സാഗരങ്ങളെ പാടിയുണര്‍ത്തിയ ഗന്ധര്‍വ സംഗീതവുമായി സൂര്യമഹാദേവന്‍

ടോപ്‌സിംഗറില്‍ ആലാപന ഭംഗികൊണ്ട് പ്രേക്ഷകരുടെ പ്രീയങ്കരനായി മാറിയതാണ് സൂര്യ മഹാദേവന്‍. മനോഹരമായ പാട്ടിലൂടെ കുട്ടിത്താരം വീണ്ടും ടോപ് സിംഗര്‍ വേദിയില്‍ പാട്ടിന്റെ പാലാഴി തീര്‍ത്തു.

പഞ്ചാഗ്നി എന്ന സിനിമയിലേതാണ് ഈ ഗാനം. ഒഎന്‍വി കുറിപ്പിന്റെ വരികള്‍ക്ക് ബോംബെ രവി സംഗീതം പകര്‍ന്നിരിക്കുന്നു. കെജെ യേശുദാസാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.