
കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തല്ല് വേണ്ട, സോറി....

വാഹനാപകടങ്ങൾ വളരെ കൂടി വരുന്ന ഒരു സമയമാണിത്. പലപ്പോഴും അമിതവേഗതയും ശ്രദ്ധക്കുറവും തന്നെയാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നത്. വാഹനത്തിലിരിക്കുന്നവരുടെ സുരക്ഷയ്ക്കായാണ്....

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് മഴ കനക്കുകയാണ്. അപകടമേഖലകളിൽ അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനങ്ങളുമായി ഉണ്ട്. ഇപ്പോഴിതാ കനത്ത മഴയെത്തുടർന്ന്....

കേരള പോലീസിന്റെ സമൂഹമാധ്യമങ്ങളിൽ രസകരമായ പല വിഡിയോകളും ട്രോളുകളും പങ്കുവെയ്ക്കപ്പെടാറുണ്ട്. ഇതിൽ പലതും വൈറലായി മാറാറുമുണ്ട്. സാമൂഹിക ബോധവൽക്കരണവും റോഡിലെ....

ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയതാണ് പാറുക്കുട്ടി. ജനിച്ച് മൂന്നാം മാസം....

ഓണ്‍ലൈന്‍ ഗെയിം അപകടകരമാകുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്പില് പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രത്യേകിച്ചും കുട്ടികള്‍ക്കിടയില്‍ വലിയ അപകടങ്ങളാണ് ഓണ്‍ലൈന്‍ ഗെയിമുകല്‍ സൃഷ്ടിക്കുന്നത്.....

കേരള പൊലീസിന്റെ കരുതലിന്റെയും നന്മയുടെയും നിരവധി വാർത്തകൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ശ്രദ്ധനേടുകയാണ് പരീക്ഷക്ക് പോകാൻ വാഹനം....

അടുത്തിടെ ഓണ്‍ലൈന്‍ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ നഷ്ടപ്പെടുത്തിയ ഒരു കുട്ടിയുടെ വാര്‍ത്ത പലരും....

മഹാമാരിയായ കൊവിഡ് 19-നെതിരെയുള്ള പോരാട്ടത്തിലാണ് നാം. പ്രതിരോധ വാക്സിനേഷനാണ് കൊവിഡ് പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരുന്നത്. രാജ്യത്ത് പതിനെട്ട് വയസ്സിന്....

എന്തിനും ഏതിനും വ്യാജന്മാർ എത്തുന്ന കാലമാണ്.. ഇപ്പോഴിതാ ഓൺലൈൻ ക്ലാസുകളിൽ വരെ എത്തിയിരിക്കുകയാണ് വ്യാജന്മാർ. ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാർ നുഴഞ്ഞുകയറി....

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായി സ്കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. ഓണ്‍ലൈന്‍ ആയാണ് പുതിയ അധ്യയന....

എന്തിനും ഏതിനും വരെ വ്യാജന്മാര് ഇറങ്ങുന്ന കാലമാണിത്. എന്തിനേറെ പറയുന്ന സമൂഹമാധ്യമങ്ങളിലും ഏറെയുണ്ട് വ്യാജന്മാര്. സോഷ്യല്‍മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ ജാഗ്രത....

സമൂഹമാധ്യമങ്ങളിലും സജീവമാണ് കേരളാ പൊലീസ്. ബോധവല്‍ക്കരണ ട്രോളുകളിലൂടേയും വേറിട്ട സേവന മാതൃകകളിലൂടേയുമെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന കേരളാ പൊലീസിന്റെ അല്പം....

കൊവിഡ് 19 എന്ന മഹാമാരിയുടെ രണ്ടാം തരംഗം കേരളത്തില്‍ അതിരൂക്ഷമായി തുടരുകയാണ്. വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങളും സംസ്ഥാനത്ത്....

ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും മറ്റും ട്രോള്‍ വിഡിയോകള്‍ തയാറാക്കാറുണ്ട് കേരളാ പൊലീസ്. ഇത്തരം ട്രോള്‍ വിഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യതയാണ്....

എന്തിനും ഏതിനും വരെ വ്യാജന്മാര് ഇറങ്ങുന്ന കാലമാണിത്. എന്തിനേറെ പറയുന്നു ദിവസവും നമ്മുടെയൊക്കെ മൊബൈല്‍ ഫോണിലേയ്ക്ക് വരുന്ന സന്ദേശങ്ങളില്‍ പോലുമുണ്ട്....

സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഇക്കാലത്ത് ഏറെയും. എന്നാല്‍ പലപ്പോഴും വ്യാജ ആപ്ലിക്കേഷനുകള്‍ ഫോണുകളില്‍ ഇടം പിടിക്കാറുണ്ട്. അശ്രദ്ധയാണ് ഇതിന് കാരണമാകുന്നത്.....

നീതിപാലകരായി പൊതുസമൂഹത്തില്‍ സേവനം അനുഷ്ഠിക്കുമ്പോഴും സമൂഹമാധ്യമങ്ങളിലും സജീവമാണ് കേരളാ പൊലീസ്. രസകരമായ ട്രോളുകള്‍ പോലും തയാറാക്കി ജനങ്ങള്‍ക്ക് കൃത്യമായ ബോധവത്കരണം....

സ്നേഹാര്‍ദ്രമായ സമീപനങ്ങള്‍ക്കൊണ്ട് പലപ്പോഴും പൊലീസുകാരും സമൂഹ മാധ്യമങ്ങളില്‍ താരമാകാറുണ്ട്. ഇത്തരത്തില്‍ ഒരു പൊലീസുകാരൻ കാണിച്ച സഹജീവി സ്നേഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ....

പെട്ടുമുടിയിൽ ഉരുൾപൊട്ടലിൽ കാണാതായ ധനു എന്ന രണ്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ വളർത്തുനായ ഇനി അനാഥയല്ല. ധനുഷ്കയുടെ കുവിയെ ഏറ്റെടുക്കാൻ സന്നദ്ധത....
- സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ
- മധ്യ തെക്കൻ കേരളത്തിൽ ഒറ്റപെട്ട മഴയ്ക്ക് സാധ്യത
- ‘ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു..’- പത്മരാജന്റെ ഓർമ്മകളിൽ റഹ്മാൻ
- ഗില്ലാട്ടം; ഡബിൾ സെഞ്ചുറിയുമായി ശുഭ്മൻ ഗിൽ, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
- അന്ന് ആക്രാന്തത്തോടെ ഷവർമയും മയോണൈസും കഴിച്ചു, ജീവൻ രക്ഷിക്കാൻ വേണ്ടി വന്നത് 70000 രൂപ- അനുഭവം പങ്കുവെച്ച് അൽഫോൺസ് പുത്രൻ