പതിയെ പരിക്കിനെ അതിജീവിക്കുമ്പോൾ- ചിത്രം പങ്കുവെച്ച് കനിഹ
മലയാളികളുടെ ഇഷ്ടം വളരെപ്പെട്ടെന്ന് സ്വന്തമാക്കിയ അന്യഭാഷാ നടിയാണ് കനിഹ. വിവിധ ഭാഷകളിൽ വേഷമിട്ടെങ്കിലും മലയാളത്തിലാണ് നടി ശോഭിച്ചത്. അഭിനയത്തിൽ മാത്രമല്ല,....
‘തല ഉയർത്തിപിടിക്കുകയാണ് ഞാൻ..’- സിനിമാലോകത്ത് 20 വര്ഷം പൂർത്തിയാക്കി കനിഹ
സിനിമാലോകത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് നടി കനിഹ. വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ കനിഹ വേഷമിട്ടുകഴിഞ്ഞു. മലയാളത്തിലാണ് അധികവും ചിത്രങ്ങൾ.....
‘ദയവായി ഒരു വളർത്തുമൃഗത്തെ ദത്തെടുക്കുക…’- വളർത്തു നായയുടെ രണ്ടാം പിറന്നാളിന് ഹൃദ്യമായ കുറിപ്പുമായി കനിഹ
മലയാളികളുടെ ഇഷ്ടം വളരെപ്പെട്ടെന്ന് സ്വന്തമാക്കിയ അന്യഭാഷാ നടിയാണ് കനിഹ. വിവിധ ഭാഷകളിൽ വേഷമിട്ടെങ്കിലും മലയാളത്തിലാണ് നടി ശോഭിച്ചത്. അഭിനയത്തിൽ മാത്രമല്ല,....
‘ഒന്നിച്ചുവളർന്ന പതിനാലുവർഷങ്ങൾ..’- ഹൃദ്യമായ വിവാഹവാർഷിക കുറിപ്പുമായി കനിഹ
തെന്നിന്ത്യയുടെ പ്രിയനായികയാണ് കനിഹ. വിവാഹശേഷവും അഭിനയലോകത്ത് സജീവമായ ചുരുക്കം നടിമാരിൽ ഒരാളാണ് കനിഹ. ഇപ്പോഴിതാ,പതിനാലാം വിവാഹവാർഷികം ആഘോഷിക്കുകയാണ് നടിയും ഭർത്താവ്....
‘ലാലേട്ടന്റെ ഫാൻ അല്ലേ..’- മോഹൻലാലിന്റെ ഹിറ്റ് ഡയലോഗ് അനുകരിച്ച് കനിഹ; വിഡിയോ
മലയാളികളുടെ ഇഷ്ടം വളരെപ്പെട്ടെന്ന് സ്വന്തമാക്കിയ അന്യഭാഷാ നടിയാണ് കനിഹ. വിവിധ ഭാഷകളിൽ വേഷമിട്ടെങ്കിലും മലയാളത്തിലാണ് നടി ശോഭിച്ചത്. അഭിനയത്തിൽ മാത്രമല്ല,....
‘അനായാസമായി സംവിധായകനിൽ നിന്നും ഒരു നടനിലേക്ക് മാറുന്ന അത്ഭുതകരമായ കാഴ്ച’- പൃഥ്വിരാജിനെക്കുറിച്ച് കനിഹ
മലയാളികളുടെ പ്രിയങ്കരിയായി മാറിയ അന്യഭാഷാ നടിയാണ് കനിഹ. ഒട്ടേറെ മലയാളചിത്രങ്ങളുടെ ഭാഗമായ നടി ഇപ്പോൾ ഹൈദരാബാദിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം....
അച്ഛനും മകനും ഒരുമിച്ചെത്തുന്നു; പാപ്പന് ലൊക്കേഷന് വിശേഷങ്ങള് പങ്കുവെച്ച് കനിഹ
സുരേഷ് ഗോപിയും മകന് ഗോകുല് സുരേഷും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് പാപ്പന്. ഏഴ് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന് ജോഷിയും....
‘എന്റെ പുഞ്ചിരി അദ്ദേഹത്തെ കണ്ണീരിലാഴ്ത്തി’- ഹൃദയം തൊടുന്ന കുറിപ്പുമായി കനിഹ
ലോക്ക് ഡൗൺ കാലത്താണ് നടി കനിഹ സമൂഹമാധ്യമങ്ങളിൽ സജീവമായത്. എന്നാൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ജീവിതാനുഭവങ്ങളും ചുറ്റുമുള്ള സമൂഹവുമൊക്കെയാണ് കനിഹയുടെ....
അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ്- പ്രിയഗാനം പാടി കനിഹ
മലയാളികളുടെ പ്രിയനായികയാണ് കനിഹ. അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ് നടി. സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി ഇടക്ക് പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട് കനിഹ.....
‘പുറത്തുകണ്ട യാഥാർഥ്യം വല്ലാതെ അമ്പരപ്പെടുത്തി, സത്യത്തിൽ ഞാൻ കരയുകയായിരുന്നു’- ലോക്ക് ഡൗൺ കാഴ്ചയുടെ അനുഭവം പങ്കുവെച്ച് കനിഹ
ലോക്ക് ഡൗൺ ദിനങ്ങൾ ഓരോരുത്തർക്കും ഓരോ തരത്തിലുള്ള അനുഭവങ്ങളാണ് നൽകുന്നത്. ചിലർ കുടുംബത്തിനുള്ളിലെ സുരക്ഷിതത്വത്തിൽ കഴിയുമ്പോൾ ചിലർ പുറത്തെ കാഴ്ചകളിലും....
അഭിനയം മാത്രമല്ല പാട്ടുമുണ്ട്; ശ്രദ്ധ നേടി കനിഹയുടെ പാട്ട്
അഭിനയത്തില് കൈയടി നേടുന്ന ചലച്ചിത്രതാരങ്ങളില് പലരും പാട്ടു പാടിയും ശ്രദ്ധ നേടാറുണ്ട്. സമൂഹമാധ്യമങ്ങളില് ശ്രദ്ധ ആകര്ഷിക്കുകയാണ് ചലച്ചിത്രതാരം കനിഹയുടെ ഒരു....
സോഷ്യൽ മീഡിയയിൽ തരംഗമായി കനിഹയുടെ പുതിയ ചാലഞ്ച്; വീഡിയോ കാണാം..
മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് കനിഹ. സിനിമയ്ക്ക് പുറമെ സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് താരം. താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ....
ട്രോളാന് നില്ക്കുന്നവര് കാത്തിരിക്കൂ; വൈറലായി കനിഹയുടെ പാട്ട്
സാമൂഹ്യമാധ്യമങ്ങളില് വൈറലാവുകയാണ് സിനിമാ താരം കനിഹയുടെ പാട്ട്. ‘ആരാധകര് നിരന്തരമായി പാട്ടുപാടാന് അഭ്യര്ത്ഥിക്കാറുണ്ട്. ഇത് കണക്കിലെടുത്താണ് താന് പാടുന്നത്. വലിയ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

