അണിയറക്കാർക്ക് പൊന്നിൻ സമ്മാനം; 100 കോടി ക്ലബ്ബിൽ ഇനി ദസറയും
കീർത്തി സുരേഷ് – നാനി താരജോഡികളുടെ ഏറെ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമാണ് ദസറ. പാട്ടുകൾ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഏറെ ജനപ്രീതി....
കീർത്തി സുരേഷിന്റെ മാസ്റ്റർപീസ് ചുവടുകളുമായി അമ്മ മേനകയും സഹോദരീ ഭർത്താവും- വിഡിയോ
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയാണ് കീർത്തി സുരേഷ്. മലയാളത്തിലാണ് തുടക്കമെങ്കിലും അന്യഭാഷയിലാണ് കീർത്തി കൂടുതലും തിളങ്ങിയത്. മരക്കാർ, അറബിക്കടലിന്റെ സിംഹം....
‘യാതൊന്നും പറയാതെ..’- നൊമ്പരം പങ്കുവെച്ച് ‘വാശി’ സിനിമയിലെ ഗാനം
ടൊവിനോ തോമസും കീർത്തി സുരേഷും അഭിനയിച്ച കോർട്ട്റൂം ഡ്രാമ മൂവിയായ വാശി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന് സാധാരണ പ്രേക്ഷകരിൽ....
‘യാതൊന്നും പറയാതെ..’- ഉള്ളുതൊട്ട് ‘വാശി’ സിനിമയിലെ ഗാനം
ടൊവിനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വാശി’. ചിത്രത്തിലെ ‘യാതൊന്നും പറയാതെ’ എന്ന ഗാനം അണിയറപ്രവർത്തകർ....
ടൊവിനോ തോമസും കീർത്തി സുരേഷും ‘വാശി’യ്ക്കായി ഒന്നിക്കുന്നു; ചിത്രം ഉടൻ
ടൊവിനോ തോമസും കീർത്തി സുരേഷും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. വാശി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം....
‘സഖി ഇനി എന്നും എന്റെ ഭാഗമാണ്’- ‘ഗുഡ് ലക്ക് സഖി’യുടെ ചിത്രീകരണം പൂർത്തിയാക്കി കീർത്തി സുരേഷ്
കീർത്തി സുരേഷ് നായികയായ ‘ഗുഡ് ലക്ക് സഖി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ട്വിറ്ററിലൂടെ കീർത്തി സുരേഷാണ് ചിത്രീകരണം അവസാനിച്ചതായി....
പെന്ഗ്വിനിലേത് അത്ഭുതപ്പെടുത്തുന്ന പ്രകടനം; കീര്ത്തി സുരേഷിനെ പ്രശംസിച്ച് റാണ ദഗുബാട്ടി
‘പെന്ഗ്വിന്’ എന്ന ചിത്രത്തിലെ കീര്ത്തി സുരേഷിന്റെ അഭിനയത്തെ പ്രശംസിച്ച് തെലുങ്ക് താരം റാണ ദഗുബാട്ടി. ആമസോണ് പ്രൈമില് ചിത്രം സ്ട്രീം....
ഇളയദളപതിക്കൊരു സ്നേഹ സമ്മാനം; വയലിനില് ‘കുട്ടി സ്റ്റോറി’ വായിച്ച് കീര്ത്തി സുരേഷ്
ഇളയദളപതി വിജയ്ക്ക് ഒരു സ്നേഹ സമ്മാനം ഒരുക്കിയിരിക്കുകയാണ് തെന്നിന്ത്യന് നടി കീര്ത്തി സുരേഷ്. വിജയ്-യുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാളിനോട്....
കച്ചകെട്ടി ആർച്ചയായി മരക്കാറിലെ കീർത്തി; ചിത്രങ്ങൾ വൈറൽ
റിലീസിന് തയ്യാറെടുക്കുകയാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. അഞ്ചു ഭാഷകളിലാണ് ചിത്രം എത്തുന്നത്. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ ഒട്ടേറെ....
