
പകല്‍സമയത്തെ ഉറക്കം പ്രായമാകുമ്പോള്‍ തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുമെന്ന് പഠന റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റി കോളജ് ലണ്ടന്‍ (യുസിഎല്‍), യൂണിവേഴ്സിറ്റി ഓഫ് റിപ്പബ്ലിക്....

ശരീരം വിയർക്കുന്നത് ഒരു സാധാരണ ശാരീരിക പ്രവർത്തനമാണ്. ചില ആളുകൾ സ്വാഭാവികമായും മറ്റ് ആളുകളേക്കാൾ കൂടുതൽ വിയർക്കുന്നു. മാത്രമല്ല, സഹിക്കാൻ....

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. കൂടാതെ ഡങ്കി അടക്കമുള്ള മറ്റു ആരോഗ്യപ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍....

നമ്മുടെ കുട്ടികള്‍ നല്ലൊരു സമയവും സ്മാര്‍ട്‌ഫോണുകളില്‍ ചെലവിടുന്നവരാണ്. കളിയും വിനോദത്തിനും പുറമെ കൊവിഡിന്റെ വരവോടെ പഠനവും ഇപ്പോള്‍ നാലിഞ്ച് സ്‌ക്രീനിലേക്ക്....

രാത്രി വൈകി ഉറങ്ങാനും രാവിലെ വൈകി എണീക്കാനും ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. ഈ ജീവിതശൈലി മിക്കവരുടെയും രീതിയായി മാറിയതോടെ രാത്രി....

പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ നമ്മെ പലപ്പോഴും അലട്ടാറുണ്ട്. പ്രത്യേകിച്ച് വെയില്‍ ഏല്‍ക്കുമ്പോള്‍. വെയിലേറ്റു മങ്ങാതെ സൗന്ദര്യത്തെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ്....

പ്രായഭേദമന്യേ പലരേയും ഇക്കാലത്ത് അലട്ടുന്ന ഒരു പ്രശ്‌നമാണ് ഉദര സംബന്ധമായ അസ്വസ്ഥതകള്‍. നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ഗ്യാസ്ട്രബിള്‍, അസിഡിറ്റി അങ്ങനെ എത്രയെത്ര....

കാഴ്ചയില്‍ ചെറുതാണെങ്കിലും ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട് ഗ്രീന്‍പീസില്‍. അതുകൊണ്ടുതന്നെ ഗ്രീന്‍പീസ് ഡയറ്റിന്റെ ഭാഗമാക്കുന്നത് ഗുണകരമാണ്. പ്രത്യേകിച്ച് അമിതവണ്ണത്തെ ചെറുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്. ഫൈബര്‍....

മാനസികമായി സമ്മർദ്ദം അനുഭവിക്കുന്നവർ നമുക്ക് ചുറ്റും ധാരാളമായുണ്ട്. ഓരോ വ്യക്തിയിലും സ്ട്രെസ് വരുത്തുന്ന മാറ്റങ്ങൾ വേറിട്ടുനിൽകും. ഇതിന്റെ പ്രതിഫലനങ്ങൾ ചിലർക്ക്....

മഞ്ഞുകാലമെത്തി. ആളുകൾ യാത്രകളിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്. ആ യാത്രകളിൽ ചില സ്ഥലങ്ങൾ വ്യത്യസ്ത സംസ്‍കാരങ്ങളിലൂടെ അനുഭൂതി പകരാറുണ്ട്. ഭൂപ്രകൃതിയുടെ പ്രത്യേകത....

സബർജെല്ലി അത്ര സുലഭമായ ഒന്നല്ല. പക്ഷേ, കിട്ടിയാൽ സംഗതി ചെറുതുമല്ല. കാരണം, നിസാരമല്ല സബർജെല്ലിയുടെ ആരോഗ്യഗുണങ്ങൾ. സബര്‍ജെല്ലിയുടെ ചില ആരോഗ്യഗുണങ്ങളെ....

ജോലിക്കും മറ്റുമായി മണിക്കൂറുകളോളം എസി മുറികളിൽ ചിലവഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അധിക നേരം ഈ സാഹചര്യങ്ങളിൽ ചിലവഴിച്ചാൽ പല....

ആകെ മടുപ്പിക്കുന്ന ദിവസങ്ങളിൽ വീടൊന്നു വൃത്തിയാക്കാൻ ചിലർക്കെങ്കിലും അലസത തോന്നാറുണ്ട്. എന്നാൽ, ചൈനയിൽ സിചുവാൻ പ്രവിശ്യയിലെ പുഗെ കൗണ്ടിയിൽ അലസതയൊന്നും....

പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പോലെ തന്നെ ആരോഗ്യ സംരക്ഷണത്തിലും ഏറെ പ്രധാനപ്പെട്ടതാണ് രാത്രി ഭക്ഷണവും. അത്താഴത്തിന് എപ്പോഴും ലഘു ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ്....

ആഹാര സാധനങ്ങൾ സൂക്ഷിക്കാനായാണ് ഫ്രിഡ്‌ജ് ഉപയോഗിക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ ഫ്രിഡ്‌ജ് ഒരു അവശ്യ വസ്തുവുമായി മാറിക്കഴിഞ്ഞു. ഭക്ഷണം പാകം ചെയ്താൽ....

സുന്ദരമായ പാദങ്ങൾ പലർക്കും സ്വപ്നമാണ്. എന്നാൽ അതിന് തടസമാകുന്നതോ, നിരന്തരമായുണ്ടാകുന്ന വിണ്ടുകീറലും. തണുപ്പുകാലമെത്തിയാൽ പിന്നെ പറയുകയും വേണ്ട. പാദസംരക്ഷണത്തിൽ പലരുടെയും....

പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അമിതഭാരം എന്നത്. ജീവിതശൈലിയിലെ മാറ്റമാണ് പലപ്പോഴും അമിതഭാരത്തിന് കാരണമാകുന്നത്. അമിതഭാരം പലരെയും....

രാവിലെ ഉണരുന്നതിനനുസരിച്ചാണ് ഒരാളുടെ ദൈനംദിന ജീവിതം ചിട്ടപ്പെടുന്നത്. നല്ല പ്രഭാതത്തിലേക്ക് പുതുമയുള്ള മനസും ശരീരവുമായി ഉണരാൻ ആദ്യം വേണ്ടത് നല്ല....

ചപ്പാത്തി പതിവായി കഴിക്കുന്നവരും തീരെ ഇഷ്ടമില്ലാത്തവരുമുണ്ട്. ചിലർ ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ചപ്പാത്തി കഴിക്കുന്നത്. പൊതുവെ പ്രമേഹ രോഗികളാണ് ചപ്പാത്തി....

മുന്തിരി വള്ളികൾ പോലെ തഴച്ചുവളർന്നു പന്തലിക്കുന്ന പാഷൻ ഫ്രൂട്ട് രുചിയിലും ഗുണത്തിലും മുൻപന്തിയിലാണ്. ഇന്ത്യക്ക് പുറമെ ദക്ഷിണ അമേരിക്ക, ഓസ്ട്രേലിയ,....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!