Gallery

സ്‌ത്രീകൾ പേടിയോടെ കണ്ടിരുന്ന ഫെബ്രുവരി 14; അറിയാം പ്രണയദിനത്തിന് പിന്നിലെ ചില കഥകൾ

ചിലപ്പോൾ ഒരു ചെറു പുഞ്ചിരിയോ, ഒരു മിഴിയനക്കമോ മാത്രം മതി പ്രണയങ്ങള്‍ക്കൊരു ജീവിതകാലം മുഴുവന്‍ എരിഞ്ഞു കൊണ്ടേയിരിക്കാന്‍… പ്രണയം അത്രമേൽ മനോഹരമാണ്. പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ദിനമാണ് ഫെബ്രുവരി 14 വാലന്റൈൻസ് ഡേ. പ്രണയ ദിനത്തിൽ പ്രാണസഖിയെ പ്രണയ സമ്മാനങ്ങളും സ്നേഹചുംബനങ്ങളും കൊണ്ട് ആലിംഗനം ചെയ്യുന്നവർ അറിയണം പ്രണയദിനത്തിന് പിന്നിലെ ചില കഥകളെക്കുറിച്ച്.. ‘ഫീസ്റ്റ് ഓഫ് ലൂപ്പർകാലിയ’- ഇവിടെ നിന്നാണ് വാലെന്റൈൻസ് ഡേയുടെ ആരംഭം. റോമാക്കാരുടെ...

കൊവിഡ് കാലത്തും ഇടവേളകൾ ഇല്ലാതെ കർമനിരതയായി ഒരു 12 വയസുകാരി ടീച്ചർ

കൊവിഡ് മഹാമാരി പൂർണമായും ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല. കൊവിഡ് കാലത്തെ നഷ്ടത്തിന്റെയും അതിജീവനത്തിന്റെയും നിരവധി കഥകൾ ഇതിനോടകം നാം കെട്ടുകഴിഞ്ഞു. ഇപ്പോഴിതാ കൊവിനെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ സ്കൂളിൽ പോകാൻ കഴിയാതിരുന്ന കുട്ടികൾക്ക് വേണ്ടി ടീച്ചറായ ഒരു പന്ത്രണ്ട് വയസുകാരിയാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. റീം അൽ ഖൗലി എന്ന പെൺകുട്ടിയാണ് വിശ്രമമില്ലാതെ അടുത്തുള്ള കുട്ടികൾക്ക്...

പേരക്കുട്ടിയെ പഠിപ്പിയ്ക്കാനായി വീട് വിറ്റു; ഊണും ഉറക്കവും ഓട്ടോയിലാക്കിയ ‘മുത്തച്ഛന്‍’

ജീവിതം മുഴുവന്‍ ഒരു ഓട്ടോറിക്ഷയിലാക്കിയ മുത്തച്ഛന്റെ കഥയാണ് സമൂഹമാധ്യമങ്ങളിലാകെ നിറയുന്നത്. ഒരു ഓട്ടോറിക്ഷയ്ക്ക് സമീപത്തായി നില്‍ക്കുന്ന ദേസ് രാജ് എന്ന മുത്തച്ഛന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. എന്നാല്‍ ഈ ചിത്രത്തിന് ഏറെ പറയാനുണ്ട്. വെല്ലുവിളികളേയും പ്രയാസങ്ങളേയും നേരിടേണ്ടി വന്നിട്ടും കുടുംബത്തെ ചേര്‍ത്തു നിര്‍ത്തുന്ന ഇദ്ദേഹം വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ്. മുംബൈ നഗരത്തിലാണ് ദേസ്...

അത്ഭുതപ്പെടുത്തുന്ന രൂപഭംഗിയിൽ ഒരുങ്ങിയ കിണർ; പിന്നിൽ പ്രിയതമനോടുള്ള സ്നേഹവും, മനോഹരം ഈ പ്രണയോപഹാരം

പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ അവരുടെ ഓർമയ്ക്കായി മനോഹരമായ പലതും നിർമ്മിക്കുന്നവരെ നാം കാണാറുണ്ട്. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ പോലും മുഗൾചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയതമ മുംതാസ് മഹലിന്റെ ഓർമ്മയ്ക്കായി ഒരുക്കിയതാണ്. ഇത്തരത്തിൽ ഒന്നും രണ്ടുമല്ല നിരവധി നിർമിതികൾ ഇതിനോടകം നമുക്ക് പരിചിതമായിക്കഴിഞ്ഞു. അത്തരത്തിൽ ഏറെ ശ്രദ്ധയും കൗതുകവും നേടിയ ഒരു നിർമിതിയാണ് ഗുജറാത്തിലെ പത്താൻ ജില്ലയിലെ...

‘കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിയ്ക്കുന്ന യമരാജന്‍’: വൈറലായ ആ ചിത്രത്തിന് പിന്നില്‍

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഒരു വിരല്‍ത്തുമ്പിന് അരികെ ഇക്കാലത്ത് നമുക്ക് ലഭ്യവുമാണ്. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി ചിത്രങ്ങളും വീഡിയോകളും പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ വൈറലാകാറുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയ ഒരു ചിത്രമുണ്ട്. കൊവിഡ് വാക്‌സിന്‍ സ്വീകരിയ്ക്കുന്ന ഒരു യമരാജന്റേതാണ് ഈ...

