ചര്‍മ്മത്തിലെ വരള്‍ച്ച തടയാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

ചര്‍മ്മത്തിലുണ്ടാകുന്ന വരള്‍ച്ച ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ശരീരത്തില്‍ തണുപ്പ് ഏല്‍ക്കുമ്പോള്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക ആര്‍ദ്രത നഷ്ടപ്പെടുന്നതാണ് ചര്‍മ....

രുചിയിലും ഗുണത്തിലും മുൻപന്തിയിൽ- സീതപ്പഴലുണ്ട്, അമൂല്യമായ ആരോഗ്യഗുണങ്ങൾ!

കേരളത്തിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് സീതപ്പഴം. കാണാൻ ചെറിയ ചക്കയുടെ രൂപത്തോട് സാമ്യമുള്ള ഇവ അതിമധുരമൂറും ഫലമാണ്. കുരുക്കളുടെ ചുറ്റും....

എന്താണ് ചർമ്മ സംരക്ഷണ വസ്തുക്കളിലെ ഷിയ ബട്ടർ? പ്രത്യേകതകൾ ചെറുതല്ല..

ഷിയ മരത്തിലെ നട്ടുകളിൽ നിന്ന് ലഭിക്കുന്ന പ്രകൃതിദത്ത കൊഴുപ്പാണ് ഷിയ ബട്ടർ. പാചകത്തിന് അനുയോജ്യമെന്നതിന് പുറമേ, ഇത് മുടിക്കും ചർമ്മത്തിനും....

രോഗപ്രതിരോധ ശേഷി ദുർബലമാണോ? ലക്ഷണങ്ങൾ തിരിച്ചറിയാം..

ഒരാളുടെ ആരോഗ്യത്തെ വിലയിരുത്തേണ്ടത് ശരീരത്തിന്റെ വണ്ണമോ ആഹാരം കഴിക്കുന്നതിന്റെ അളവോ അനുസരിച്ചല്ല. മറിച്ച്, പ്രതിരോധ ശേഷി വിലയിരുത്തിയാണ്. കാലഘട്ടത്തിൽ ഏറ്റവുമധികം....

പല്ലുവേദനയ്ക്ക് വീട്ടിൽത്തന്നെ പരിഹാരം കാണാം

പലകാരണങ്ങൾകൊണ്ടും പല്ലുവേദന അനുഭവപ്പെടാം. വായിൽ വളരുന്ന ബാക്ടീരിയ മോണരോഗത്തിനും ദന്തക്ഷയത്തിനും കാരണമാകാറുണ്ട്. ഇവ രണ്ടും വേദനയ്ക്ക് കാരണമാകും. രാത്രിയിലുള്ള അസഹ്യമായ....

വിരലുകളിൽ നഖങ്ങളില്ലാത്ത ഒരു വ്യക്തിയുടെ കൈയുടെ ചിത്രം; പിന്നിൽ അപൂർവ്വ രോഗാവസ്ഥ

കൗതുകമുണർത്തുന്ന വിവിധതരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. ചിലത് യാഥാർത്ഥമെന്നു തോന്നുന്നവിധത്തിൽ പലതരം ടെക്‌നോളജി ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കുന്നവയൊക്കെയാണ്. അതിനാൽ തന്നെ ഏത്....

അകാല നരയാണോ പ്രശ്‍നം? പരിഹാരം വീട്ടിൽ തന്നെയുണ്ട്..

തലമുടി നരയ്ക്കുന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. എന്നാൽ ചിലരെ സംബന്ധിച്ച് നര ഒരു ഭയപ്പെടുത്തുന്ന കാര്യമാണ്, പ്രത്യേകിച്ച് ഇരുപതുകളുടെ തുടക്കത്തിൽ.....

കണ്ണൊന്നു നിറച്ചാലും സവാളയിലും കാര്യമുണ്ട്- സവാളയുടെ ആരോഗ്യഗുണങ്ങൾ

ഇന്ത്യൻ ഭക്ഷണങ്ങളിൽ സവാളയ്ക്ക് വലിയ സ്ഥാനമുണ്ട്. ഭക്ഷണത്തിനു രുചി കൂട്ടുന്നതിനായി ഒരു ചേരുവയായി മാത്രം കണക്കാക്കേണ്ട ഒന്നല്ല സവാള. ധാരാളം....

ഓർമ്മശക്തി വർധിപ്പിക്കാൻ ശീലമാക്കാം, ഈ ഭക്ഷണരീതികൾ..

പ്രയഭേദമന്യേ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ഓര്‍മക്കുറവ് എന്നത്. ‘അയ്യോ അത് ഞാന്‍ മറന്നുപോയി’ എന്ന് ഇടയ്ക്കിടെ പറയാറുണ്ട് നമ്മളില്‍....

