'ഫോട്ടോഗ്രാഫർ' എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് എത്തിയ മണിയും, അനുമോളും അഭിനയിക്കുന്ന 'ഉടലാഴം' ടീസർ എത്തി. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ചിത്രം ഡിസംബറിൽ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ആഷിക് അബുവാണ് ഉടലാഴം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.
ഒന്നര മിനിറ്റ് ദൈർഖ്യമുള്ള ടീസറിൽ അനുമോളും മണിയുമാണ് പ്രത്യക്ഷപ്പെടുന്നത്. ഗുളികൻ എന്ന യുവാവിന്റെ കഥയാണ് ഉടലാഴം. പതിനാലാം വയസിൽ വിവാഹിതനായ മണി...
ഇന്ന്, നവംബര്‍ പതിനാല് ശിശുദിനം. സമൂഹമാധ്യമങ്ങളിലാകെ ബാല്യകാല ചിത്രങ്ങളാണ് നിറയുന്നത്. ചലച്ചിത്രതാരങ്ങളും തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ സൈബര്‍ ലോകത്തിന്റെ മനം കവരുകയാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന് പങ്കുവെച്ച മനോഹരമായ ഒരു കുടുംബ ചിത്രം.
കുഞ്ഞ് ഇസഹാക്കിനൊപ്പം കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും ബാല്യകാല ചിത്രങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് താരം...
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മറിയം വന്ന് വിളക്കൂതി'. സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവരോടൊപ്പം സേതുലക്ഷ്മി, സംവിധായകൻ ബേസിൽ ജോസഫ്, സംവിധായകൻ സിദ്ധാർഥ് ശിവ, ബൈജു, എന്നിവർ കൂടി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മറിയം വന്ന് വിളക്കൂതി' ഒറ്റ രാത്രിയിലെ തുടർച്ചയായ 3...
നടന് കൃഷ്ണകുമാറിന്റെ മകളും നടി അഹാന കൃഷ്ണകുമാറിന്റെ സഹോദരിയുമായ ഇഷാനി കൃഷ്ണയും അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. മമ്മൂട്ടി നായകനായെത്തുന്ന വണ്‍ എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം.
അതേസമയം മമ്മൂട്ടി നായകനായെത്തുന്ന ചിത്രമാണ് വണ്‍. കേരളാ മുഖ്യ മന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന് സംവിധാനം നിര്‍വ്വഹിക്കുന്ന...
'മക്കൾ ദൈവത്തിന്റെ ദാനമാണ്, ഉദരഫലം സമ്മാനവും'...ബൈബിളിലെ ഈ വാക്കുകൾ അന്വർത്ഥമാകുകയാണ് ബ്രിട്ടണിലെ ഒരു കുടുംബത്തിൽ. ഒന്നും രണ്ടുമല്ല 21 കുട്ടികളാണ് ബ്രിട്ടണിലെ സ്യൂ റാഡ്ഫോർഡിനും ഭർത്താവ് നോയിലിനും നിലവിലുള്ളത്. ഇപ്പോഴിതാ തങ്ങളുടെ ഇരുപത്തി രണ്ടാമത്തെ കുട്ടിക്കായി കാത്തിരിക്കുകയാണ് ഈ വലിയ കുടുംബം.
ഇപ്പോൾ താൻ നാല് മാസം ഗർഭിണിയാണെന്നും അടുത്ത വർഷം ഏപ്രിലിൽ പുതിയ അതിഥി വരുമെന്നും സ്യൂ റാഡ്ഫോർഡ്...
സ്നേഹമാണ് ‘എടക്കാട് ബറ്റാലിയൻ 06’ൻ്റെ മതം. സ്നേഹം പറയുന്ന സീനുകളാണ് സിനിമയെ ലൈവാക്കി നിർത്തുന്നത്. ഒരു പട്ടാളപ്പടമല്ല ‘എടക്കാട് ബറ്റാലിയൻ 06’, മറിച്ച് ഒരു പട്ടാളക്കാരൻ്റെ കുടുംബ ജീവിതത്തെപ്പറ്റിയുള്ള സിനിമയാണ്. പലപ്പോഴും ഒരു പട്ടാളക്കാരൻ എങ്ങനെയാണ് അവൻ്റെ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോവുന്നതെന്ന കൃത്യമായ ധാരണ നമുക്ക് ഉണ്ടാവില്ല. അത്തരം ധാരണകളിലേക്കാണ് സ്വപ്നേഷ് കെ നായർ...
ലോകം മുഴുവനുമുള്ള മലയാളി ആരാധകരുടെ ഇഷ്ടനടനാണ് പൃഥ്വിരാജ് സുകുമാരൻ. ഭാര്യ സുപ്രിയയ്ക്കും മകൾ അല്ലിക്കുമുണ്ട് ആരാധകർ ഏറെ. മകളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടെങ്കിലും മകളുടെ മുഖം മറച്ചുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവെക്കാറ്. ഇപ്പോഴിതാ അല്ലിയുടെ അഞ്ചാം പിറന്നാൾ ദിനത്തിൽ മകളുടെ ചിത്രവും ഒപ്പം ഹൃദയ സ്പർശിയായ വാക്കുകളും പങ്കുവച്ചിരിക്കുകയാണ് പൃഥ്വിയും സുപ്രിയയും.
View this...
'എന്തോ ഇഷ്ടമാണ് എല്ലാവർക്കും’....മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത നടനാണ് മോഹൻലാൽ… മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന മോഹൻലാൽ എന്ന അതുല്യ പ്രതിഭ വെള്ളിത്തിരയിൽ നിറഞ്ഞാടിയ ഒരു കംപ്ലീറ്റ് മോഹൻലാൽ ഷോ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തെ മലയാളികൾ ഹൃദയത്തിലേറ്റാൻ മറ്റ് കാരണങ്ങളൊന്നും വേണ്ട, മോഹൻലാൽ ചിത്രം എന്ന പേര് മാത്രം മതി.
മലയാള സിനിമയുടെ ഭാഗമായിരുന്ന ജിബി- ജോജു കൂട്ടുകെട്ട് ആദ്യമായി...
ആരാധകർ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് കൽക്കി. ടൊവിനോ പോലീസ് ഓഫീസറായി എത്തുന്ന ചിത്രത്തിലെ വിടവാങ്ങി യാത്രയായി എന്ന മനോഹരഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജെയ്ക്സ് ബിജോയിയുടെ സംഗീതത്തിൽ സിത്താര കൃഷ്ണകുമാർ, ഹരിശങ്കർ, അലൻ ജോയ് മാത്യു എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികൾ.
മലയാള സിനിമ മേഖലയിൽ ഏറെ തിരക്കുള്ള നടനാണ് ടോവിനോ തോമസ്. താരത്തിന്റേതായി...
വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങളുടെ ആരാധകരോടുള്ള ഇടപെടലുകളും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ സിനിമാ താരങ്ങളാണ് ടൊവിനോ തോമസും ഉണ്ണിമുകുന്ദനും. ആരാധകരുടെ ചോദ്യങ്ങള്‍ രസകരമായി മറുപടി നല്‍കാറുണ്ട് ഇരുവരും.
ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ചിരി നിറയ്ക്കുകയാണ് ടൊവിനോയെ തേടിയെത്തിയ ആരാധകന്റെ ഒരു ചോദ്യവും അതിന് താരം നല്കിയ ഉത്തരവും. ഇതില്‍...
മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് ദൃശ്യം 2 എന്ന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച ദൃശ്യം എന്ന ഹിറ്റ് ചിത്രത്തിന്റെ തുടര്‍ഭാഗമാണ്...