മനുഷ്യ ശരീരത്തിലെ നടത്തുന്ന ഏറ്റവും സങ്കീര്ണ്ണമായ ശസ്ത്രക്രിയകളിലൊന്നാണ് ഹൃദയം മാറ്റിവയ്ക്കുന്നതിനായി നടത്തുന്ന സര്ജറി. കേരള ആരോഗ്യരംഗത്തിന് അഭിമാനമായി കോട്ടയം സര്ക്കാര്....
എന്തെല്ലാം കൗതുകങ്ങളാണ് മനുഷ്യന് മുന്നിൽ ദിനംപ്രതി വന്നുപെടുന്നത്? ഒട്ടേറെ രഹസ്യങ്ങളുടെ കലവറയാണ് കടലും കായലും തടാകങ്ങളുമൊക്കെ. ആഴങ്ങളിൽ അവ ഒളിപ്പിക്കുന്ന....
മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിയമപരമായി കുറ്റകരമാണ്. ഇത്തരത്തില് മദ്യലഹരിയില് വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനായി ബ്രെത്ത് അനലൈസര് എന്ന ഉപകരണമാണ് അധികൃതര്....
പ്രതിരോധ മേഖലയ്ക്ക് വലിയ പ്രചോദനം നൽകിക്കൊണ്ട്, കാൺപൂർ ആസ്ഥാനമായുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ്റെ (DRDO) ഒരു യൂണിറ്റ്,വെടിയുണ്ടകളിൽ....
‘സീറോ ഷാഡോ ഡേ’ എന്നറിയപ്പെടുന്ന ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ബെംഗളൂരു നിവാസികൾ. ഉച്ചയ്ക്ക് 12:17 നും 12:23 നും....
ട്രെയിൻ യാത്രകൾ എപ്പോഴും യാത്രാപ്രേമികളെ വളരെയധികം ആവേശം കൊള്ളിക്കുന്ന ഒന്നാണ്. റോഡ് യാത്രകൾക്ക് അപ്രാപ്യമായ ഗ്രാമീണ ഭൂപ്രകൃതിയുടെ മനോഹരമായ കാഴ്ചകൾ....
ബ്രസീലുകാര്ക്ക് ഫുട്ബോള് ജീവനും ജീവിതവുമാണ്. ഫുട്ബോള് ലോകം കണ്ട നിരവധി അതികായരായ ഇതിഹാസങ്ങള് പിറവിയെടുത്ത മണ്ണാണ് അത്. വശ്യമനോഹരമായ ഡ്രിബ്ലിങ്ങുകളും....
ഇന്ത്യയിൽ നിന്നും ഏറ്റവും അധികം ആളുകൾ പഠനത്തിനും ജോലിക്കുമായി ചേക്കേറുന്ന സ്വപ്ന നാടാണ് യൂറോപ്പ്. അതിനാൽ തന്നെ യൂറോപ്യൻ യൂണിയൻ....
ലോക ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കര് പിറവിയെടുത്തിട്ട് 51 വര്ഷങ്ങള്. ഒരു ജനതയെ മുഴുവന് സ്വാധീനിച്ച സച്ചിന്റെ ജന്മദിനമായ ഏപ്രില്....
കത്തുകൾ എന്നും ഓർമ്മകളുടെ നിറകുടമാണ്. സന്തോഷവും സങ്കടവും വിരഹവുമൊക്കെ പേറുന്ന കടലാസുകളാണ് കത്തുകൾ. അങ്ങനെയൊരു കത്താണ് കാലങ്ങൾക്ക് ഇപ്പുറം ആളുകളിൽ....
പല വഴക്കിനിടയിലും ഇപ്പോൾ പോലീസിനെ വിളിക്കും എന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ടാകും. എന്നാൽ, ആ പറയുന്നതിനപ്പുറം വിളിക്കാനുള്ള ധൈര്യം പലർക്കും ഉണ്ടാകാറില്ല. കാരണം,....
