എങ്ങനെ കയ്യടിക്കാതിരിക്കും കുട്ടിപ്പടയുടെ ഈ ഫ്രീ കിക്കിന്…

കായികപ്രകടനങ്ങള്‍ പലപ്പോഴും ആവേശം നിറയ്ക്കാറുണ്ട് കണ്ടുനില്‍ക്കുന്നവരിലും. കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിലാകെ ആവേശം നിറയ്ക്കുകയാണ് ഒരു കുട്ടിക്കൂട്ടം. മലപ്പുറം നിലമ്പൂരിലെ പൂളപ്പാടം സ്‌കൂളിലെ....

97-ാം വയസ്സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് വിദ്യാ ദേവി

‘അയ്യോ എനിക്ക് പ്രായമായി, എന്നെക്കൊണ്ട് ഇനി ഒന്നിനും വയ്യേ…’ എന്നൊക്കെ പരിതപിക്കുന്നവര്‍ അറിയണം വിദ്യാ ദേവിയെക്കുറിച്ച്. തന്റെ 97-ാമത്തെ വയസ്സില്‍....

കാലുകള്‍ തളര്‍ന്നിട്ടും ക്രിക്കറ്റിനെ സ്‌നേഹിച്ചു; റണ്‍സിനായി ഇഴഞ്ഞു നീങ്ങിയ കൊച്ചുമിടുക്കനെ തേടി ഒടുവില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ സര്‍പ്രൈസ്

പുതുവര്‍ഷ ആരംഭത്തില്‍തന്നെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്‍റെ ഒരു ട്വീറ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ഇവന്റെ കളി കണ്ട് 2020....

പാപ്പാനൊപ്പം പൊതിച്ചോറ് പങ്കിടുന്ന ആന; സോഷ്യല്‍ മീഡിയയില്‍ വൈറലായ സ്‌നേഹക്കാഴ്ച

തല ഉയര്‍ത്തി നില്‍ക്കുന്ന ഗജരാജവീരന്മാരോട് ആരാധനയും ഇഷ്ടവുമൊക്കെ ഏറെയുണ്ട് പലര്‍ക്കും. ഇത്തരത്തില്‍ ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും നാട്ടില്‍ പഞ്ഞമില്ല. ആനകളുടെ....

തിരക്കേറിയ നഗരത്തിലൂടെ ഹെല്‍മെറ്റ് ധരിച്ച് നായയുടെ ബൈക്ക് സവാരി: വൈറല്‍ വീഡിയോ

രസകരമായ വീഡിയോകളും ചിത്രങ്ങളുമൊക്കെ അതിവേഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട് ഇക്കാലത്ത്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പക്ഷികളുമൊക്കെ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ താരാമാകാറുണ്ട്.....

മുതുകില്‍ വീട് ചുമന്നു നടക്കുന്ന ഒച്ചുമനുഷ്യന്‍; അറിയാക്കഥ

തലവാചകം കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് കൗതുകം തോന്നിയേക്കാം. മറ്റു ചിലര്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് തലപുകഞ്ഞ് ആലോചിച്ചേക്കാം. എന്തായാലും സംഗതി സത്യമാണ്.....

തങ്കച്ചന്റെ ‘മറിയേടമ്മേടെ ആട്ടിന്‍കുട്ടി’ക്ക് ഒരു കുട്ടിവേര്‍ഷന്‍

‘മറിയേടമ്മേടെ ആട്ടിന്‍കുട്ടി മണിയന്റമ്മേടെ സോപ്പു പെട്ടി പാട്ടുപെട്ടി വട്ടപ്പെട്ടി വെറുതെ നിന്നാല്‍ കുട്ടംപെട്ടി…’ ഈ വരികള്‍ ഏറ്റുപാടാത്ത മലയാളികള്‍ ഉണ്ടാകില്ല.....

ഹൃദയത്തില്‍ സുഷിരം, സഹായമേകി മമ്മൂട്ടി; ആ ഇരട്ടകള്‍ ഇന്ന് എഞ്ചിനീയര്‍മാര്‍

വെള്ളിത്തിരയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവിസ്മരമീയമാക്കുന്ന മഹാനടനാണ് മമ്മൂട്ടി. വെള്ളിത്തിരയ്ക്ക് പുറത്ത് സമൂഹത്തില്‍ അനേകര്‍ക്ക് സഹായവുമേകാറുണ്ട് താരം. മമ്മൂട്ടിയുടെ കരുതലും സ്‌നേഹവും....

‘ഞാന്‍ ജാക്‌സനല്ലെടാ…’ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവെച്ച് സൗബിന്‍: വീഡിയോ

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചലച്ചിത്ര താരങ്ങളുടെ സാമൂഹിക ഇടപെടലുകളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ്....

പുരസ്‌കാരം ഏറ്റുവാങ്ങി; ശേഷം വേദിയില്‍ കുടുക്ക് പാട്ടിന് ചുവടുവെച്ച് നിവിന്‍ പോളി: വീഡിയോ

വെള്ളിത്തിരയില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന അതുല്യ നടനാണ് നിവിന്‍ പോളി. ഇപ്പോഴിതാ ഒരു പുരസ്‌കാരവേദിയില്‍ സ്വന്തം സിനിമയിലെ ഗാനത്തിന്....

കാളിദാസ് ജയറാമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സഹോദരി; മനോഹരം ഈ ചിത്രങ്ങള്‍

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരങ്ങള്‍ക്കൊപ്പം അവരുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ചെറുപ്പകാലം മുതല്‍ക്കെ മലയാള....