ആരോഗ്യഗുണങ്ങളാല്‍ സമ്പന്നം; ഭക്ഷണത്തിന്റെ ഭാഗമാക്കാം സോയാബീന്‍സ്

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണശീലങ്ങളും പിന്‍തുടരേണ്ടതുണ്ട്. ഗുണങ്ങളാല്‍ സമ്പന്നമായ സോയാബീന്‍സ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആരോഗ്യകരമാണ്. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് സോയാബീന്‍സില്‍.....

ശരീരഭാരം നിയന്ത്രിക്കാൻ ശീലമാക്കാം ആപ്പിൾ..

പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതഭാരം എന്നത്. മാറിമാറി വരുന്ന ജീവിതശൈലിയാണ് പലപ്പോഴും അമിതഭാരത്തിന് കാരണമാകുന്നത്. അമിതഭാരം....

കുട്ടികളിൽ പടരുന്ന തക്കാളി പനി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തക്കാളി പനി കേരളത്തിൽ വ്യാപകമായി പടരുകയാണ്. കുട്ടികളും രോഗബാധിതരാവുന്നത് ആശങ്കയുളവാക്കുന്നുണ്ട്. കേരളത്തിൽ നൂറോളം പേർക്കാണ് തക്കാളിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിന്....

നെഞ്ചെരിച്ചിലിന് ഉടനടി പരിഹാരം കാണാൻ ചില പൊടിക്കൈകൾ

പലപ്പോഴും ആളുകൾ അഭിമുഖീകരിക്കാറുള്ള പ്രശ്നമാണ് നെഞ്ചെരിച്ചിൽ. കത്തുന്ന വേദന സമ്മാനിക്കുന്ന നെഞ്ചെരിച്ചിലിന് വിവിധ കാരണങ്ങളുണ്ട്. മാത്രമല്ല, നെഞ്ചെരിച്ചിൽ ഒഴിവാക്കാൻ വീട്ടിൽ....

ചർമ്മത്തിനും പല്ലിനും ആരോഗ്യത്തിനും ക്യാരറ്റ്

കാണുമ്പോൾ തന്നെ വളരെയധികം ആകർഷണം തോന്നുന്ന ഒന്നാണ് ക്യാരറ്റ്. ബീറ്റ കരോട്ടിൻ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയെല്ലാം ചേർന്ന ക്യാരറ്റ്....

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

സ്‌ട്രെസ് നിസ്സാരമായ ഒരു വാക്കല്ല. അമിതമായ മാനസിക സമ്മര്‍ദ്ദം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കുട്ടികളിലും യുവാക്കളിലും പ്രായമായവരിലുമെല്ലാം സ്‌ട്രെസ് കണ്ടുവരാറുമുണ്ട്.....

നാരങ്ങാ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന വിലപ്പെട്ട ആരോഗ്യ ഗുണങ്ങൾ

ക്ഷീണം തോന്നുമ്പോൾ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം തരുന്ന ഉന്മേഷം ചെറുതല്ല. ഒട്ടേറെ ഗുണങ്ങൾ നാരങ്ങായിൽ അടങ്ങിയിട്ടുണ്ട്. തണുത്തതും ചെറു....

ശരീരഭാരം കുറയ്ക്കാനും ഉറക്ക സംബന്ധിയായ പ്രശ്നങ്ങൾക്കും ബെസ്റ്റാണ് കടുക്!

കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ശരീരഭാരം കുറയ്ക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കാരണം, വിശപ്പ് കൂടുതൽ തോന്നാനാണ് പൊതുവെ സാധ്യത. ലോക്ക് ഡൗൺ കാലത്ത്....

വെരികോസ് വെയ്ൻ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് ആശ്വാസമേകാൻ വെളുത്തുള്ളി

പ്രായമായവരിൽ സ്ഥിരമായി കണ്ടുവരുന്ന ഒന്നാണ് വെരികോസ് വെയ്ൻ. ഞരമ്പുകൾ തടിച്ച് ചർമ്മത്തിന് അടിയിൽ കാണാവുന്ന നീലകലർന്ന അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ....

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശീലമാക്കേണ്ട ഭക്ഷണങ്ങൾ

ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിനുള്ള സാധ്യത വർധിപ്പിക്കും. ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ ഗണ്യമായി കുറയ്ക്കും. ചില ഭക്ഷണങ്ങൾക്ക് ഉടനടി....

തുളസിയിലയാൽ ഫലപ്രദമായ ചർമ്മ സംരക്ഷണ മാർഗങ്ങൾ

ഔഷധഗുണങ്ങളുടെ കലവറയാണ് തുളസി. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകളായി വൈദ്യത്തിൽ തുളസിക്ക് പ്രത്യേക സ്ഥാനമുണ്ട്. തുളസിയുടെ നന്മ ചർമ്മത്തിലും മുടിയിലും അത്ഭുതങ്ങൾ സൃഷ്ടിക്കും.....

Page 3 of 22 1 2 3 4 5 6 22