അപൂർവ്വങ്ങളിൽ അപൂർവ്വം എന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. അങ്ങനെയൊരു സംഭവത്തിനാണ് റാവൽപിണ്ടിയിലെ ഒരു ആശുപത്രി സാക്ഷ്യം വഹിച്ചത്. 27 കാരിയായ പാകിസ്ഥാൻ....
ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ ഭാഗമായി നിരവധി നേട്ടങ്ങളാണ് അടുത്തകാലത്തായി ആളുകൾ സ്വന്തമാക്കുന്നത്. അസാധ്യമായ കഴിവുകളും ശാരീരിക പ്രത്യേകതകളും....
മലയാളി പ്രേക്ഷകരുടെ ഹിറ്റ് ജോഡിയായ മോഹന്ലാലും ശോഭനയും ഒന്നിക്കുന്നുവെന്ന വാര്ത്ത പ്രേക്ഷകര്ക്കിടയില് വലിയ ചര്ച്ചയായിരുന്നു. 20 വര്ഷങ്ങള്ക്കു ശേഷമാണ് ഇരുവരും....
ഫിഡെ കാന്ഡിഡേറ്റ്സ് ചെസ് കിരീടം ചൂടി ഇന്ത്യന് താരം ദൊമ്മരാജു ഗുകേഷ്. 14-ാം റൗണ്ട് മത്സരത്തില് ലോക മൂന്നാം നമ്പര്....
ഐപിഎല്ലില് അവസാന പന്ത് വരെ ജയപരാജയങ്ങള് മാറിമറിഞ്ഞ മത്സരത്തില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയല് ചലഞ്ചേഴ്്സ് ബെംഗളൂരുവിന് ഒരു റണ്ണിന്റെ....
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചോളവയലുകൾ.. അതിനിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴി. ഇരുവശങ്ങളിലും പരന്നുകിടക്കുന്ന പുൽമേടുകളിൽ മേയുന്ന കുതിരകളും ചെമ്മരിയാടുകളും.....
കഴിഞ്ഞ മാസം തന്റെ കൂടെയിരുന്ന് കമന്ററി പറഞ്ഞിരുന്ന ഒരാളാണ് ഇതെന്ന് സങ്കൽപ്പിക്കാനാകുന്നില്ലെന്നാണ് സൺറൈസേഴ്സിനെതിരെ ദിനേഷ് കാർത്തിക്കിന്റെ ബാറ്റിങ് കണ്ട മുൻ....
എല്ലാവരുടെയും ജീവിതം പ്രതിസന്ധിയിലായ ഒരു കാലഘട്ടമായിരുന്നു കൊവിഡ് ശക്തമായ സമയം. ജീവിതത്തതിൽ പ്രധാനപ്പെട്ട എന്തെങ്കിലുമൊക്കെ നഷ്ടമായവരായിരുന്നു നമ്മളിൽ ഓരോരുത്തരും. എന്നാൽ....
വിചിത്രമായ വിശ്വാസങ്ങളും, കഥകളുമൊക്കെയായി ഉപേക്ഷിക്കപ്പെട്ട ധാരാളം സ്ഥലങ്ങൾ ലോകമെമ്പാടുമുണ്ട്. അത്തരത്തിൽ ‘പ്രേത നഗരം’ എന്നറിയപ്പെടുന്ന ഒരിടമാണ് പെൻസിൽവാനിയയിലെ സെൻട്രാലിയ. എന്നാൽ,....
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്
- വയനാടിനായി കളക്ഷൻ സെന്ററിൽ സജീവമായി നടി നിഖില വിമൽ
- മഴയും ശക്തം, നാശനഷ്ടങ്ങളും; ഒഴിവാക്കണം, ഡിസാസ്റ്റർ ടൂറിസം!
- റോട്ടാക്സ് ചലഞ്ച് ഇൻ്റർനാഷണൽ ട്രോഫി നേടുന്ന ലോകത്തിലെ ആദ്യ വനിതാ റേസറായി ഒൻപതുവയസുകാരി