പകൽ പഠനം, വൈകുന്നേരം ഹോട്ടലിൽ പാത്രങ്ങൾ കഴുകും, രാത്രിയിൽ കോൾ സെന്ററിൽ ജോലി- മിസ് ഇന്ത്യ വേദിയിൽ അഭിമാനമായി ഓട്ടോക്കാരന്റെ മകൾ

ഫെമിന മിസ് ഇന്ത്യ 2020ൽ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത് തെലങ്കാനയിൽ നിന്നുള്ള എഞ്ചിനീയറായ മാനസ വാരണാസിയാണ്. ഹരിയാനയിൽ നിന്നുള്ള മാനിക ഷിയോകന്ദ് ഫെമിന മിസ് ഗ്രാൻഡ് ഇന്ത്യ 2020 ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഉത്തർ പ്രദേശിൽ നിന്നുള്ള മന്യ സിംഗ് മത്സരത്തിന്റെ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ രണ്ടു കിരീടങ്ങളെക്കാൾ തിളക്കവും മധുരവും പക്ഷെ മന്യ സിംഗിന്റേതിനാണ്. കാരണം,...

മഴയും മഞ്ഞുവീഴ്ചയും വെല്ലുവിളിയായി; ഒരുമിച്ച് കൂട്ടിയിടിച്ചത് 133 വാഹനങ്ങള്‍

അമിത വേഗതയും അശ്രദ്ധയും മാത്രമല്ല പലപ്പോഴും പ്രതികൂല കാലവസ്ഥയും വാഹനാപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരത്തിലുണ്ടായ ഒരു അപകടത്തിന്റെ ഭീതി നിറയുകയാണ് സൈബര്‍ ഇടങ്ങളില്‍ പോലും. 133 വാഹനങ്ങളാണ് ഈ അപകടത്തില്‍ കൂട്ടിയിടിച്ചത്. അമേരിക്കയിലെ ടെക്‌സസ് നഗരത്തുണ്ടായ അപകടത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ടെക്‌സസ് നഗരത്തിലെ ഫോട്ട് വത്ത് ഹൈവേയിലുണ്ടായ അപകടത്തില്‍ 65 ഓളം പേര്‍ക്ക്...

ക്യാമറയുമായി കര്‍ഷകരിലേയ്ക്കിറങ്ങി; പിന്നെ കൃഷിപാഠങ്ങളുമായി യൂട്യൂബ് ചാനലും

എന്തെങ്കിലും ഒരു സംശയം ചോദിച്ചാല്‍ 'അതിനുത്തരം യുട്യൂബിലുണ്ടല്ലോ' എന്ന് മറുപടി പറയുന്ന കാലമാണ് ഇത്. വിനോദത്തിനുമപ്പുറം വ്യത്യസ്ത കാര്യങ്ങളിലെ അറിവുകള്‍ക്ക് വേണ്ടിയും ഇക്കാലത്ത് പലരും യുട്യൂബിനെ ആശ്രയിക്കാറുണ്ട്. കുക്കിങ്, ട്രാവലിങ്, ഓട്ടോമൊബൈല്‍ തുടങ്ങിയ പലതരം കാര്യങ്ങളിലും യുട്യൂബിലൂടെ അറിവ് മറ്റുള്ളവരിലേയ്ക്ക് പങ്കുവയ്ക്കുന്നവരും ഏറെയാണ്. കൃഷിപാഠങ്ങള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി വ്യത്യസ്തനാവുകയാണ് യുട്യൂബറായ ദര്‍ശന്‍ സിങ്. പഞ്ചാപ് സ്വദേശിയാണ്...

കൊവിഡിനെ ചെറുത്ത് തോല്‍പ്പിച്ച് 117-വയസ്സുകാരിയായ സിസ്റ്റര്‍ ആന്‍ഡ്രി

ലോകത്തെ ഒന്നകെ അലട്ടി കൊവിഡ് 19 എന്ന മഹാമാരി. ഒരു വര്‍ഷം കടന്നു ഈ മഹാമാരിയ്‌ക്കെതിരെ ലോകം പോരാട്ടം തുടങ്ങിയിട്ട്. കൊരോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിയ്ക്കുമ്പോഴും ഈ വൈറസ് ലോകത്തു നിന്നും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. എങ്കിലും പ്രതിരോധ വാക്‌സിന്‍ വിതരണം കൂടുതല്‍ പ്രതീക്ഷ പകരുന്നു. കൊവിഡ് 19 എന്ന...

കുഞ്ഞുകുട്ടികള്‍ക്ക് ആത്മവിശ്വാസത്തിന്റെ കരുത്ത് പകര്‍ന്ന് അധ്യാപിക ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ: വീഡിയോ

ആത്മവിശ്വാസം ഓരോരുത്തര്‍ക്കും നല്‍കുന്ന കരുത്ത് ചെറുതല്ല. ചെറുപ്പകാലം മുതല്‍ ലഭിയ്ക്കുന്ന ആത്മവിശ്വാസം ഓരോ കുട്ടികളുടേയും മാനസിക വളര്‍ച്ചയിലും സഹായകരമാകാറുണ്ട്. കിന്‍ര്‍ഗാര്‍ട്ടനിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപിക നല്‍കുന്ന ആത്മവിശ്വാസത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. കുട്ടികള്‍ക്ക് ഒരു പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയാണ് ഈ അധ്യാപിക. പ്രതിജ്ഞയില്‍ നിറയുന്നതാകട്ടെ ആത്മവിശ്വാസം പകരുന്ന വാക്കുകളും. 'ഞാന്‍ ശക്തനാണ്. കഴിവുള്ളയാളാണ്, ഞാന്‍ സമര്‍ത്ഥനാണ്....
- Advertisement -

Latest News

അന്ന് നെടുമുടി വേണുവിനൊപ്പം ബാലതാരമായി: ആദ്യ സിനിമയുടെ ഓര്‍മകളില്‍ പ്രിയതാരം

വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്ന താരമാണ് ഗിന്നസ് പക്രു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. ഗിന്നസ് പക്രു...
- Advertisement -