രുചിയിലും ഗുണത്തിലും മുൻപന്തിയിൽ- സീതപ്പഴത്തിലുണ്ട്, അമൂല്യമായ ആരോഗ്യഗുണങ്ങൾ!

കേരളത്തിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് സീതപ്പഴം. കാണാൻ ചെറിയ ചക്കയുടെ രൂപത്തോട് സാമ്യമുള്ള ഇവ അതിമധുരമൂറും ഫലമാണ്. കുരുക്കളുടെ ചുറ്റും....

അടിത്തട്ടിൽ എത്തുകയെന്നാൽ അസാധ്യം! ഇത് 14 നില കെട്ടിടത്തിന്റെ ആഴമുള്ള സ്വിമ്മിങ് പൂൾ

ആഴങ്ങളിൽ കൗതുകവും ആവേശവും കണ്ടെത്തുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, വെള്ളം കണ്ടാൽ തന്നെ ഭയക്കുന്ന, ആഴങ്ങളെ പേടിക്കുന്ന ആളുകളും....

എന്തുകൊണ്ട് മുഖക്കുരു? കാരണങ്ങളറിഞ്ഞ് പരിഹരിക്കാം

കൗമാര പ്രായം മുതൽ എല്ലാ സ്ത്രീപുരുഷന്മാരുടെയും ഏറ്റവും വലിയ ആശങ്കയാണ് മുഖക്കുരു. ഹോർമോൺ വ്യതിയാനംകൊണ്ടും ആഹാര രീതികൊണ്ടുമെല്ലാം ഉണ്ടാകുന്ന മുഖക്കുരു....

ലൂക്കയ്ക്ക് ഏറെ ഇഷ്ടപ്പെട്ട കമ്പനി; മകനെ കാണാൻ ഭാവന എത്തിയ വിശേഷം പങ്കുവെച്ച് മിയ

മലയാളികളുടെ പ്രിയ നായികയാണ് മിയ. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മിയ വിവാഹ ശേഷവും സജീവമാണ്. മകൻ ലൂക്ക പിറന്നതോടെ....

100 അടി താഴ്ച്ചയുള്ള മൈൻഷാഫ്റ്റിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ തന്റെ ഉടമയുടെ സഹായം തേടി നായ; വേറിട്ടൊരു സൗഹൃദ കാഴ്ച

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. നായകളും പൂച്ചകളും ഒക്കെ മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളാണ്. പലപ്പോഴും കൂടെപ്പിറപ്പുകളെ....

ഒന്ന് ദീപാവലി ആഘോഷിച്ചതാണ്; രസകരമായ വിഡിയോ പങ്കുവെച്ച് ശോഭന

എത്ര വർഷം കഴിഞ്ഞാലും പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നിലനിർത്തുക എന്നത് ഒരു അസാധാരണ അഭിനേതാവിന് മാത്രം സാധിക്കുന്ന ഒന്നാണ്.....

സ്ഥിരമായി നടുവേദന അനുഭവിക്കുന്നുണ്ടോ? നിസാരമാക്കരുത് ഈ ലക്ഷണങ്ങൾ

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് നടുവേദന. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് പൊതുവേ നടുവേദന കൂടുതലായി കണ്ടുവെരാറ്. പലരും നടുവേദനയെ നിസാരമായാണ്....

മരണത്തിൽ നിന്നും രക്ഷിച്ച മനുഷ്യരെ പിരിയാൻ വയ്യ; കാട്ടിലേക്ക് അയച്ചിട്ടും തിരികെ എത്തി കുരുവി കുഞ്ഞ്- അപൂർവ്വ സൗഹൃദത്തിന്റെ കഥ

ചില സൗഹൃദങ്ങളും സ്നേഹ നിമിഷങ്ങളുമെല്ലാം എന്നും കണ്ടുനിൽക്കുന്നവരിൽ പോലും കൗതുകം ഉണർത്താറുണ്ട്. ഇപ്പോഴിതാ, ഒരു കുഞ്ഞു കുരുവിയുടെയും അപകടത്തിൽ നിന്നും....

ഇങ്ങനെയും ചില ആചാരങ്ങൾ; വേറിട്ട വിശ്വാസങ്ങളുള്ള നാടുകൾ

യാത്രകളെ പ്രണയിക്കുന്നവരാണ് അധികവും. ലോകമെമ്പാടും യാത്ര ചെയ്തവർ പങ്കുവയ്ക്കുന്ന അനുഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട യാത്രയ്ക്കിറങ്ങുന്നവരാണ് പലരും. എല്ലാ നാടും....

മകളുടെ വിവാഹം ക്ഷണിച്ച് അമ്മയുടെ അനൗൺസ്മെന്റ്; വൈറലായി വേറിട്ടൊരു കല്യാണം വിളി

കല്യാണമായാൽ നാടുനീളെ ഓടിനടന്ന് ക്ഷണിക്കുന്നത് പതിവാണ്. വിളിച്ചില്ലെങ്കിൽ അതിന്റെ പരാതി, തിരക്കിനിടയിൽ വിട്ടുപോയാൽ അതും പരാതി. എന്നാൽ, നീലേശ്വരം പട്ടേന....

