ജനപ്രിയ അവതാരകനായ കോമഡി ഉത്സവ വേദിയിലെ മിഥുനൊപ്പം ഇനി ഫാൻസ്‌ അസോസിയേഷനും

June 12, 2018

കോമഡി ഉത്സവത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ മിഥുൻ രമേശിന്റെ ഓൾ കേരള ഫാൻസ്‌ അസോസിയേഷൻ  കോമഡി  ഉത്സവ വേദിയിൽ തുറന്ന് കാട്ടി കലാഭവൻ പ്രജോദും ബിജുക്കുട്ടനും.

‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ മിഥുൻ നിരവധി സിനിമകളിലൂടെ മലയാളികളുടെ മുന്നിലെത്തി. ഏറെ ജനശ്രദ്ധ ആകർഷിച്ച  ഫ്‌ളവേഴ്‌സ് ടി വിയിലെ കോമഡി ഉത്സവത്തിന്റെ അവതാരകനായി മാറിയ മിഥുൻ ജനപ്രിയ അവതാരകനായി മാറുകയായിരുന്നു.