ക്ഷീണം തോന്നുമ്പോൾ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം തരുന്ന ഉന്മേഷം ചെറുതല്ല. ഒട്ടേറെ ഗുണങ്ങൾ നാരങ്ങായിൽ അടങ്ങിയിട്ടുണ്ട്. തണുത്തതും ചെറു....
പ്രായമായവരിൽ സ്ഥിരമായി കണ്ടുവരുന്ന ഒന്നാണ് വെരികോസ് വെയ്ൻ. ഞരമ്പുകൾ തടിച്ച് ചർമ്മത്തിന് അടിയിൽ കാണാവുന്ന നീലകലർന്ന അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ....
ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് ഗ്യാസ് ട്രബിൾ. പല ആമാശയ രോഗങ്ങളുടെയും ലക്ഷണമാണ് ഗ്യാസ് ട്രബിൾ. നെഞ്ചെരിച്ചിൽ, വയറുവേദന, വയർ....
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളുടെ അമിതോപയോഗത്തിലൂടെയാണ് കൊളസ്ട്രോൾ മനുഷ്യ ശരീരത്തിന് ഒരു വലിയ പ്രശ്നമായി മാറുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദയാഘാതത്തിന് വരെ കാരണമാകാവുന്ന....
നിത്യജീവിതത്തിൽ ലഭ്യമാകുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് കടല. കടല പല വിധത്തിലുണ്ട്. ഇതിൽ ആരോഗ്യത്തിന് ഏറ്റവും ഗുണം നൽകുന്ന ഒന്നാണ് വെള്ളക്കടല.....
മഴക്കാലം വേദനകളുടെയും ശാരീരിക അസ്വസ്ഥതകളുടെയുംകൂടെ കാലമാണെന്ന് പറഞ്ഞുകേൾക്കാറുണ്ട്. അസുഖങ്ങള്ക്ക് ഇക്കാലത്ത് പ്രായഭേദം എന്നൊന്നില്ല. കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും പ്രായമായവരിലുമെല്ലാം നിരവധിയായ....
കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ആരോഗ്യ കാര്യത്തിൽ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ട സമയമാണ്....
കാഴ്ചയിൽ ഏറ്റവും എളുപ്പം എന്ന് തോന്നുന്നതും എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്നതുമായ ഒന്നാണ് കൂടുതൽ സമയം ഇരുന്നുള്ള ജോലി.....
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് ആരോഗ്യകാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. രോഗപ്രതിരോധ ശേഷി വളർത്തിയെടുക്കുന്നതും അസുഖങ്ങൾ വരാതെ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ രോഗങ്ങൾ....
കേരളത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഏറെ കരുതൽ ആവശ്യമാണ്. ഡെങ്കിപ്പനി ഒരു തവണ ബാധിച്ചവർക്ക് വീണ്ടും രോഗം....
പല്ലുകൾക്ക് ഉണ്ടാകുന്ന കേടുപാടുകളും വേദനയുമൊക്കെ ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. പല്ലുകളെ വേണ്ടവിധത്തില് സംരക്ഷിക്കാറില്ല എന്നതാണ് ഇതിന് പ്രധാന കാരണം.....
നാടോടുമ്പോള് നടുവേ അല്ല ഒരു മുഴം മുന്നേ ഓടുന്നവരാണ് നമ്മളിൽ മിക്കവരും. ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആരോഗ്യകാര്യത്തിലും ചില മാറ്റങ്ങൾക്ക്....
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. കൃത്യമായ പരിപാലനം അർഹിക്കുന്ന കരളിന്റെ സംരക്ഷണം ആരോഗ്യകരമായ ജീവിതത്തിന് വളരെ അത്യാവശ്യമാണ്. എന്നാൽ....
കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത് സാധാരണമാണ്. എന്നാൽ എന്താണ് അവയ്ക്ക് പിന്നിലെ കാരണം എന്നറിയാനാണ് പ്രശ്നം. സംസാരിക്കാൻ തുടങ്ങാത്ത പ്രായത്തിൽ അവരുടെ അസ്വസ്ഥതകൾ....
മാതള നാരങ്ങ പഴമായും ജ്യൂസടിച്ചുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മാതളത്തിന്റെ പഴത്തിന് മാത്രമല്ല തൊലി, പൂവ്, കായ് ഇല എന്നിവയെല്ലാം ധാരാളം ഔഷധ....
ശരീരത്തില് അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് പ്രധാനമായും അമിത വണ്ണത്തിന് കാരണം. ഇതില് നിന്നും മുക്തി നേടാന് പല മാര്ഗങ്ങളും മിക്കവരും പരീക്ഷിക്കാറുണ്ട്.....
ഏറെ പ്രത്യേകതകൾ ഉള്ള ഒരു ഭക്ഷണ വിഭവമാണ് മുട്ട. കാരണം പോഷകഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട് മുട്ടയിൽ. ദിവസവും ഓരോ മുട്ട വീതം കഴിച്ചാൽ....
മൊബൈൽ ഫോണുകൾ സ്ഥിരമായി കൈകളിൽ കരുതുന്നവരാണ് ഇന്ന് നമ്മളിൽ മിക്കവരും. എല്ലാ ആവശ്യങ്ങളും വിരൽ തുമ്പിൽ ലഭിക്കുന്നതിനാൽ മൊബൈൽ രാത്രിയിലും....
ആളുകളിൽ ഇന്ന് സാധാരണയായി കണ്ടുവരുന്ന രോഗാവസ്ഥയാണ് തൈറോയിഡ്. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില് കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. അതുകൊണ്ടുതന്നെ....
ഇന്ന് വേൾഡ് മിൽക്ക് ഡേ. നിത്യജീവിതത്തിൽ നാം വളരെ കൂടുതലായി ആശ്രയിക്കുന്ന ഒന്നാണ് പാൽ. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ വലിയ....
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്
- വയനാടിനായി കളക്ഷൻ സെന്ററിൽ സജീവമായി നടി നിഖില വിമൽ
- മഴയും ശക്തം, നാശനഷ്ടങ്ങളും; ഒഴിവാക്കണം, ഡിസാസ്റ്റർ ടൂറിസം!
- റോട്ടാക്സ് ചലഞ്ച് ഇൻ്റർനാഷണൽ ട്രോഫി നേടുന്ന ലോകത്തിലെ ആദ്യ വനിതാ റേസറായി ഒൻപതുവയസുകാരി