നവംബർ പകുതിയോടെ സൂര്യൻ അസ്തമിച്ചാൽ ഇവിടെയിനി 67 നാൾ ഇരുട്ട്; ബാരോയിലെ ജീവിതം!

സൂര്യൻ ഉദിച്ചാൽ പിന്നെ ജീവിതം സജീവമാകും. ജോലിക്കും പഠനത്തിനുമൊക്കെ പോകുന്നവർ എപ്പോഴെങ്കിലുമൊക്കെ പറയാറുണ്ടാകും, ഈ രാത്രി ഒന്ന് കഴിയാതിരുന്നെകിൽ എന്ന്.....

മഹാലക്ഷ്‌മിയുടെ ദീപാവലി ആഘോഷം; ചിത്രങ്ങൾ പങ്കുവെച്ച് കാവ്യാ മാധവൻ

ഒരുസമയത്ത് മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു കാവ്യാ മാധവൻ. ഇപ്പോൾ സിനിമയിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും അകലം പാലിച്ച നടിയുടെ ഓരോ....

തേനും പഞ്ചസാരയും മാത്രം മതി, ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാം..

പെൺകുട്ടികളുടെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ചുണ്ട് വരണ്ടു പൊട്ടുന്നത്. പലപ്പോഴും ഇതിനൊരു പ്രതിവിധി ആർക്കും അറിയില്ല. തൊലി ഉണങ്ങി അടർന്നു....

ഒരൊറ്റ കോളിന് പലതും ചെയ്യാൻ കഴിയും-ആവേശം കൊള്ളിച്ച് ഷെയ്ൻ നിഗം ചിത്രം ‘വേല’

ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത ‘വേല’ ഇന്നാണ് പ്രേക്ഷകരിലേക്ക്....

10 ലക്ഷം രൂപ ചിലവിൽ നിർമാണം പൂർത്തിയാക്കിയ ബസ് സ്റ്റോപ്പ് ഒരാഴ്ച പിന്നിട്ടപ്പോൾ അപ്രത്യക്ഷമായി!

പലതരം മോഷണങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ ബസ് സ്റ്റോപ്പൊക്കെ മോഷണം പോയാൽ ആരായാലും ഒന്ന് അമ്പരന്ന് പോകും. അല്ലേ? ബെംഗളൂരുവിലെ കണ്ണിംഗ്ഹാം....

ഇനി ഒന്നിച്ച്- കാളിദാസ് ജയറാമിന്റെയും താരിണിയുടെയും വിവാഹ നിശ്ചയ വിഡിയോ

മലയാളികളുടെ പ്രിയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ കാളിദാസ്, ഇന്ന് മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമാണ്. ബാലതാരത്തിൽ....

ബസിന് തടസമായി വഴിയിൽ പാർക്ക് ചെയ്തനിലയിൽ കാർ; കൂട്ടംചേർന്ന് തള്ളിമാറ്റി വഴിയാത്രികർ- വിഡിയോ

വാഹനം പോകുന്ന വഴിയിലും, നടപ്പാതകളിലുമെല്ലാം അനധികൃതമായി പാർക്ക് ചെയ്യുന്നത് ചിലരുടെ ശീലമാണ്. ഈ ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടില്ലെന്ന് നടക്കാറുമാണ്....

ദഹന പ്രശ്നങ്ങൾക്കും അസ്ഥി വേദനയ്ക്കും ആശ്വാസമേകും ശർക്കര

ഇന്ത്യക്കാരുടെ ഒരു പ്രധാന ഇഷ്ടരുചിയാണ് ശർക്കര. ചിലർ പഞ്ചസാരയ്ക്ക് പകരമായാണ് ശർക്കര ഉപയോഗിക്കാറുള്ളത്. മധുരം അധികമാണെങ്കിലും ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ....

കൂട്ടുകാരന് അരികിലേക്ക് യാത്രയായ കലാഭവൻ ഹനീഫ്- നൊമ്പരമായി ഷെയ്ൻ നിഗം പങ്കുവെച്ച ചിത്രം

പ്രശസ്ത മലയാള നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് വിടപറഞ്ഞത് എല്ലാവരിലും നൊമ്പരമാണ് നിറച്ചത്. 110-ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം....

പണമടച്ച് ഇന്ത്യൻ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ വിദേശികൾക്ക് അവസരമൊരുക്കി ഓസ്‌ട്രേലിയൻ സ്റ്റാർട്ടപ്പ്!

ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരം എന്നും ലോകജനതയെ ആകർഷിച്ചിട്ടുണ്ട്. ഭാഷയിലും വേഷത്തിലും സംസ്കാരത്തിലുമെല്ലാം ഇത്രയധികം വൈവിധ്യമാർന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആകർഷണമാണ്....

Page 56 of 174 1 53 54 55 56 57 58 59 174