ഷൂട്ടിംഗ് പുനഃരാരംഭിച്ച് ‘ജന ഗണ മന’ ടീം- നായികയായി മംമ്ത മോഹൻദാസ്

പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ജന ഗണ മന അടുത്ത ഷെഡ്യൂൾ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. നടി മംമ്ത....

അനു സിതാരയുടെ സഹോദരിയും അഭിനയ ലോകത്തേക്ക്; ശ്രദ്ധനേടി ‘ക്ഷണം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ

മലയാള സിനിമയിലെ ഐശ്വര്യം തുളുമ്പുന്ന നായികയാണ് അനു സിതാര. ലോക്ക്ഡൗൺ കാലത്ത് പുതിയ വീട്ടിൽ യൂട്യൂബ് ചാനലുമായി സജീവമായിരുന്നു നടി.....

‘ആടുജീവിത’ത്തിനായി വീണ്ടും മേക്കോവറിനൊരുങ്ങുന്നതായി പൃഥ്വിരാജ്- ഇനി അൾജീരിയയിലേക്ക്

ലോക്ക് ഡൗൺ കാലത്ത് ഏറ്റവുമധികം ചർച്ചയായ ചിത്രമാണ് ‘ആടുജീവിതം’. പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ജോർദാനിൽ പ്രതിസന്ധിയിലാകുകയായിരുന്നു. ഷൂട്ടിംഗ്....

‘ടപ്പ് ടപ്പ് ജാനകി വെള്ളംകോരാൻ പോയപ്പോൾ..’; രസികൻ പാട്ടുമായി മിയയും മേഘ്‌നയും- വിഡിയോ

കുരുന്നുകളുടെ ആലാപന മാധുര്യത്തിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആദ്യ....

പറക്കാനാകാതെ തകർന്ന ചിറകുമായി ചിത്രശലഭം; പക്ഷിത്തൂവൽ കൊണ്ട് ചിറകൊരുക്കി നൽകി യുവതി- വിഡിയോ

മൃഗങ്ങളോടും ജീവജാലങ്ങളോടും അങ്ങേയറ്റം അനുകമ്പയും സ്നേഹവും പുലർത്തുന്ന ചിലരുണ്ട്. അവർക്ക് വളർത്തുമൃഗങ്ങളുടെയും ചുറ്റുമുള്ള ജീവികളുടേയുമെല്ലാം വേദന കണ്ടുനിൽക്കാൻ സാധിക്കാറില്ല. എങ്ങനെയും....

തിയേറ്ററിലും ഒടിടിയിലും ഒരേദിനം- ‘ ഹൈബ്രിഡ് റിലീസ്’-ന് ഒരുങ്ങി പൃഥ്വിരാജ് നായകനായ ഭ്രമം

തിയേറ്ററിലും ഒടിടി- യിലും ഒരേദിവസം റിലീസ് ചെയ്യുന്ന ഹൈബ്രിഡ് റിലീസ് മാതൃക മലയാളത്തിലേക്കും എത്തുന്നു. പൃഥ്വിരാജ് സുകുമാരൻ നായകനായ ഭ്രമം....

‘സംതൃപ്‌തികരമായ ഒരു യാത്ര’- ‘സല്യൂട്ട്’ ടീമിനെ കുറിച്ച് ജേക്സ് ബിജോയ്

മലയാള സിനിമയിലെ ശ്രദ്ധേയരായ സംഗീത സംവിധായകരിൽ ഒരാളാണ് ജേക്സ് ബിജോയ്. ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന....

മലനിരകൾ താണ്ടി പ്രണവും വിസ്മയയും; ശ്രദ്ധനേടി ചിത്രങ്ങൾ

സിനിമയേക്കാൾ യാത്രകളെ പ്രണയിക്കുന്നവരാണ് മോഹൻലാലിൻറെ മക്കളായ പ്രണവും വിസ്മയയും. ഇരുവരും സുഹൃത്തുക്കൾക്കൊപ്പം എപ്പോഴും യാത്രകളിലാണ്. നായകനായി അഭിനയിച്ച ആദ്യ സിനിമയുടെ....

കുടുക്ക് പാട്ടിന് ചുവടുവെച്ച് വൈറലായ സഹോദരിമാർ വീണ്ടും ചുവടുവയ്ക്കുമ്പോൾ- വിഡിയോ

സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ താരങ്ങൾ ശ്രദ്ധേയരായി മാറാറുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള നവമാധ്യമങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയും ഇങ്ങനെ കലാകാരന്മാരെ പ്രസിദ്ധരാക്കാൻ....

പേപ്പർ കട്ടിംഗിൽ സൂര്യയുടെ മുഖമൊരുക്കി ആരാധകൻ; അഭിനന്ദനവുമായി താരം- വിഡിയോ

ആരാധകരോട് എപ്പോഴും അടുത്ത ബന്ധം പുലർത്തുന്ന താരമാണ് സൂര്യ. ഇപ്പോഴിതാ, ഒരു ആരാധകൻ ഒരുക്കിയ പേപ്പർ കട്ട് ആർട്ടിന് അഭിനന്ദനവുമായി....

