അനുരാഗിണി ഹിറ്റായി, ഇനി ‘രതിപുഷ്പം..’- ഈ കുഞ്ഞുമിടുക്കിയ്ക്ക് ഏത് പാട്ടും നിസാരം!

കാർത്തിക എന്ന കുഞ്ഞുഗായികയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. പേരുപറഞ്ഞാൽ അത്ര പരിചിതമായി തോന്നിയില്ലെങ്കിലും ആൾ പ്രസിദ്ധയാണ്. മുഖത്ത് രസകരമായ ഭാവങ്ങളുമായി....

ഇത് അമ്മയുടെ കരുതൽ; ഒഴുക്കിൽപ്പെട്ട കുട്ടിയാനയെ സാഹസികമായി രക്ഷിച്ച് അമ്മയാന- വിഡിയോ

അമ്മയെന്നും സ്നേഹത്തിന്റെ പര്യായമാണ്. മക്കൾക്കായി ഏതറ്റം വരെ പോകാനും അമ്മമാർ തയ്യാറാണ്. ഈ വികാരം മനുഷ്യരിൽ മാത്രമല്ല. മൃഗങ്ങളിലും അങ്ങനെത്തന്നെയാണ്.....

ഭക്ഷ്യവിഷബാധ ഉണ്ടായാൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം…

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് ആരോഗ്യകാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. രോഗപ്രതിരോധ ശേഷി വളർത്തിയെടുക്കുന്നതും അസുഖങ്ങൾ വരാതെ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ രോഗങ്ങൾ....

മൂന്ന് വർഷങ്ങൾക്ക് മുൻപ് കാണാതായ ബാഗ് തിരികെ ലഭിച്ചു; വിശ്വസിക്കാനാകാതെ യുവതി

നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കുന്നത് വളരെയധികം സന്തോഷം ലഭിക്കുന്നതാണ്. എന്നാൽ ഒരിക്കലും തിരികെ ലഭിക്കില്ല എന്നുറപ്പിച്ച വസ്തുക്കൾ അപ്രതീക്ഷിതമായി തന്നെ....

ആകാംക്ഷയോടെയുള്ള നോട്ടം, പിന്നാലെ സന്തോഷ ചിരിയും; ഒരുവർഷത്തെ കാത്തിരിപ്പിനൊടുവിൽ അമ്മയെ കണ്ട കുരുന്ന്- വിഡിയോ

അമ്മയാവുക എന്നത് തന്നെ ഒരു വെല്ലുവിളിയാണ്. മക്കളെ രൂപാന്തരപ്പെടുത്തിയെടുക്കുന്നതിൽ അമ്മമാരുടെ സ്വാധീനം ചെറുതല്ല. ഒപ്പമുള്ളപ്പോൾ പോലും ഒരുദിവസം പോലും കാണാതിരിക്കാൻ....

വളർത്തുനായയുടെ പിറന്നാളിന് 100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവും; സമ്മിശ്രപ്രതികരണവുമായി സോഷ്യൽ മീഡിയ

വളർത്തുമൃഗങ്ങളോട് ഏറെ കരുതലും സ്നേഹവുമുള്ള ഒരുപാട് കുടുംബങ്ങളെ ദിവസവും സോഷ്യൽ മീഡിയ നമുക്ക് പരിചയപ്പെടുത്താറുണ്ട്. വളർത്തുമൃഗങ്ങൾക്കൊപ്പം കളിക്കുന്നതും അവയ്ക്കൊപ്പം സമയം....

‘ചുണ്ടത്തക്ഷര ലക്ഷപരീക്ഷ നിരീക്ഷണ പക്ഷികളക്ഷമരായ്..’ വീണ്ടും അത്ഭുതമായി മേഘ്‌നക്കുട്ടി, വിഡിയോ

മേഘ്‌നക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കുന്ന ആരാധകരെ മുഴുവൻ ആവേശത്തിലാഴ്ത്തുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുഞ്ഞുമിടുക്കി മേഘ്ന സുമേഷ്. പ്രായത്തെ വെല്ലുന്ന ആലാപന....

ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കേരളത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഏറെ കരുതൽ ആവശ്യമാണ്. ഡെങ്കിപ്പനി ഒരു തവണ ബാധിച്ചവർക്ക് വീണ്ടും രോഗം....

നീന്തൽ മത്സരത്തിനിടെ ബോധക്ഷയം; രക്ഷാപ്രവർത്തനത്തിനെത്തി പരിശീലക, വിഡിയോ

സമൂഹമാധ്യമങ്ങളുടെ നിറഞ്ഞ കൈയടിനേടുകയാണ് നീന്തൽക്കുളത്തിലെ അത്ഭുതകരമായ രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ. കഴിഞ്ഞ ദിവസമാണ് ലോക അക്വാട്ടിക്സ് ചാംപ്യൻഷിപ്പ് മത്സരങ്ങൾ അരങ്ങേറിയത്. മത്സരങ്ങളുടെ....

“ഒരു നടന്റെ കൂടെ അഭിനയിക്കണമെന്നത് എന്റെ ജീവിതാഭിലാഷമാണ്”; കൂടെ അഭിനയിക്കാൻ ഏറെ ആഗ്രഹമുള്ള ഇഷ്‌ട നടനെ പറ്റി അഭിരാമി

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ....

