പൃഥ്വിരാജിനും ഉണ്ണി മുകുന്ദനുമൊപ്പം മംമ്തയും; രവി കെ ചന്ദ്രന്റെ ‘ഭ്രമം’ ഒരുങ്ങുന്നു
മലയാള സിനിമയിലെ ഇഷ്ടതാരങ്ങൾ മുഖ്യകഥാപാത്രമാകുന്ന ചിത്രമാണ് ഭ്രമം. പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ എന്നിവർക്കൊപ്പം മംമ്ത മോഹൻദാസ് കൂടി എത്തുന്ന....
ദുബായ് പശ്ചാത്തലത്തിൽ ലാൽ ജോസിന്റെ മൂന്നാമത്തെ ചിത്രം- താരങ്ങളായി സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും
സംവിധായകൻ ലാൽ ജോസ് പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ ദുബായിലാണ് ചിത്രം ഒരുങ്ങുന്നത്. മുൻപ്, അറബിക്കഥയിലും ഡയമണ്ട്....
മംമ്തയും ചെമ്പൻ വിനോദും ഒന്നിക്കുന്ന ‘അൺലോക്ക്’- ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് മമ്മൂട്ടി
മംമ്ത മോഹൻദാസും ചെമ്പൻ വിനോദും നായികാനായകന്മാരായി എത്തുന്ന അൺലോക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. നടൻ മമ്മൂട്ടി....
‘സിനിമയിൽ 15 വർഷങ്ങൾ നൽകിയതിന് സ്നേഹവും നന്ദിയും’- മംമ്ത മോഹൻദാസ്
കഴിഞ്ഞ പതിനഞ്ചു വർഷമായി ദീപാവലി ദിനം നടി മംമ്ത മോഹൻദാസിന് സ്പെഷ്യലാണ്. കാരണം, ആദ്യ ചിത്രമായ മയൂഖത്തിലേക്ക് മംമ്ത എത്തിയത്....
‘ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്’- നിർമാതാവിന്റെ കുപ്പായമണിഞ്ഞ് മംമ്ത മോഹൻദാസ്
അഭിനേത്രിയായും ഗായികയായും സിനിമാലോകത്ത് നിറസാന്നിധ്യമായ മംമ്ത പുതിയ സംരംഭത്തിലേക്ക് കടക്കുന്നു. ഇനി നിർമാതാവിന്റെ കുപ്പായമണിയുകയാണ് മംമ്ത മോഹൻദാസ്. ആദ്യമായി നിർമിക്കുന്ന....
‘2020 എന്ന ഇതിഹാസ വർഷത്തിൽ എന്റെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നു’- ഇന്ത്യയിലേക്ക് എത്തിയ സന്തോഷത്തിൽ മംമ്ത മോഹൻദാസ്
ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് കൊച്ചിയിൽ കുടുംബത്തിനൊപ്പമായിരുന്നു മംമ്ത മോഹൻദാസ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി കേരളത്തിലേക്ക് എത്തിയപ്പോഴായിരുന്നു ലോക്ക് ഡൗൺ....
‘എന്റെ മാതാപിതാക്കളെ പോലെ എനിക്കെന്തും അതിജീവിക്കാൻ സാധിക്കുമെന്ന് വിശ്വസിച്ചതിന് നന്ദി’- ലോസ് ഏഞ്ചൽസിലെ ആറാം വാർഷികത്തിൽ ഡോക്ടർമാർക്ക് നന്ദിയറിയിച്ച് മംമ്ത
ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും പ്രതിസന്ധികളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടി മംമ്ത മോഹൻദാസ്. ക്യാൻസറിനെതിരായ പോരാട്ടത്തിൽ വിദഗ്ദ്ധ ചികിത്സക്കായി ലോസ് ഏഞ്ചൽസിലേക്കുള്ള....
ലോക്ക്ഡൗണ് കാലത്ത് ഇങ്ങനേയും പാട്ട് റെക്കോര്ഡ് ചെയ്യാം; അലമാരയ്ക്കുള്ളിലെ പാട്ട് റെക്കോര്ഡിങ് വീഡിയോ പങ്കുവെച്ച് മംമ്ത
ലോക്ക്ഡൗണ്കാലത്ത് തിയേറ്ററുകള് നിശ്ചലമായപ്പോള് സമൂഹമാധ്യമങ്ങളാണ് മിക്ക ചലച്ചിത്ര താരങ്ങളുടേയും പ്രധാന തട്ടകം. സിനിമാ വിശേഷങ്ങള്ക്കും കുടുംബ വിശേഷങ്ങള്ക്കും ഒപ്പം ലോക്ക്ഡൗണ്....
സാറയായ് മംമ്ത; ശ്രദ്ധനേടി സൈക്കോളജിക്കൽ ത്രില്ലർ ലാൽബാഗ് ട്രെയ്ലർ
മംമ്ത മോഹൻദാസിനെ പ്രധാന കഥാപാത്രമാക്കി പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാൽബാഗ്. പ്രശാന്ത് മുരളിതന്നെയാണ് ചിത്രത്തിന്റെ....