പാടത്ത് കൃഷിക്കിടയില്‍ പാട്ട്; ലുങ്കിയും ഷര്‍ട്ടുമണിഞ്ഞ ‘പോപ് ഗായകനെ’ വരവേറ്റ് സമൂഹമാധ്യമങ്ങള്‍

ആരാലും അറിയപ്പെടാതിരുന്ന കലാകാരന്‍മാര്‍ക്ക് ഇക്കാലത്ത് അവസരങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുന്നുണ്ട് സമൂഹമാധ്യമങ്ങള്‍. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ കൈയടി നേടുകയാണ് ഒരു കലാകാരന്‍.....

രാവിലെ ഉറക്കമുണര്‍ന്നാല്‍ ഒരു കപ്പ് ചായ, അത് ഈ കുതിരക്ക് നിര്‍ബന്ധമാ…; വൈറലായി കുതിരയുടെ ചായകുടി

രസകരവും കൗതുകം നിറഞ്ഞതുമായ ചില വീഡിയോകള്‍ അതിവേഗം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട് ഇക്കാലത്ത്. മനുഷ്യര്‍ മാത്രമല്ല, പക്ഷികളും മൃഗങ്ങളുമൊക്കെ ഇത്തരത്തില്‍....

അതിശയിപ്പിക്കും ഈ കുഞ്ഞുവാവയുടെ പാട്ട്; സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് ഒരു കുട്ടിപ്പാട്ടുകാരി: വീഡിയോ

കുഞ്ഞരിപ്പല്ലു കാട്ടി ചിരിച്ചും നിഷ്‌കളങ്കതയോടെ കൊഞ്ചിയുമെല്ലാം സൈബര്‍ലോകത്ത് താരമാകാറുണ്ട് ചില കുരുന്നുകള്‍. മനോഹരമായ ഒരു പാട്ടു പാടിക്കൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്....

വേണ്ടിവന്നാല്‍ സ്വന്തം ചിത്രം വരയ്ക്കാനും ആനയ്ക്ക് അറിയാം; കൈയടി നേടി ചിത്രകാരനായ കുട്ടിയാന: വീഡിയോ

ചിത്രംവര, അതൊരു കലതന്നെയാണ്. അതിമനോഹരമായി ചിത്രംവരച്ചുകൊണ്ട് സൈബര്‍ലോകത്ത് താരമാകാറുണ്ട് ചിലര്‍. ഇപ്പോഴിതാ ചിത്രകാരനായ ഒരു കുട്ടിയാനയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഈ....

ജീവന്‍ രക്ഷിച്ച അപ്പൂപ്പനെ കാണാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും എത്തുന്ന പെന്‍ഗ്വിന്‍: അപൂര്‍വ്വ സ്‌നേഹകഥ

മനുഷ്യര്‍ തമ്മിലുള്ളത് മാത്രമല്ല പലപ്പോഴും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമിടയിലെ സൗഹൃദങ്ങളും സ്‌നേഹവുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. കൗതുകം നിറഞ്ഞ വാര്‍ത്തകളെ പ്രോത്സാഹിപ്പുക്കുന്ന....

‘സൈക്കിൾ ഇതുവരെ നന്നാക്കി തന്നിട്ടില്ല, സാർ ഇതൊന്ന് ഞങ്ങൾക്ക് വാങ്ങിത്തരണം’; പരാതി നൽകി പത്തുവയസുകാരൻ, കേസെടുത്ത് പോലീസ്

തലവാചകം വായിച്ച് അത്ഭുതപ്പെടേണ്ട.. ! സംഗതി സത്യമാണ്. നന്നാക്കാൻ കൊടുത്ത സൈക്കിൾ തിരിച്ചുകിട്ടാത്തതിൽ പ്രതിഷേധിച്ച് പത്ത് വയസുകാരനായ ആബിൻ എന്ന....

വമ്പന്‍ മീനിനെ ആഹാരമാക്കി സ്രാവിന്‍ കൂട്ടങ്ങള്‍; സ്രാവിനെ വിഴുങ്ങി മറ്റൊരു വീരന്‍: കൗതുകമുണര്‍ത്തി ആഴക്കടല്‍ ദൃശ്യങ്ങള്‍

കരയിലെ കാഴ്ചകളേക്കാള്‍ പലപ്പോഴും കൗതുകം നിറയ്ക്കുന്നത് ആഴക്കടലിലെ കാഴ്ചകളാണ്. അത്ഭുതവും കൗതുകവും നിറഞ്ഞ കടല്‍ക്കാഴ്ചകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. കടലിനടിയിലെ....

ആക്രമിക്കാൻ വന്ന യുവാവിനെ 82-കാരി തുരത്തിയോടിച്ചത് ഇങ്ങനെ; വീഡിയോ

പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുന്ന നിരവധി അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടേയുമൊക്കെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഇടംനേടാറുണ്ട്. ഇവിടിതാ തന്നെ ആക്രമിക്കാൻ വന്ന....

ദേ, ഇതാണ് കടലിന് മീതേ പറന്നു നടക്കുന്ന ‘റോക്കറ്റ് മാന്‍’: വൈറല്‍ വീഡിയോ

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട, സംഗതി സത്യമാണ്. പക്ഷികളെപ്പോലെ ഒരിക്കലെങ്കിലും ഒന്ന് പറക്കാന്‍ കൊതിച്ചിട്ടുണ്ടാവും നമ്മളില്‍ പലരും. എങ്കിലും ഈ....

Page 198 of 216 1 195 196 197 198 199 200 201 216