‘ആയിരം കാതം അകലെയാണെങ്കിലും, ഒരു ഫ്രിഡ്ജ് ഡോറിലെങ്കിലും ഒന്നിച്ചുണ്ടല്ലോ’- രസകരമായ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി സുപ്രിയ

‘ആടുജീവിതം’ ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജ് ലോക്ക് ഡൗൺ കാരണം ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കാതെയിരിക്കുകയാണ്. സംവിധായകൻ ബ്ലെസ്സി ഉൾപ്പെടെയുള്ള ‘ആടുജീവിതം’....

‘ആശങ്ക വേണ്ട, പൃഥ്വിരാജ് സുരക്ഷിതനാണ്’- ആരാധകർക്ക് മറുപടിയുമായി സുപ്രിയ

രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങുകയാണ്. കടുത്ത നിയന്ത്രണങ്ങളാണ് ഇതിന്റെ ഭാഗമായി ഓരോ സംസ്ഥാനത്തും നടക്കുന്നതും. എന്നാൽ രാജ്യത്തിന് പുറത്ത് കുടുങ്ങിപോയവരുടെ....

‘മമ്മൂക്കയുടെ ഭാഗത്തു നിന്നു നോക്കിയാല്‍ ആ കണ്‍ഫ്യൂഷന്‍സ് 100 ശതമാനം ശരിയാണ്’- ‘ഡ്രൈവിങ് ലൈസൻസി’ൽ മമ്മൂട്ടി അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി സച്ചി

പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ സച്ചി ഒരുക്കിയ ചിത്രമായിരുന്നു ‘ഡ്രൈവിങ് ലൈസൻസ്’. ജീൻ പോൾ ലാൽ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ.....

ഇത് പൃഥ്വിരാജ് തന്നെയാണോ? സമർപ്പണം കൊണ്ട് അമ്പരപ്പിച്ച് പ്രിയനടൻ- വീഡിയോ

കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി എന്ത് വിട്ടുവീഴചയും ചെയ്യുന്ന താരങ്ങളാണ് മലയാളത്തിൽ ഉള്ളത്. ഇക്കാര്യത്തിൽ മുൻപന്തിയിലാണ് പൃഥ്വിരാജിന്റെ സ്ഥാനം. ഓരോ വേഷങ്ങൾക്കും അനുയോജ്യമായ....

‘ഈ സാഹസം ഏറ്റെടുക്കാൻ ഞാൻ ആരോടും പറയില്ല’- പൃഥ്വിരാജ്

മലയാളികളുടെ പ്രിയ നടനാണ് പൃഥ്വിരാജ്. ഓരോ കഥാപാത്രമാകാനും പ്രിത്വിരാജ് നടത്തുന്ന പ്രയത്നങ്ങൾ ആരാധകരെ ആവേശത്തിലാക്കാറുമുണ്ട്. ഇപ്പോൾ ആടുജീവിതത്തിനായി പൃഥ്വിരാജ് മെലിഞ്ഞ്....

‘സ്റ്റൈലിംഗും ആഭരണവും എന്റേത്; കൂടെയുള്ള സുമുഖനായ താടിക്കാരൻ എന്റെ മാത്രം’- രസകരമായ കുറിപ്പുമായി സുപ്രിയ

പൃഥ്വിരാജ്-സുപ്രിയ മേനോൻ ദമ്പതികൾക്ക് മലയാള സിനിമ ലോകത്ത് ഏറെ ആരാധകരുണ്ട്. പരസ്പര ബഹുമാനവും അന്യോന്യം വളർച്ചയ്ക്ക് സഹായിക്കുന്നതുമൊക്കെ എല്ലാവർക്കും മാതൃകയാണ്.....

‘എമ്പുരാൻ’ അങ്ങേയ്ക്ക് സമർപ്പിക്കുന്നു- ഭരത് ഗോപിക്ക് ആദരവുമായി പൃഥ്വിരാജ്

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫർ’ എന്ന മെഗാ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’. മോഹൻലാലിനെ നായകനാക്കി മുരളി....

‘മലയാളത്തിൽ ലോകനിലവാരത്തിലുള്ള വി എഫ് എക്സ്!’- ആകാംക്ഷയോടെ മരയ്ക്കാറിനായി കാത്തിരിക്കുന്നുവെന്ന് പൃഥ്വിരാജ്

പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ ഒരുക്കുന്ന ‘മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം’. മോഹൻലാൽ മരയ്ക്കാറായി എത്തുന്ന ചിത്രത്തിൽ മഞ്ജു....

‘ആ നാൽപ്പത്തെട്ട്‍ മണിക്കൂർ എങ്ങനെ കടന്നു പോയെന്നു അറിയില്ല’- ഏറ്റവും ടെൻഷനടിച്ച സമയത്തെക്കുറിച്ച് പൃഥ്വിരാജ്

സ്വന്തം നിലപാടുകൾ തുറന്നു പറഞ്ഞുതന്നെയാണ് പൃഥ്വിരാജ് ജനപ്രിയനായി മാറിയത്. ഒട്ടേറെ വിമർശനങ്ങളെ അതിജീവിച്ച് ആഗ്രഹിച്ചതെല്ലാം സാവധാനം നേടിക്കൊണ്ടിരിക്കുന്ന പൃഥ്വിരാജ് മലയാള....

