കേരളക്കരയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഉഷ ടീച്ചർ കോമഡി ഉത്സവ വേദിയിൽ; വീഡിയോ കാണാം..

December 4, 2018

ശിശു ദിനത്തിൽ കുട്ടികൾക്ക് വേണ്ടി ജവഹർലാൽ നെഹ്‌റുവിന്റെ ജീവചരിത്രം ഓട്ടൻതുള്ളൽ രൂപത്തിൽ അവതരിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലായ ഉഷ ടീച്ചറാണ്  കോമഡി ഉത്സവ വേദിയിൽ എത്തിയിരിക്കുന്നത്.

കുട്ടികൾക്ക് അറിവ് പകർന്ന് കൊടുക്കാൻ ഏത് മാർഗവും സ്വീകരിക്കാൻ തയാറായ ഉഷ ടീച്ചറെ കേരള ജനത ഒന്നടങ്കം ഏറ്റെടുത്തു. ഉത്സവ വേദിയെ ഒന്നടങ്കം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയൂം ചെയ്ത ഉഷ ടീച്ചറുടെ കിടിലൻ പ്രകടനം കാണാം..