
തലച്ചോറിന് വിശ്രമം ലഭിച്ചില്ലെങ്കിൽ ശരീരത്തിന്റെ താളം തന്നെ തെറ്റും. അതുകൊണ്ടാണ് ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് പറയുന്നത്. ശരീരത്തിന്റെ ആരോഗ്യം....

ഇന്ത്യ 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തുടനീളമുള്ള എല്ലാവർക്കും ഇത് അഭിമാനത്തിൻ്റെ മഹത്തായ നിമിഷമാണ്. രാഷ്ട്രീയ, സിനിമാ, സാംസ്കാരിക രംഗത്തുള്ള....

ചര്‍മ്മത്തിലുണ്ടാകുന്ന വരള്‍ച്ച ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ശരീരത്തില്‍ തണുപ്പ് ഏല്ക്കുമ്പോള് ചര്‍മ്മത്തിന്റെ സ്വാഭാവിക ആര്‍ദ്രത നഷ്ടപ്പെടുന്നതാണ് ചര്‍മ....

കാർഷിക രംഗത്ത് ഇന്നും ആത്മാർത്ഥതയോടെ തങ്ങളുടെ ജീവിതം സമർപ്പിച്ചവർ ധാരാളമുണ്ട്. ഭാവിയിലേക്ക് ലാഭേച്ഛയില്ലാതെ കരുതിവയ്ക്കുന്ന ഇത്തരം വ്യക്തികൾ അംഗീകരിക്കേപ്പെടേണ്ടതുണ്ട്. ഇത്തരത്തിൽ....

വിപുലമായ ഫ്ലോട്ടുകൾ, മാർച്ചിംഗ് ബാൻഡുകൾ, ഡ്രോൺ ഷോകൾ ആകെ മുഴുവൻ ദേശഭക്തിയുള്ള അന്തരീക്ഷം… റിപ്പബ്ലിക് ദിന പരേഡിന്റെ സാരാംശമാണിത്. എല്ലാ....

ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതികളിൽ ഒന്നാണ് പത്മ അവാർഡുകൾ. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിൻ്റെ തലേന്ന് പ്രഖ്യാപിക്കപ്പെടുന്നു. അസാധാരണവും വിശിഷ്ടവുമായ....

സംഗീത സംവിധായകൻ ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതാരിണിയുടെ വിയോഗം വലിയ ആഘാതമാണ് തമിഴകത്തുണ്ടാക്കിയത്. ക്യാൻസർ ബാധിച്ച് ജനുവരി 25....

ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതം അന്തരംഗം… ഓരോ ഭാരതീയനും ഹൃദയത്തിലേറ്റുന്നതാണ് ഇന്ത്യ എന്ന രാജ്യത്തെ. പാരമ്പര്യവും പൈതൃകവുമെല്ലാം പരസ്പരം ഇഴചേര്‍ന്നുകിടക്കുന്നു ഇന്ത്യയില്‍.....

ഈ വര്‍ഷത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഈ വർഷം 34 പേരാണ് പുരസ്കാരങ്ങൾക്ക് അർഹരായത്. മലയാളികളായ കഥകളി ആചാര്യന് സദനം....

സഹജീവികൾക്ക് സഹായമായി എന്നും നമ്മൾ മനുഷ്യർ തന്നെ ഉണ്ടാകണം എന്നത് എല്ലാ തത്വങ്ങൾക്കും മുകളിലുള്ള സത്യമാണ്. യുഎസിലെ ന്യൂജേഴ്സിയിലുള്ള സ്പാർട്ട....

മലയാളികൾക്ക് വേറിട്ടൊരു സംഗീത വിരുന്ന് സമ്മാനിച്ച ഗായികയാണ് റിമി ടോമി. ഗായിക എന്നത് മാത്രമല്ല റിമിയുടെ ലേബൽ. പാട്ട്, നൃത്തം,....

ജനുവരി 28ന് ടെലിവിഷൻ ചരിത്രത്തിലെ ഒരു വലിയ നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ട്വന്റിഫോറും പ്രേക്ഷകരും. ഞായറാഴ്ച ട്വന്റിഫോർ പ്രേക്ഷകരുടെ....

രാജ്യം 75-ാമത് റിപ്പബ്ലിക് ദിനത്തെ വരവേൽക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ്. കാർത്തവ്യ പാതയിൽ നാളെ ഓരോ സംസ്ഥാനത്തിന്റെയും നിശ്ചലദൃശ്യങ്ങൾ തലയെടുപ്പോടെ നീങ്ങും.....

കടയിൽ പോയി സാധനം വാങ്ങി ബില്ലടക്കുന്നത് മുതൽ കറന്റ് ബില്ല്, വാട്ടർ ബില്ല്, ജോലിയിലെ വിവരങ്ങൾ, പ്രിയപ്പെട്ടവരുടെ നമ്പറുകൾ, മെസേജുകൾ....

കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ ഓരോ മുക്കിലും മൂലയിലുമുണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്. ഇതുമൂലം 1990-കൾ മുതൽ ഗ്രീൻലാൻഡിലെ വിസ്തൃതമായ ഹിമപാളികൾ....

അഭിനയത്തെക്കാളേറെ നൃത്തത്തിലൂടെയാണ് സായ് പല്ലവി ആരാധകരെ സമ്പാദിച്ചത്. നൃത്ത റിയാലിറ്റി ഷോകളിൽ തിളങ്ങിയ സായ് പല്ലവിയെ സിനിമയിലേക്ക് എത്തിച്ചത് അൽഫോൺസ്....

പ്രശസ്ത ബിസിനസ്സ് വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനുമായ ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.....

2004, ജനുവരി 25, പോര്‍ച്ചുഗീസ് ലീഗിലെ ഏറ്റവും ആരാധകപിന്തുണയുള്ള ക്ലബുകളിലൊന്നായ ബെന്‍ഫിക്ക, വിറ്റോറിയ ഡേ ഗ്യൂമാരസുമായി ഏറ്റുമുട്ടുന്നു. മത്സരം ഒരു....

ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ജീവിക്കുമ്പോൾ ഏറ്റവും അധികം പ്രാധാന്യമുള്ള ഒന്നാണ് വോട്ടവകാശം എന്നത്. ഓരോ വോട്ടിന്റെയും പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്....

കാർത്തവ്യ പാതയിലെ 75-ാമത് റിപ്പബ്ലിക് ദിന ഘോഷയാത്ര നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ്. ‘വിക്ഷിത് ഭാരത്’, ‘ഭാരത് – ലോക്തന്ത്ര കി....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്‍ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!