“എല്ലാത്തിനും നന്ദി വിജയണ്ണാ..”; പിറന്നാളാഘോഷിച്ച് ലോകേഷ് കനകരാജ്, ആശംസകളുമായി സഞ്ജയ് ദത്ത്
സൂപ്പർ ഹിറ്റായ മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോയുടെ ഷൂട്ടിംഗ് കാശ്മീരിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ....
“പൃഥ്വി സാറിന് എല്ലാം അറിയാം..”; ലോകേഷ് കനകരാജിന്റെ പ്രതികരണം ശ്രദ്ധേയമാവുന്നു-വിഡിയോ
മലയാള സിനിമയുടെ അഭിമാന താരമാണ് പൃഥ്വിരാജ് സുകുമാരൻ. ഒരു പക്ഷെ മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം ഇന്ന് ഏറ്റവും കൂടുതൽ ആരാധക....
“തുടർച്ചയായി 3 തവണ കണ്ടു..”; ഈ വർഷം ഏറ്റവും ഇഷ്ടപ്പെട്ട സിനിമ തല്ലുമാലയെന്ന് ലോകേഷ് കനകരാജ്
2022 ലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ‘വിക്രം.’ ഇന്ത്യൻ തിയേറ്ററുകളെ ഇളക്കിമറിച്ച വിജയമാണ് കമൽ ഹാസൻ നായകനായ....
ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി വിക്രം സംവിധായകൻ ലോകേഷ് കനകരാജ്; ആദ്യ ചിത്രം സൽമാൻ ഖാനോടൊപ്പം
ഇന്ത്യൻ തിയേറ്ററുകളെ ഇളക്കിമറിച്ച വിജയമാണ് കമൽ ഹാസന്റെ വിക്രം നേടിയത്. വിക്രത്തിന്റെ വിവിധ ഭാഷാ പതിപ്പുകൾ വമ്പൻ വിജയമാണ് നേടിയത്.....
വിജയ്യുടെ വില്ലനായി ധനുഷ്..?, ലോകേഷ് കനകരാജ് ചിത്രത്തിന്റെ വിശേഷങ്ങൾ…
തമിഴകത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. കമൽ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രം തിയേറ്ററുകളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോൾ....
“എനിക്കേറ്റവും പ്രിയപ്പെട്ട ലോകേഷിന്..”; തന്റെ ഏറ്റവും വലിയ ആരാധകനായ വിക്രം സംവിധായകൻ ലോകേഷ് കനകരാജിന് ഏറ്റവും വിലപ്പെട്ട സമ്മാനം നൽകി ഉലകനായകൻ
അമ്പരപ്പിക്കുന്ന വിജയമാണ് കമൽ ഹാസൻ ചിത്രം ‘വിക്രം’ നേടിക്കൊണ്ടിരിക്കുന്നത്. ലോകത്താകമാനമുള്ള തിയേറ്ററുകളിൽ നിന്നുള്ള ചിത്രത്തിന്റെ കളക്ഷൻ 200 കോടിക്കടുത്തേക്ക് നീങ്ങുകയാണ്.....
റിലീസിന് മണിക്കൂറുകൾക്ക് മുൻപ് പ്രേക്ഷകരോട് ‘വിക്രം’ സംവിധായകന്റെ അപേക്ഷ..
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കമൽഹാസന്റെ ചിത്രം ‘വിക്രം’ തിയേറ്ററുകളിൽ എത്തി. ജൂൺ 3നായി ആരാധകർ കാത്തിരുന്നപ്പോൾ റിലീസിന് മണിക്കൂറുകൾ ബാക്കി....
പേരില്ലാതെ സൂര്യ; ‘വിക്രം’ സിനിമയിലെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധനേടുന്നു
കമൽഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും അഭിനയിക്കുന്ന വിക്രം ജൂൺ മൂന്നിന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മൂന്ന് ദിവസം മാത്രം....
വിജയ്യുടെ ‘മാസ്റ്റർ’ നേരിട്ട് തിയേറ്റർ റിലീസിന്- വ്യക്തമാക്കി സംവിധായകൻ ലോകേഷ് കനകരാജ്
വിജയ് നായകനായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് ‘മാസ്റ്റർ’. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ്....
- സ്റ്റൈലിഷ് ആൻഡ് എനർജറ്റിക്, ‘ഔവ്വ ഔവ്വ നാച്ചെ നാച്ചെ’ ഗാനത്തിന് ചടുലമായ ചുവടുകളുമായി പ്രഭാസും താരറാണിമാരും! ‘രാജാസാബ്’ ജനുവരി 9ന് തിയേറ്ററുകളിൽ
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്