‘ഓപ്പറേഷൻ ജാവ’യ്ക്ക് ശേഷം ‘സൗദി വെള്ളക്ക CC225/2009’ ഒരുക്കാൻ തരുൺ മൂർത്തി

ഏറെ ചർച്ചകൾക്ക് വഴിയൊരുക്കി പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമായിരുന്നു ഓപ്പറേഷൻ ജാവ. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനേതാക്കളായ ബാലു....

‘ട്വൽത്ത് മാൻ’ ചിത്രീകരണത്തിനായി മോഹൻലാൽ നാടുകാണിയിലേക്ക്- വിഡിയോ

‘ദൃശ്യം 2’ ഗംഭീര വിജയമായതോടെ മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ അടുത്ത ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്. ട്വൽത്ത് മാൻ എന്ന....

സ്വീഡിഷ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ‘ജോജി’- സന്തോഷം പങ്കുവെച്ച് ഫഹദ് ഫാസിൽ

2021 സ്വീഡിഷ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളചിത്രം ‘ജോജി’. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം ദേശീയ തലത്തിൽ....

‘ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ്’- വിവാഹവാർഷിക ദിനത്തിൽ സലിം കുമാർ

വെള്ളിത്തിരയിൽ ചിരിയുടെ മേളം തീർക്കുന്ന നടനാണ് സലിം കുമാർ. ഹാസ്യ കഥാപാത്രങ്ങൾക്ക് പുറമെ കണ്ണുനിറയിച്ച പ്രകടനങ്ങളും സലിംകുമാർ മലയാളികൾക്ക് സമ്മാനിച്ചു.....

‘നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന്, ഞാൻ നിനക്കായി ഇവിടെയുണ്ടെന്ന് പറയുകയും തെളിയിക്കുകയും ചെയ്യുന്ന വ്യക്തി’- സണ്ണി വെയ്നെ കുറിച്ച് മഞ്ജു വാര്യർ

മലയാളികളുടെ ഇഷ്ടം ചുരുക്കം ചിത്രങ്ങളിലൂടെ നേടിയ നടനാണ് സണ്ണി വെയ്ൻ. നിരവധി സിനിമകളാണ് സണ്ണിവെയ്ൻ നായകനായി അണിയറയിൽ പുരോഗമിക്കുന്നത്. മലയാള....

ത്രില്ലടിപ്പിക്കാൻ ‘കാപ്പ’ വരുന്നു- ശ്രദ്ധനേടി മോഷൻ പോസ്റ്റർ

പൃഥ്വിരാജ് സുകുമാരനും മഞ്ജു വാര്യരും ഒന്നിക്കുന്ന കാപ്പ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എത്തി. വേണു സംവിധാനം ചെയ്യുന്ന ബിഗ്....

‘സാഗർ ഏലിയാസ് ജാക്കി’ ‘ഇരുപതാം നൂറ്റാണ്ടി’ലെ മരണമാസ് കള്ളക്കടത്തുകാർ പിറവിയെടുത്തിട്ട് ഇന്നേക്ക് 33 വർഷം

‘സാഗർ ഏലിയാസ് ജാക്കി’ മലയാളി പ്രേക്ഷകർ വർഷങ്ങൾക്കു മുൻപേ ഹൃദയത്തിലേറ്റിയ മോഹൻലാൽ കഥാപാത്രം…കെ മധുവിന്റെ സംവിധാനത്തിൽ 1987 ൽ പിറവിയെടുത്ത....

‘ദുവയ്ക്ക് കൂട്ടായി ഒരാൾ കൂടി’; പുതിയ അതിഥിയെ വരവേറ്റ് ഷറഫുദ്ധീൻ

ഹാസ്യതാരമായും വില്ലനായുമൊക്കെ വന്ന് മലയാള സിനിമയിൽ തിരക്കുള്ള നടനായി മാറിയ താരമാണ് ഷറഫുദ്ധീൻ. ഏറ്റവും ഒടുവിലായി ‘അഞ്ചാം പാതിരാ’ എന്ന....

‘നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ‌ മാതൃകയായ‌ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും’; റിലീസ് നീട്ടി ടൊവിനോ ചിത്രം

രാജ്യത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ സിനിമ തിയേറ്ററുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കാനാണ് അധികൃതരുടെ നിർദ്ദേശം.....

കടുകുമണിക്കൊരു കണ്ണുണ്ട്; സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ സിത്താരയുടെ ആലാപനം

ചില ഗാനങ്ങളിലെ വ്യത്യസ്തത പലപ്പോഴും ആസ്വാദകരെ അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിതാ വിഷ്ണു ശോഭനയുടെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകി സിത്താര....

Page 176 of 212 1 173 174 175 176 177 178 179 212