അനുയോജ്യനായ പങ്കാളിയെ കണ്ടെത്തിയില്ല, സ്വയം വിവാഹം കഴിച്ച് യുവതി; ചെലവാക്കിയത് 20 വർഷത്തെ സമ്പാദ്യം

ഓരോ വ്യക്തിയും ഏറ്റവുമധികം കാത്തിരിക്കുന്നതും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതുമായ ഒന്നാണ് വിവാഹം. അനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഒറ്റയ്ക്ക്....

വനിത പ്രീമിയർ ലീഗ്; ഉദ്‌ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നാളെ ഗുജറാത്ത് ജയൻ്റ്സിനെ നേരിടും

നാളെയാണ് വനിത പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. ഉദ്‌ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ജയൻ്റ്സിനെ നേരിടും. നാളെ രാത്രി 7.30....

“എൻറെ അമ്മയാണ് എൻറെ ഹീറോ..”; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന് ഇന്ത്യൻ ഫുട്‌ബോൾ താരത്തിന്റെ ഹൃദയസ്‌പർശിയായ കുറിപ്പ്

ഓരോ മനുഷ്യരുടെയും ജീവിതത്തിൽ അമ്മമാർ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരു വ്യക്തിയുടെ കാഴ്ച്ചപ്പാടുകളെയും സ്വഭാവ രൂപീകരണത്തെയുമൊക്കെ അമ്മമാർ ഏറെ സ്വാധീനിക്കാറുണ്ട്.....

ജർമ്മനിയുടെ നിർണായക പോരാട്ടം നിയന്ത്രിക്കുന്നത് 3 വനിത റഫറിമാർ; ചരിത്രനിമിഷത്തിന് സാക്ഷിയാവാൻ ഖത്തർ

ആവേശപ്പോരാട്ടമാണ് നാളത്തെ ജർമ്മനി-കോസ്റ്ററിക്ക മത്സരം. ഇരു ടീമുകൾക്കും വളരെ നിർണായകമായ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇരുവരും ആഗ്രഹിക്കുന്നില്ല. കോസ്റ്ററിക്കയ്ക്ക് മൂന്ന്....

തുല്യ വേതനം; പുരുഷ വനിത ക്രിക്കറ്റ് താരങ്ങൾക്ക് ഇനി മുതൽ തുല്യ മാച്ച് ഫീ, ചരിത്ര പ്രഖ്യാപനവുമായി ബിസിസിഐ

ചരിത്രത്തിൽ രേഖപ്പെടുത്താൻ പോവുന്ന ഒരു പ്രഖ്യാപനമാണ് ബിസിസിഐ നടത്തിയിരിക്കുന്നത്. പുരുഷ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഇനി മുതൽ തുല്യ വേതനമാവും....

ചരിത്രത്തിൽ ഇടം നേടി മനീഷ കല്യാൺ; ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ താരം

ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ഫുട്‍ബോൾ താരം മനീഷ കല്യാൺ. യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായിരിക്കുകയാണ്....

30 വർഷം പരിപാലിച്ച് വളർത്തിയ മൂന്നടി നീളമുള്ള നഖങ്ങൾ; കാർ അപകടത്തിൽ അവ നഷ്ടമായപ്പോൾ

ചില കൗതുകകരമായ ശീലങ്ങൾ ഉള്ളവർ നമുക്ക് ചുറ്റുമുണ്ട്. അതിലൊരാളാണ് ലീ റെഡ്മണ്ട്. നഖങ്ങൾ നീട്ടിവളർത്തുന്നതായിരുന്നു ലീയുടെ ശീലം. ഗിന്നസ് റെക്കോർഡ്....

റൊട്ടി ഉണ്ടാക്കുന്നതിനിടെ പാടിയ പാട്ട് ഹിറ്റ്; ഗായികയെ തിരഞ്ഞ് സോഷ്യൽ ലോകം- വിഡിയോ

അടുക്കളയിൽ പാചകത്തിനിടെ പാടിയ ഗാനത്തിലൂടെ ഒരു പെൺകുട്ടി താരമായത് അടുത്തിടെയാണ്. പസൂരി എന്ന പാക്കിസ്ഥാൻ ഗാനം ആണ് പെൺകുട്ടി ആലപിച്ചത്. ഇപ്പോഴിതാ,....

റോഡിലൂടെ സ്കേറ്റിംഗ് ചെയ്ത് യുവതി, ഒപ്പംചേർന്ന് വളർത്തുനായയും കുതിരയും-വിഡിയോ

വളർത്തുമൃഗങ്ങളോട് ഭേദിക്കാനാകാത്ത വിധം ആത്മബന്ധം പുലർത്തുന്നവർ ധാരാളമാണ്. പലപ്പോഴും മാനസിക സംഘർഷം കുറയ്ക്കാനും ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാനും പലപ്പോഴും വളർത്തുമൃഗങ്ങൾ....

കുടുംബത്തെ സഹായിക്കാൻ പഠനം അവസാനിപ്പിച്ച് ജോലിക്കിറങ്ങി; 37 വർഷങ്ങൾക്ക് ശേഷം പത്താം ക്ലാസ് പരീക്ഷ പാസായി ഒരു അമ്മ- പ്രചോദിപ്പിക്കുന്ന അനുഭവം

പ്രായം ഒന്നിന്റെയും അതിരല്ല എന്ന് തെളിയിച്ചിട്ടുള്ള ഒട്ടേറെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്. അറിവുകൾ നേടുക എന്നത് ഒരു ചെറിയ കാര്യമല്ല.....

സ്‌ത്രീകളുടെ കൈയിൽ ഭദ്രമാണ് ഈ നഗരം; കൗതുകം നിറഞ്ഞ ആചാരങ്ങളുമായി കിനു ദ്വീപ്

‘എത്ര മനോഹരമായ ആചാരങ്ങൾ…’ പല നാടുകളിലേയും ആചാരങ്ങളെ നോക്കി ഇങ്ങനെ നാം പറയാറില്ലേ.. അത്തരത്തിൽ നിരവധി കൗതുകം നിറഞ്ഞ ആചാരങ്ങൾ....

ചരക്കു ട്രെയിന്‍ ഓടിച്ചും വനിതകള്‍; ഇന്ത്യന്‍ റെയില്‍വേയ്ക്ക് അഭിമാനം

ഒരു കാലത്ത് അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളിലായിരുന്നു സ്ത്രീകളുടെ ജീവിതങ്ങള്‍. എന്നാല്‍ പെണ്‍കരുത്തുകള്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്കിറങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. വര്‍ഷങ്ങള്‍ക്ക്....

പുഴയിൽ അകപ്പെട്ട രണ്ട് ജീവനുകളെ യുവതികൾ രക്ഷിച്ചത് സാരിത്തുമ്പ് നൽകി; സമയോചിത ഇടപെടലിനെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങൾ

പുഴയിൽ അകപ്പെട്ട രണ്ട് പേരെ യുവതികൾ രക്ഷിച്ചത് അതി സാഹസപ്പെട്ട്. കഴിഞ്ഞ 19 ആം തിയതിയാണ് പുഴയിൽ കുളിക്കാനായി എത്തിയ....

കിവീസിനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യൻ പെൺപട; സെഞ്ചുറി മികവിൽ സ്‌മൃതി

ഇന്ത്യ-ന്യൂസീലന്‍ഡ് വനിതകളുടെ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒമ്പതു വിക്കറ്റ് ജയം. സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യൻ പെൺപട ന്യൂസിലന്‍ഡിനെ തകർത്തെറിഞ്ഞത്.....