ആരാധകര് ഏറെയാണ്. ഈ ശിശുദിനത്തില് വെള്ളിത്തിരയില് തിളങ്ങിയ താരങ്ങളുടെ കുട്ടിക്കാലത്തെ ചില അപൂര്വ്വ....
സാമൂഹ്യമാധ്യമങ്ങളില് വൈറലായി ഇന്ത്യന് ടീമിന്റെ ബസ് യാത്ര; വീഡിയോ കാണാം
സാമൂഹ്യമാധ്യമങ്ങളില് വൈറലാവുകയാണ് ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ബസ് യാത്രയിലെ ചില തമാശക്കാഴ്ചകള്. വെസ്റ്റ്ഇന്ഡീസിനെതിരെ നടന്ന അവസാന ട്വന്റി20 പരമ്പയിലും വിജയിച്ച്....
തരംഗമായി ‘ഒടിയന്’ മാണിക്യന്; ലൊക്കേഷന് ചിത്രങ്ങള് കാണാം
മലയാളികളുടെ സൂപ്പര്സ്റ്റാര് മോഹന്ലാല് നായകനായെത്തുന്ന ‘ഒടിയന്’എന്ന ചിത്രത്തിനു വേണ്ടി ഏറെ ആകാംഷയോടെയാണ് ആരാധകര് കാത്തിരിക്കുന്നത്. ചിത്രം പുതുചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ്....
വൈറലായി യുവനടന്റെ വിവാഹ ചിത്രങ്ങൾ; ചിത്രങ്ങൾ കാണാം
മലയാളത്തിലെ യുവനടൻ രജിത് മേനോൻ കഴിഞ്ഞ ദിവസം വിവാഹിതനായിരുന്നു. സിനിമ സീരിയൽ മേഖലകളിലെ നിരവധി ആളുകൾ പങ്കെടുത്ത താരത്തിന്റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ....
ട്രോളാന് നില്ക്കുന്നവര് കാത്തിരിക്കൂ; വൈറലായി കനിഹയുടെ പാട്ട്
സാമൂഹ്യമാധ്യമങ്ങളില് വൈറലാവുകയാണ് സിനിമാ താരം കനിഹയുടെ പാട്ട്. ‘ആരാധകര് നിരന്തരമായി പാട്ടുപാടാന് അഭ്യര്ത്ഥിക്കാറുണ്ട്. ഇത് കണക്കിലെടുത്താണ് താന് പാടുന്നത്. വലിയ....
കാന്സര് ബാധിതനായ കുഞ്ഞാരാധകനെ കാണാന് സല്മാന് ഖാനെത്തി; കൈയടിച്ച് സേഷ്യല് മീഡിയ
സോഷ്യല് മീഡിയയില് വൈറലാവുകയാണ് ഏറെ ഇമ്പമുള്ള ഒരു കൂടിക്കാഴ്ച. ഏറെ ആരാധകരുള്ള സല്മാന് ഖാനും ഒരു കുഞ്ഞ് ആരാധകനും തമ്മിലുള്ള....
സിഎംഎസ് കോളേജിന്റെ വരാന്തയില് ‘ക്ലാസ്മേറ്റ്സി’ലെ ഗാനം വീണ്ടും ആലപിച്ച് ഇന്ദ്രജിത്ത്; വീഡിയോ കാണാം
സാമൂഹ്യമാധ്യമങ്ങളില് വൈറലാവുകയാണ് മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത്ത് ഗാനം ആലപിക്കുന്നതിന്റെ വീഡിയോ. കലാലയ വിദ്യാര്ത്ഥികള് നെഞ്ചിലേറ്റിയ ‘ക്ലാസ്മേറ്റ്സ്’ എന്ന ചിത്രത്തിലെ ‘കാറ്റാടി....
മാസമൂഹ്യമാധ്യമങ്ങില് വൈറലാവുകയാണ് മകള്ക്കൊപ്പമുള്ള ഗിന്നസ് പക്രുവിന്റെ പുതിയ ഫോട്ടോ. മകള്ക്ക് പിറന്നാള് ആശംസകള് നേര്ന്നുകൊണ്ടാണ് താരം മനോഹരമായ ചിത്രം ഫെയ്സ്ബുക്കില്....