ശിരസ് ചേർത്തുനിൽക്കുന്ന യുവതികൾക്കിടയിലൂടെ പറന്ന് പരുന്ത്; ദശലക്ഷക്കണക്കിന് ആളുകളെ അമ്പരപ്പിച്ച കാഴ്ച

അമ്പരപ്പിക്കുന്ന കാഴ്ചകൾ എപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകാറുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും കുട്ടികളുടെയും കൗതുകകരമായ കാഴ്ചകൾക്ക് എപ്പോഴും ആസ്വാദകരും ഏറെയാണ്. ഇപ്പോഴിതാ, ഒരു....

മഴയുടെ സംഗീതം വേദിയിൽ പകർന്ന് നൽകി ദേവനന്ദ; പാടിയത് മഞ്ജരി ആലപിച്ച് അനശ്വരമാക്കിയ ഗാനം, മനസ്സ് നിറഞ്ഞ് പ്രേക്ഷകർ

“മഴയിൽ രാത്രി മഴയിൽ..” ഈ ഗാനം മൂളാത്ത മലയാളികളുണ്ടാവില്ല. കവിതയുടെ സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന ഗാനത്തിന്റെ വരികൾ മലയാളികൾ എക്കാലവും....

എം ജിയ്‌ക്കൊപ്പമിരുന്ന് ഈണത്തിൽ മേഘ്‌നക്കുട്ടി വീണ്ടും പാടി, ‘ഇന്ദുകലാമൗലി..’- ഹൃദ്യ വിഡിയോ

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകർക്ക് മറക്കാനാകാത്ത ഒരു പ്രകടനമാണ് ‘ഇന്ദുകലാമൗലി തൃക്കൈയ്യിലോമനിക്കും’ എന്ന ഗാനം മേഘ്‌നക്കുട്ടി ഈണത്തിൽ പാടിയത്. ഈ....

താളമേളങ്ങളും ആഘോഷങ്ങളുമായി ഒരു കല്യാണവീട്; ഹിറ്റായി കലവറയിലെ ആഘോഷം

ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് പാട്ടും നൃത്തവുമൊക്കെയായി ആഘോഷങ്ങളാണ് ഓരോ കല്യാണ വീടുകളിലും നടക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു കല്യാണവീട്ടിൽ നിന്നുള്ള....

അന്യംനിന്നുപോകാൻ അനുവദിക്കരുത്; തുളസിയുടെ തുമ്പിൽ ഒളിഞ്ഞിരിക്കുന്നത് ഒട്ടനവധി ഗുണങ്ങൾ

തുളസിയുടെ ഇലത്തുമ്പിൽ ഒളിഞ്ഞിരിക്കുന്നത് നിരവധി ഗുണങ്ങളാണ്. ആരോഗ്യത്തിന് പുറമെ സൗന്ദര്യകാര്യത്തിലും മുന്നിലാണ് തുളസിച്ചെടി. ഒന്നും രണ്ടുമല്ല ഒട്ടനവധിയുണ്ട് തുളസിയുടെ മൂല്യങ്ങൾ.....

ഹനൂനയുടെ പാട്ടിൽ സാക്ഷാൽ വാണിയമ്മയെ കാണാനായെന്ന് പാട്ട് വേദി; ആലാപനമികവിൽ അതിശയിച്ച് ജഡ്ജസ്

ഓരോ തവണ പാട്ട് പാടാൻ വേദിയിൽ എത്തുമ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഗായകരിൽ ഒരാളാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ മിടുക്കി....

ഇത് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്; കുരുന്ന് ഗായകനെ നെഞ്ചോട് ചേർത്തുനിർത്തി പാട്ട് വേദി

ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്നമിഴിമുനയാരുടേതാവാം (2)ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്നനിനവുകളാരെയോർത്താവാം…. സംഗീതത്തെ സ്നേഹിക്കുന്ന ഏതൊരു മലയാളിയും ഹൃദയത്തിലേറ്റിയ ഈ....

‘അപ്പൂപ്പൻ ഇനി അങ്ങോട്ട് മാറിയിരിക്ക്, ഞങ്ങൾ കുറച്ച് റസ്റ്റ് എടുക്കട്ടെ’- ഒരു രസികൻ ആശുപത്രി കാഴ്ച

കുട്ടികളും അവരുടെ മുത്തശ്ശിമുത്തച്ഛന്മാരും തമ്മിലുള്ള ബന്ധം തികച്ചും വ്യക്തവും ഹൃദ്യവുമാണ്. നിരുപാധികമായ സ്നേഹവും സന്തോഷവും ഈ അഭേദ്യമായ ബന്ധത്തിൽ ഉണ്ടായിരിക്കും.....

കുളമല്ല, വഴിയാണ്; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ദേശീയപാതയുടെ ചിത്രങ്ങൾ

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതെളിയിക്കുകയാണ് വഴി നീളെ കുളമായ ചിത്രങ്ങൾ. റോഡപകടങ്ങൾ സ്ഥിരം....

റോഡിലൂടെ സ്കേറ്റിംഗ് ചെയ്ത് യുവതി, ഒപ്പംചേർന്ന് വളർത്തുനായയും കുതിരയും-വിഡിയോ

വളർത്തുമൃഗങ്ങളോട് ഭേദിക്കാനാകാത്ത വിധം ആത്മബന്ധം പുലർത്തുന്നവർ ധാരാളമാണ്. പലപ്പോഴും മാനസിക സംഘർഷം കുറയ്ക്കാനും ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാനും പലപ്പോഴും വളർത്തുമൃഗങ്ങൾ....

Page 166 of 216 1 163 164 165 166 167 168 169 216