പൃഥ്വിരാജ് പത്മരാജന്റെ വേഷത്തിലെത്തിയാൽ- തരംഗമായി ഹരീഷ് പേരാടിയുടെ പോസ്റ്റ്

മലയാള സിനിമയുടെ ഗന്ധർവ്വ സംവിധായകനായിരുന്നു പത്മരാജൻ. കാലഭേദമില്ലാതെ എല്ലാ തലമുറയിലും സ്വാധീനം ചെലുത്താൻ പത്മരാജന് സാധിച്ചു. മലയാള സിനിമയെ പത്മരാജന്....

‘അയൽവാശി’യുമായി ഇന്ദ്രജിത്തും പൃഥ്വിരാജും

വീണ്ടുമൊരു ചിത്രത്തിനായി ഒന്നിക്കുകയാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. അയൽവാശി എന്ന ചിത്രത്തിലാണ് ഇരുവരും ലൂസിഫറിന് ശേഷം ഒന്നിക്കുന്നത്. സഹോദരന്മാർ എന്നതിനപ്പുറം അടുത്ത....

കാല്‍നൂറ്റാണ്ടിന് ശേഷം സംഗീതമാന്ത്രികന്‍ എ ആര്‍ റഹ്മാന്റെ വിസ്മയം മലയാളസിനിമയിലേക്ക്

സംഗീതലോകത്ത് പകരംവയ്ക്കാനില്ലാത്ത ഇതിഹാസമാണ് എ ആര്‍ റഹ്മാന്‍. സംഗീതമാന്ത്രികന്‍ എന്ന് ലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചു. കാല്‍നൂണ്ടുകാലത്തെ ഇടവേളയ്ക്ക് ശേഷം എ ആര്‍....

‘വിദൂരതയിലേക്ക് കണ്ണും നട്ട് മോഹൻലാലും മഞ്ജുവും’; പൃഥ്വി എടുത്ത ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലൂസിഫർ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ ചിത്രത്തിലെ....

സുപ്രിയയുമായുള്ള പ്രണയ ദിവസങ്ങളെക്കുറിച്ച് പൃഥ്വിരാജ് ..വീഡിയോ കാണാം

മലയാളത്തിന്റെ പവർ കപ്പിൾസ് എന്നറിയപ്പെടുന്ന പൃഥ്വിരാജ് സുപ്രിയ താര ദമ്പതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച്ചകളിൽ നടക്കുന്ന ത്രോ ബാക്ക്....

‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി’; വൈറലായി പൃഥ്വിയുടെ ഒരു പഴയ പാട്ട്; വീഡിയോ കാണാം

ലോകമെങ്ങുമുള്ള മലയാളികൾ എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനമാണ് ‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി..’  മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചലച്ചിത്രം കിരീടത്തിലെ....

പൃഥ്വിയുടെ ചുമലിലേറി അല്ലി; ചിത്രം പങ്കുവെച്ച് സുപ്രിയ..

ലോകം മുഴുവനുമുള്ള മലയാളി ആരാധകർ കൊതിയോടെ കാണാൻ ആഗ്രഹിക്കുന്ന മുഖമാണ് പൃഥ്വിരാജ് സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയുടെ മുഖം. സ്വകാര്യതയ്ക്ക്....

‘ഇത് ജീവിതത്തിലെ നിർണ്ണായകമായ പഠനകാലം’; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

നടനായും സംവിധായകനായും വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം  നേടിയ താരമാണ് പൃഥ്വിരാജ്. നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച ....

പൃത്വിരാജ് ബാലയ്‌ക്കെന്നും നല്ല നന്‍പന്‍; പൃത്വിയെ അഹങ്കാരി എന്നു വിളിക്കുന്നവര്‍ക്ക് മറുപടിയുമായി ബാല

പൃത്വിരാജ് ജാഡക്കാരനാണെന്ന് പറയുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് സിനിമാതാരം ബാല. പൃതിവിരാജ് തനിയ്‌ക്കെന്നും നല്ല നന്‍പന്‍(കൂട്ടുകാരന്‍) ആണെന്നും ബാല പറഞ്ഞു. ഒരു....

5000 അഭിനേതാക്കളുമായി ലൂസിഫറിലെ ബ്രഹ്മാണ്ഡ സീന്‍; വീഡിയോ കാണാം

മലയാളികളുടെ പ്രീയതാരം പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’.  സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ....

‘എന്നിലെ ഹൃദയം എന്നോട് പറയുന്നത് പരീക്ഷണങ്ങൾ നടത്തി പരിശ്രമിക്കാനാണ്’; മനസ് തുറന്ന് പൃഥ്വി

മലയാളത്തിന് അകത്തും പുറത്തുമായി നിരവധി ആരാധകർ ഉള്ള താരമാണ് പൃഥ്വിരാജ്. താൻ സിനിമയിൽ എത്തിയ വഴികളെക്കുറിച്ചും സിനിമയിൽ ഒരു താരമെന്ന....

Page 3 of 4 1 2 3 4