‘ബിലാലി’ൽ മമ്മൂട്ടിക്കൊപ്പം മംമ്തയും; അതിന്റെ ത്രില്ലിലാണ് താനെന്ന് നടി
മലയാളികളുടെ പ്രിയ നടിയാണ് മംമ്ത മോഹൻദാസ്. മംമ്തയെ സംബന്ധിച്ച് ഗംഭീര വർഷമാണ് 2020 എന്ന് പറയാം. കാരണം ഒട്ടേറെ ചിത്രങ്ങളാണ്....
24-ാം വയസില് അര്ബുദം, പിന്നെ അതിജീവനം; തിരിച്ചുപിടിച്ച ജീവിതത്തോട് നൂറ് മടങ്ങ് സ്നേഹമാണെന്ന് മംമ്താ
കാന്സര് എന്ന വാക്ക് കേള്ക്കുമ്പോള് തന്നെ പലര്ക്കും ഉള്ളിലൊരു ആളലാണ്. എന്നാല് ജീവിതത്തിലെ വിധിയോടും വെല്ലുവിളികളോടും തോല്വി സമ്മതിക്കാന് തയാറാവാതെ....
സൈക്കോളജിക്കൽ ത്രില്ലറുമായി മംമ്ത; ലാൽബാഗ് ഒരുങ്ങുന്നു
മംമ്ത മോഹൻദാസിനെ പ്രധാന കഥാപാത്രമാക്കി പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാൽബാഗ്. പ്രശാന്ത് മുരളിതന്നെയാണ് ചിത്രത്തിന്റെ....
‘പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ കുട്ടികളായിരുന്നു’- മംമ്തയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് സൈജു കുറുപ്പ്
മലയാള സിനിമയിലെ വിജയ നായികയാണ് മംമ്ത. അതുപോലെ തന്നെ സ്വാഭാവിക അഭിനയത്തിലൂടെ സിനിമ ലോകത്ത് ഇടം പിടിച്ച ആളാണ് സൈജു....
‘ഈ അമ്മയുടെ സ്നേഹമാണ് ഞാനിപ്പോഴും ഇവിടെ നില്ക്കാൻ കാരണമായത്’; ഹൃദയംതൊടും മംമ്തയുടെ കുറിപ്പ്
‘മംമ്താ മോഹൻദാസ്’ മലയാള സിനിമയിലെ ബോൾഡ് ആൻറ് ബ്യൂട്ടിഫുൾ എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യമായ നടി. കാന്സര് എന്ന രോഗത്തെ....
ചിരിഉത്സവ വേദിയില് പാട്ടുപാടി മംമ്ത മോഹന്ദാസ്; വീഡിയോ
പ്രേക്ഷകര്ക്ക് ഏറെ പ്രീയങ്കരിയാണ് മംമ്താ മോഹന്ദാസ്. ദിലീപിനൊപ്പം മംമ്താ മോഹന്ദാസ് കേന്ദ്ര കഥാപാത്രമെയെത്തുന്ന പുതിയ ചിത്രമാണ് ‘കോടതിസമക്ഷം ബാലന് വക്കീല്’....
മലയാള സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് മമ്ത മോഹൻദാസ്. അഭിനത്തിന് പുറമെ താരത്തിന്റെ ഗാനങ്ങളും പുതിയ വിശേഷങ്ങളുമൊക്കെ ആരാധകർ....
‘കോടതി സമക്ഷം ബാലന് വക്കീല്’ ലൊക്കേഷനില് പിറന്നാള് ആഘോഷിച്ച് മംമ്താ
മലയാളികളുടെ പ്രിയതാരം മംമ്താ മോഹന്ദാസിന് ഇന്നലെ പിറന്നാള് ആയിരുന്നു. ആരാധകരും ചലച്ചിത്രലോകവും അടക്കം നിരവധി പേരാണ് താരത്തിന് പിറന്നാള് ആശംസകള്....
സുന്ദരിയായി മംമ്താ; ‘ജോണി ജോണി യെസ് അപ്പ’യിലെ പുതിയ ഗാനം
തീയറ്ററുകളില് ചിരി പടര്ത്തി മുന്നേറുന്ന ചിത്രമാണ് ‘ജോണി ജോണി യെസ് അപ്പ’. മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനാണ് ചിത്രത്തില് കേന്ദ്ര....
സുന്ദരിയായി മംമ്താ മോഹന്ദാസ്; ‘ജോണി ജോണി യെസ് അപ്പ’യുടെ പുതിയ കാരക്ടര് പോസ്റ്റര്
ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്താന് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന് നായകനായെത്തുന്ന ‘ജോണി ജോണി യെസ് അപ്പ’ ഉടന് തീയറ്ററുകളിലെത്തും.....
പേടിപ്പിക്കാൻ ‘നീലി’ എത്തുന്നു.. ചിത്രം തിയേറ്ററുകളിലേക്ക്…
നവാഗതനായ അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നീലി’ തിയേറ്ററുകളിലേക്ക്. ചിത്രം ആഗസ്റ്റ് 10 നായിരിക്കും തിയേറ്ററുകളിലെത്തുക. കഴിഞ്ഞ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

