‘ബെസ്റ്റ് ആക്ടർ’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് വ്യത്യസ്ഥ ഭാഷാശൈലിയിൽ സ്പോട്ട് ഡബ്ബ് ചെയ്ത് വിസ്‌മയം സൃഷ്ടിച്ച് സഫ്‌നാസ്; വീഡിയോ

January 29, 2020

നിരവധി കലാകാരന്മാരെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന കോമഡി ഉത്സവ വേദിയിൽ എത്തി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കലാകാരനാണ് സഫ്‌നാസ്. മലയാളികളുടെ പ്രിയ താരങ്ങൾക്ക് വ്യത്യസ്ഥ ഭാഷാശൈലിയിൽ സ്പോട്ട് ഡബ്ബ് ചെയ്ത് ഉത്സവവേദിയുടെ മനം കവരുകയാണ് ഈ കലാകാരൻ.

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബെസ്റ്റ് ആക്ടർ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നാടുകളിലെ സ്ലാങ്ങുകളിലൂടെ വേദിയിൽ എത്തിച്ചിരിക്കുകയാണ് സഫ്നാസ്. വേദിയിൽ വിസ്‌മയം സൃഷ്ടിച്ച ഈ കലാകാരന് നിറഞ്ഞ കൈയടിയാണ് വേദിയിൽ നിന്നും ലഭിച്ചത്. പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സഫ്നാസിന്റെ പ്രകടനം കാണാം..

കോമഡി ഉത്സവം വൈറൽ വീഡിയോ | ചിരിയോർമ്മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

മലയാളികളുടെ പ്രിയ താരങ്ങൾക്ക് വ്യത്യസ്ഥ ഭാഷാശൈലിയിൽ സ്പോട്ട് ഡബ്ബ് ചെയ്ത് സഫ്‌നാസ്.. #CUThiranottam #ComedyUtsavam #ViralCuts

Posted by Flowers TV on Tuesday, 28 January 2020