ക്രിക്കറ്റ് മാത്രമല്ല ഫുട്‌ബോളിലും ഒരു കൈ നോക്കി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. പ്രാദേശിക സെവന്‍സ് ഫുട്‌ബോളില്‍ പന്ത്....
പുതുവര്‍ഷ രാവില്‍ സൂചന പണിമുടക്കുമായി സംസ്ഥാനെത്ത പെട്രോള്‍ പമ്പുകള്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇന്ന് രാത്രി എട്ട് മുതല്‍ നാളെ....
2023-നോട് വിടപറഞ്ഞ് എല്ലാവരും പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. സാധാരണയായി പുതുവര്‍ഷത്തിലേക്ക് കടക്കുന്ന സമയത്ത് പുതിയ തീരുമാനങ്ങളും പതിവാണ്. എന്നാല്‍ പ്രാവര്‍ത്തികമാക്കാന്‍....
നൃത്തരംഗത്ത് നിന്നും അഭിനയലോകത്ത് സജീവമായ നടിയാണ് ആശ ശരത്ത്. ദൃശ്യം ആണ് ആശയ്ക്ക് മലയാളികൾക്കിടയിൽ കൂടുതൽ സ്വീകാര്യത നൽകിയത്. ടെലിവിഷൻ....
അറുപതും എഴുപതും വയസ് കഴിഞ്ഞാല്‍ പിന്നെ, കൊച്ചുമക്കളോടൊപ്പം വര്‍ത്തമാനവും പറഞ്ഞിരിക്കേണ്ട സമയമാണ്. ഇങ്ങനെയാണല്ലോ നമ്മുടെ നാട്ടിലെ പതിവ് സംസാരം. എന്നാല്‍....
കൊച്ചിയിലെ ഗതാഗത കുരുക്കിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടായത് മെട്രോ സർവീസ് ആരംഭിച്ചതോടെയാണ്. ആലുവയിൽ നിന്നും തൃപ്പൂണിത്തുറയിലേക്ക് നീളുന്ന സർവീസ്....
ട്രെയിൻ പാളത്തിലേക്ക് അബദ്ധവശാൽ വീണും അല്ലാതെയും പരിക്ക് പറ്റുന്ന നിരവധി ആളുകളുടെ വാർത്ത നിരന്തരം കേൾക്കാറുണ്ട്. ട്രെയിൻ വരൻ സെക്കൻഡുകൾ....
മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് ചലച്ചിത്രതാരം ലിസി. മലയാളത്തിന് പുറമെ തമിഴിലും തെലുഗിലുമെല്ലാം അഭിനയിച്ച ലിസി വിവാഹശേഷം വെള്ളിത്തിരയില്‍ നിന്നും അപ്രത്യക്ഷമായി.....
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര. മികച്ച അവകതരണശൈലിയിലൂടെയാണ് താരം പ്രേക്ഷകഹൃദയത്തില്‍ ഇടം പിടിച്ചത്. മനോഹരമായ സംസാര ശൈലിയും....
കലയുടെ അനുഗ്രഹം എല്ലാവരിലും പലവിധത്തിലാണ്. കഴിവുകളും അഭിരുചികളും വ്യക്തികളിൽ വേറിട്ടുനിൽക്കുന്നു. എല്ലാത്തിലും ഒരുപോലെ കഴിവുള്ളവരുണ്ടാകാം, ഏതിലാണോ കഴിവെന്ന് തിരിച്ചറിഞ്ഞ് അവയിൽ....
ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയാണ് സ്റ്റാർ മാജിക്. താരങ്ങൾ മത്സരാർത്ഥികളായി എത്തുന്ന പറിയിപ്പാടിയിലൂടെ ഒട്ടേറ ആരാധകരെ സമ്പാദിച്ച....
വിവാഹ ചടങ്ങുകള്‍ക്ക് വ്യത്യസ്ഥത തേടുന്നവരാണ് നാം. അത്തരത്തില്‍ കളരിത്തറയില്‍ വിവാഹിതരായിരിക്കുകയാണ് നേമം സ്വദേശികളായ രാഹുലും ശില്‍പയും. തിരുവനന്തപുരം നേമത്തുള്ള അഗസ്ത്യം....
ഭൂമിയിലെ ഏറ്റവും സാങ്കേതികമായും സാമൂഹികമായും മുന്നേറുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. പല വിചിത്രമായ ആചാരങ്ങളും ഇവിടെയുണ്ടെങ്കിലും ഒരു സമൂഹത്തിൽ എത്ര അച്ചടക്കത്തോടെ....
വേറിട്ട ഇടങ്ങൾ എപ്പോഴും ആളുകളുടെ ശ്രദ്ധ ആകര്ഷിക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഫാൻജിംഗ്ഷാൻ. ഫാൻജിംഗ് പർവ്വതം എന്നും അറിയപ്പെടുന്ന, ഗുയിഷോവിലെ ടോംഗ്രെനിൽ സ്ഥിതി....
ടോയ്ലെറ്റില്‍ പോകുന്ന സമയത്തും മൊബൈല്‍ ഒപ്പം കൊണ്ടുപോകുന്നതാണ് പുതിയ തലമുറയുടെ ശീലം. എന്നാല്‍ അപകടം വിളിച്ചുവരുത്തുന്ന പ്രവണതയാണ് ഇതെന്നാണ് വിദഗ്ധര്‍....
നാട്ടില്‍ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളുടെ ഉദ്ഘാടനത്തിനായി രാഷ്ട്രീയ നേതാക്കള്‍ വരുന്നത് പതിവണല്ലോ.. എ്ന്നാല്‍ രാഷ്ട്രീയത്തിലെ പരിചയസമ്പന്നര്‍ക്ക് മൈതാനത്തെ കളികള്‍ അത്ര....
എല്ലാ പെൺകുട്ടികളുടെയും സ്വപ്നമാണ് വിവാഹം. ജീവിതത്തിലെ സുന്ദരമായ ദിവസത്തിൽ ഏറ്റവും സുന്ദരിയായി കാണപ്പെടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ചർമ്മ സംരക്ഷണത്തിൽ ഈ....
ലണ്ടനിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലൂടെ കടന്നുപോകുമ്പോൾ റോഡിൽ വളരെ വലിയ ഒരു കണ്ണാടി കാണാം. പലരും എത്രതവണ കടന്നുപോയാലും ഇങ്ങനെ....
മലയാളികൾക്ക് വേറിട്ടൊരു സംഗീത വിരുന്ന് സമ്മാനിച്ച ഗായികയാണ് റിമി ടോമി. ഗായിക എന്നത് മാത്രമല്ല റിമിയുടെ ലേബൽ. പാട്ട്, നൃത്തം,....
സാങ്കേതിക വിദ്യയുടെ പുത്തന്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്നത് മുതല്‍ ഉപയോഗശൂന്യമായ വസ്തുക്കളില്‍ പുതിയ ഉപകരണങ്ങള്‍ അടക്കമുള്ളവ ഒരുക്കിയെടുക്കുന്നത് ഇപ്പോള്‍ സാധാരണ കാര്യമായി....
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!