മല്ലികാ സുകുമാരന് ഇന്ന് പിറന്നാള്. ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മല്ലിക സുകുമാരന്റെ മൂത്ത മകനും നടനുമായ ഇന്ദ്രജിത്തിന്റെ ഭാര്യ....
സാമൂഹ്യമാധ്യമങ്ങളില് തരംഗമാവുകയാണ് ഇന്ത്യന് ടെന്നീസ് ഇതിഹാസം സാനിയ മിര്സയുടെയും പാകിസ്ഥാന് ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കിന്റെയും മകന്റെ ചിത്രം. കഴിഞ്ഞയാഴ്ചയാണ്....
എയര്ഫോഴ്സ് ഉദ്യോഗസ്ഥനൊപ്പം പാട്ടുപാടി ശങ്കര് മഹാദേവന്; കൈയടിച്ച് സോഷ്യല് മീഡിയ
സാമൂഹ്യ മാധ്യമങ്ങളില് വീണ്ടും കൈയടി നേടുകയാണ് ശങ്കര് മഹാദേവന്. എയര്ഫോഴ്സ് ഉദ്യോഗസ്ഥനായ ഒരു പാട്ടുകാരനെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ ശങ്കര് മഹാദേവന്....
അനുഷ്ക ശര്മ്മ വീരാട് കോലി താരജോഡികളുടെ വിവാഹത്തിന്ശേഷം ആരാധകര്ഏറെ ചര്ച്ചചെയ്യുന്ന വിവാഹമാണ് ദീപിക പദുക്കോണിന്റെയും രണ്വീര് സിങിന്റേതും. ഏറെ നാളുകളായി....
കുട്ടിആരാധകനോട് വിശേഷങ്ങള് പങ്കുവെച്ച് ഇന്ത്യന് താരങ്ങള്; വീഡിയോ ഏറ്റെടുത്ത് സോഷ്യല് മീഡിയ
സാമൂഹ്യമാധ്യമങ്ങളില് വൈറലാവുകയാണ് തങ്ങളെ കാണാനെത്തിയ കുട്ടിആരാധകനോട് വിശേഷങ്ങള് പങ്കുവെയ്ക്കുന്ന ധോണിയുടെയും കോഹ്ലിയുടെയും വീഡിയോ. തിരുവനന്തപുരം റാവിസ് റിസോര്ട്ടിന്റെ അങ്കണമാണ് ഈ....
25 രൂപയ്ക്ക് കിടന്നുകൊണ്ട് സിനിമ കാണാം; വൈറലായി വിനീത് ശ്രീനിവാസന്റെ പോസ്റ്റ്
സാമൂഹ്യമാധ്യമങ്ങളില് വൈറലാവുകയാണ് മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസന് ഇന്സ്റ്റഗ്രാമില് പങ്കുവെച്ച ഒരു കുറിപ്പ്. ഒരു തീയറ്ററിനെക്കുറിച്ചാണ് വിനീത് മനോഹരമായ കുറിപ്പ്....
പൂച്ചകളെ സ്നേഹിക്കുന്നവർക്കായി ഒരു മ്യൂസിയം; വീഡിയോ കാണാം…
പൂച്ചകളെ സ്നേഹിക്കുന്നവർക്ക് മാത്രമായി ഒരു മ്യൂസിയം. ഞെട്ടണ്ട സംഗതി സത്യമാണ്. അങ്ങ് ആംസ്റ്റര്ഡാമിലാണ്ഈ വ്യത്യസ്തമായ പൂച്ച മ്യൂസിയം സ്ഥിതി ചെയ്യുന്നതെന്ന് മാത്രം.....
സാമൂഹ്യമാധ്യമങ്ങളില് വൈറലായിരിക്കുകയാണ് ‘ഒരു ക്യാറ്റ് വോക്ക്’. പേര് സൂചിപ്പിക്കുന്നതു പോലെതന്നെ ഒരു പൂച്ചയുടേതാണ് ഈ ക്യാറ്റ് വോക്ക്. ഫാഷന് ഷോയില്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

