
ഇന്നാണ് കേരളപ്പിറവി ദിനം. ലോകമെങ്ങുമുള്ള മലയാളികൾ മലയാള നാടിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ....

ഒക്ടോബർ 21 -22 തീയതികളിൽ നടന്ന 39-മത് സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിൽ താരമായി എറണാകുളം. കോഴിക്കോട് ഗാന്ധി ഗ്യഹം കേളപ്പജി....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 22 വരെ മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,....

സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ....

കഥകളെയും സിനിമകളെയും വെല്ലുന്ന ഒരു നിമിഷത്തിനാണ് കഴിഞ്ഞ ദിവസം കേരളം സാക്ഷ്യം വഹിച്ചത്. അതീവ നാടകീയമായ രംഗങ്ങളാണ് കൊല്ലം മൈനാഗപ്പള്ളി....

മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കോടിയേരി ബാലകൃഷ്ണൻ ഓർമ്മയായി. പയ്യാമ്പലം കടൽത്തീരത്താണ് കേരളീയരുടെ പ്രിയ നേതാവിന്റെ അന്ത്യവിശ്രമം.....

ഓണം ബമ്പറിന്റെ സമ്മാനത്തുക 12 കോടിയിൽ നിന്ന് 25 കോടി ആയതോടെ ലോട്ടറി വിൽപ്പന വലിയ വിജയമായി മാറിയിരുന്നു. ഇപ്പോൾ....

കൊവിഡിന് ശേഷം ഇന്ന് മലയാളികൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് തെരുവ് നായ ശല്യം. വഴിവക്കുകളിലും റോഡിലുമെല്ലാം അലഞ്ഞു തിരിയുന്ന....

കേരളത്തിൽ ഇന്നും നാളെയും വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൺസൂൺ പാത്തി....

70 വർഷങ്ങളോളം ബ്രിട്ടന്റെ ഭരണാധികാരിയായിരുന്ന എലിസബത്ത് രാജ്ഞി ഇന്നലെ വിട വാങ്ങി. ആരോഗ്യനില മോശമായതിനെ തുടർന്ന് കുറച്ചു ദിവസമായി ഡോക്ടർമാരുടെ....

മലയാളക്കരയെങ്ങും ഓണാഘോഷം പൊടിപൊടിക്കുകയാണ്. വ്യത്യസ്തമായ ഓണാഘോഷത്തിന്റെ കാഴ്ച്ചകളാണ് സമൂഹമാധ്യമങ്ങൾ നിറയെ. ഇപ്പോൾ തൃശൂരിൽ നടന്ന ഒരു ഓണാഘോഷത്തിന്റെ വിഡിയോയാണ് കൗതുകമുണർത്തുന്നത്.....

രണ്ട് വർഷങ്ങൾക്ക് ശേഷം കൊവിഡ് നിയന്ത്രണങ്ങളില്ലാതെ നടത്തിയ ആവേശകരമായ നെഹ്റു ട്രോഫി വള്ളംകളിയിൽ കാട്ടിൽ തെക്കേതിൽ ചുണ്ടൻ വള്ളം കിരീടം....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്നു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില് ഇന്ന് ഓറഞ്ച് അലേര്ട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ....

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,....

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസഗോഡ് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ സാധ്യത....

തക്കാളി പനി കേരളത്തിൽ വ്യാപകമായി പടരുകയാണ്. കുട്ടികളും രോഗബാധിതരാവുന്നത് ആശങ്കയുളവാക്കുന്നുണ്ട്. കേരളത്തിൽ നൂറോളം പേർക്കാണ് തക്കാളിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിന്....

നടനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് സംവിധായകന്റെ കുപ്പായം അണിഞ്ഞ് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയതാണ് സിദ്ധാർഥ് ഭരതൻ. ഇന്ത്യൻ....

സമൂഹമാധ്യമങ്ങളിൽ സിനിമ താരങ്ങളുടെ വാർത്തകളൊക്കെ വളരെ പെട്ടെന്ന് ശ്രദ്ധേയമാവാറുണ്ട്. നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ താരങ്ങളെ പിന്തുടരുന്നത്. അതിനാൽ തന്നെ....

ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനെ പോലെത്തന്നെ ആരാധകരുടെ ഇഷ്ടം കവർന്നതാണ് മകൻ ഇസഹാക്കും. മകന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ ഇടങ്ങളിൽ താരം....

മലയാളികൾക്ക് ഏറെ സുപരിചിതയാണ് ദിവ്യ ഉണ്ണി. അഭിനയ ലോകത്ത് നിന്നും വർഷങ്ങളായി വിട്ട് നിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്.....
- രക്ഷിതാക്കളുടെ കണ്ണും മനസ്സും നിറച്ച് ‘സർക്കീട്ട്’
- ടൊവിനോ തോമസിനൊപ്പം സുരാജും ചേരനും- ‘നരിവേട്ട’ മെയ് 16ന് തിയേറ്ററുകളിലേക്ക്
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!