പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

ഭൗമശാസ്ത്ര മഹാത്ഭുതമായ പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാനുള്ള പദ്ധതി മുഖ്യമന്ത്രിക്കു മുന്നിൽ അത്താച്ചി ഗ്രൂപ്പ് അവതരിപ്പിച്ചു. ഹിമാലയത്തെക്കാളും പതിറ്റാണ്ടുകൾ പ്രായമുള്ളതും....

അന്താരാഷ്ട്ര ശ്രദ്ധ നേടിയ പുള്ളാവൂരിലെ കട്ടൗട്ടുകൾ; ഫിഫയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒരു വാർത്തയായിരുന്നു പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിക്കപ്പെട്ട ഫുട്‍ബോൾ താരങ്ങളുടെ കട്ടൗട്ടുകളെ സംബന്ധിക്കുന്നത്. ഫിഫ തങ്ങളുടെ....

കോടിയേരി ബാലകൃഷ്‌ണന്റെ സംസ്ക്കാരച്ചടങ്ങ്; പ്രസംഗം അവസാനിപ്പിക്കാനാവാതെ വിതുമ്പി കരഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കോടിയേരി ബാലകൃഷ്‌ണൻ ഓർമ്മയായി. പയ്യാമ്പലം കടൽത്തീരത്താണ് കേരളീയരുടെ പ്രിയ നേതാവിന്റെ അന്ത്യവിശ്രമം.....

പ്രതാപ് പോത്തന് ആദരാഞ്ജലികളർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടൻ മോഹൻലാൽ അടക്കമുള്ള പ്രമുഖർ

നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വിയോഗം നൽകിയ ഞെട്ടലിലാണ് കേരളത്തിന്റെ സാംസ്‌കാരിക ലോകം. ഒട്ടേറെ കഥാപാത്രങ്ങളെ ഇനിയും വെള്ളിത്തിരയിൽ....

ചാമ്പിക്കോ സ്റ്റൈലിൽ മുഖ്യമന്ത്രിയുടെ വാഹനവും; വിഡിയോ ഹിറ്റ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം ഒന്നാകെ ‘ചാമ്പിക്കോ’ തരംഗമാണ്. ഭീഷ്മ പർവ്വത്തിലെ മമ്മൂട്ടിയുടെ ഫോട്ടോ സ്റ്റൈൽ പിന്തുടർന്ന് നിരവധിപ്പേരാണ് ‘ചാമ്പിക്കോ’....

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്

സംസ്ഥാനത്തെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. തുടര്‍ഭരണം നേടിയ പിണറായി വിജയന്റെ രണ്ടാം സര്‍ക്കാര്‍ അധികാരത്തിലേക്കെത്താന്‍ ഒരുങ്ങുകയാണ്. ഇന്ന്....

‘മറ്റൊരാളുടെ നന്മയ്ക്കുവേണ്ടി സ്വയം ത്യജിക്കാന്‍ സന്നദ്ധരായ അമ്മമാരായി എല്ലാവര്‍ക്കും മാറാം’- മാതൃദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

അന്താരാഷ്ട്ര മാതൃദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. വീടിന്റെ മതില്‍ക്കെട്ടിനു പുറത്തുള്ള വിശാലമായ ലോകത്തേയ്ക്ക് ഇരുകൈകളും....

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്‌ 5771 പേര്‍ക്ക്

സംസ്ഥാനത്ത് 5771 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് അവലോകന യോഗത്തിന്....

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം അനുകരിച്ച് ആവര്‍ത്തന; പെര്‍മോമെന്‍സിന് കൈയടിച്ച് സൈബര്‍ലോകം: വീഡിയോ

സമൂഹമാധ്യമങ്ങളില്‍ സജീവമായവര്‍ക്ക് അപരിചിതമല്ല ആവര്‍ത്തന എന്ന പേര്. ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ പ്രസംഗം അനുകരിച്ച് താരമായ ഈ മിടുക്കി....

കരിപ്പൂർ വിമാനദുരന്തം; വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി: മുഖ്യമന്ത്രി

കേരളത്തെ ഞെട്ടിച്ച കരിപ്പൂർ വിമാനദുരന്തം, വെള്ളപൊക്കം തുടങ്ങിയ വാർത്തകളുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി....

‘നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാട് കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു’- കെ എസ് ചിത്രക്ക് ജന്മദിനമാശംസിച്ച് മുഖ്യമന്ത്രി

മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്രയ്ക്ക് ജന്മദിനം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രയുടെ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാട്....

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഓക്‌സിജൻ സിലിണ്ടർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഓക്‌സിജൻ സിലിണ്ടർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിനും പൊതു ജനങ്ങൾക്കും ഈ ഓക്‌സിജൻ....

ലോകം അസാധാരണമായ പകർച്ചവ്യാധിയോട് പൊരുതുന്ന ഘട്ടത്തിൽ മനുഷ്യരാശിയുടെ സുരക്ഷയ്ക്കായി അഹോരാത്രം സേവനം ചെയ്യുന്ന ഡോക്ടർമാർക്ക് ആദരമർപ്പിച്ച് മുഖ്യമന്ത്രി

ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആദരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യൻ ഏറെ ഭീതിയോടെ കടന്നുപോകുന്ന ഈ കൊറോണക്കാലത്തും ലോക....

സംസ്ഥാനത്ത് 82 പേര്‍ക്കുകൂടി കൊവിഡ്; 24 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ 82 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശത്ത് നിന്നും 19....

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 40 പേര്‍ക്ക്

കേരളത്തില്‍ പുതുതായി 40 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇതുവരെ....

‘ഈ കരുതലും തണലും കേരളം ഏറെക്കാലം പ്രതീക്ഷിക്കുന്നു’- മുഖ്യമന്ത്രിക്ക് പിറന്നാളാശംസിച്ച് ആരോഗ്യമന്ത്രി

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻറെ 75-ആം പിറന്നാളാണ്. കൊവിഡ് പ്രതിസന്ധിയിൽ പോരാടുന്ന കേരളത്തെ മുന്നിൽ നിന്നും നയിക്കുന്ന മുഖ്യമന്ത്രിക്ക് പിറന്നാൾ....

പിറന്നാൾ നിറവിൽ മുഖ്യമന്ത്രി പിണറായി വിജയൻ: ജനനേതാവിന് ആശംസാ പ്രവാഹം

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75-ആം പിറന്നാൾ. പ്രിയനേതാവിന് ആശംസകൾ നേർന്ന് രാഷ്ട്രീയ പ്രവർത്തകരും സിനിമ താരങ്ങളും. സിനിമ....

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3....

സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് മൂന്ന് വീതം, കണ്ണൂർ....

‘നമ്മളിന്നൊരു യുദ്ധത്തിലാണ്, ഈ പോരാട്ടത്തിന്റെ മുൻനിരയിൽ നിങ്ങളാണ്’; നഴ്‌സുമാർക്ക് ആദരമർപ്പിച്ച് മുഖ്യമന്ത്രി

ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം. ഈ ദിനത്തിൽ ലോകം മുഴുവനുമുള്ള നഴ്‌സുമാർക്ക് ആദരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകമെമ്പാടും നാശം....

Page 1 of 21 2