ഒരു ചിരി കണ്ടാല്‍…; മനോഹരഗാനവുമായ് ദേവിക; വീഡിയോ

February 27, 2019

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ ജൈത്രയാത്ര വിജയകരമായി തുടരുന്നു. ഓരോ എപ്പിസോഡിലും മനോരങ്ങളായ പാട്ടുകള്‍ക്കൊണ്ട് കുട്ടിപ്പാട്ടുകാര്‍ ടോപ്‌സിംഗര്‍ വേദി സംഗീത സാന്ദ്രമാക്കുന്നു.

പ്രേക്ഷകരുടെ ഇഷ്ടപാട്ടുകാരിയായ ദേവികയാണ് ഇത്തവണ പാടാനെത്തിയത്. ഒരു ചിരി കണ്ടാല്‍…. എന്നു തുടങ്ങുന്ന മനോഹരഗാനമാണ് ദേവിക ഇത്തവണ ആലപിച്ചത്.

Read more:പുരസ്‌കാരങ്ങളില്‍ നിറഞ്ഞ് ‘സുഡാനി ഫ്രം നൈജീരിയ

പൊന്‍മുടിപ്പുഴയോരത്ത് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഇളയരാജ സംഗീതം പകര്‍ന്നിരിക്കുന്നു. വിജയ് യേശുദാസ്, മഞ്ജരി എന്നിവര്‍ ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.