‘നിങ്ങൾ കരുതും ഇതൊരു വിവാഹ വാർഷിക ആശംസയാണെന്ന്, പക്ഷെ അതിലും സ്പെഷ്യലാണ് ഈ ദിനം’- കീർത്തി സുരേഷ്
സിനിമ ലോകത്തെ ഏറ്റവും പ്രസിദ്ധമായ ഒരു താര കുടുംബമാണ് സുരേഷ്കുമാറിന്റേത്. നിർമാതാവും അഭിനേതാവുമായ സുരേഷ്കുമാർ, നടിയായ ഭാര്യ മേനക, അഭിനേതാവായ....
കീര്ത്തിക്ക് കല്യാണിയുടെ പിറന്നാള് ആശംസ; ആരാധകര്ക്ക് മറ്റൊരു സര്പ്രൈസ്
തെന്നിന്ത്യയുടെ പ്രിയതാരം കീര്ത്തി സുരേഷിന് കല്യാണി പ്രിയദര്ശന്റെ പിറന്നാള് ആശംസ. ചെറുപ്പം മുതല്ക്കെ കളിക്കൂട്ടുകാരായിരുന്നു ഇരുവരും. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കല്യാണി....
മീരാ ജാസ്മിനെ പേടിച്ച നിമിഷങ്ങൾ; വെളിപ്പെടുത്തലുമായി കീർത്തി സുരേഷ്
നിരവധി മികച്ച ചിത്രങ്ങളിലെ അഭിനയത്തിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയ താരമാണ് മീര ജാസ്മിൻ. ഒരുകാലത്ത് മലയാള സിനിയമയിൽ നിറഞ്ഞു....
പ്രണയഭാവങ്ങളില് വിശാലും കീര്ത്തിയും; ‘സണ്ടക്കോഴി 2’ വിലെ ആല്ബം പ്രിവ്യൂ
പ്രണയാര്ദ്രഭാവങ്ങളില് പ്രേക്ഷകഹൃദയങ്ങള് കീഴടക്കുകയാണ് ‘സണ്ടക്കോഴി 2’ എന്ന ചിത്രത്തിലെ ആല്ബം പ്രിവ്യൂ. കീര്ത്തി സുരേഷും വിശാലുമാണ് ചിത്രത്തില് കേന്ദ്ര കഥാപാത്രങ്ങളെ....
സിനിമ സെറ്റിൽ താരമായി തെന്നിന്ത്യൻ താരറാണി കീർത്തി സുരേഷ്…
തമിഴ് സിനിമാ സെറ്റ് ഏറെ വ്യത്യസ്ഥതകൾ നിറഞ്ഞതാണ്.. സിനിമ ചിത്രീകരണത്തിന് ശേഷം സെറ്റിലുള്ള എല്ലാവർക്കും സ്വർണ്ണ നാണയങ്ങൾ സമ്മാനിക്കുന്ന രീതിയും....
വിക്രവും കീർത്തിയും ഒന്നിച്ച് പാടി; കൈയ്യടിച്ച് ആരാധകർ, വീഡിയോ കാണാം..
തമിഴ് സൂപ്പർ താരങ്ങളായ വിക്രം, കീർത്തി സുരേഷ് എന്നിവർ ഒരുമിച്ച് ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ മെയ്ക്കിംഗ് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. വിക്രവും ....
വിദ്യാബാലനും റാണ ദഗ്ഗുബതിക്കുമൊപ്പം വീണ്ടും ‘മഹാനടി’യായി കീർത്തി സുരേഷ്
ഒരു കാലത്ത് തമിഴ് ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നിരുന്ന സാവിത്രി എന്ന നടിയുടെ ജീവിത കഥ പറയുന്ന ചിത്രം മഹാനടിയിലൂടെ അവിസ്മരണീയ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

