96

ഡയലോഗ് പഠിച്ച് വിജയ് സേതുപതി; അരികില്‍ പുഞ്ചിരിയോടെ തൃഷ; ’96’ -ന്റെ ഓര്‍മ്മകളില്‍ സംവിധായകന്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാകുന്നു

ചില സിനിമകളുണ്ട്, തിയേറ്ററുകളിലെത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടാലും പ്രേക്ഷക മനസ്സുകളില്‍ ഒളി മങ്ങാതെ തെളിഞ്ഞു നില്‍ക്കുന്ന സിനിമകള്‍. സംവിധായകരും താരങ്ങളും പ്രേക്ഷകരും ഇടയ്ക്ക് ഇത്തരം സിനിമകളുടെ ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കാറുമുണ്ട്. തിയേറ്ററുകളിലെത്തിയിട്ട് ഒന്നര വര്‍ഷം പിന്നിട്ട ചിത്രമാണ് 96. പക്ഷെ സിനിമയിലെ രംഗങ്ങളും പാട്ടുമൊന്നും പ്രേക്ഷകരില്‍ നിന്ന് മാഞ്ഞു തുടങ്ങിയിട്ടില്ല. 96-ന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ സി...

‘ജാനു’വായി സമാന്ത; ’96’ തെലുങ്ക് ടീസര്‍

മികച്ച പ്രതികരണം നേടി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ ചിത്രമാണ് '96'. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിച്ച ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിലെ ഓരോ ഗാനങ്ങളും ചില രംഗങ്ങളുമെല്ലാം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ബോക്‌സ്ഓഫീസിലും ചിത്രം വിജയം നേടി. '96'- ല്‍ തൃഷയുടെ സ്‌കൂള്‍ കാലം അവതരിപ്പിച്ച...

ജാനുവാകേണ്ടിയിരുന്നത് മഞ്ജു വാര്യർ..! ’96’ലെ വേഷം നഷ്ടമായതിനെക്കുറിച്ച് മനസ് തുറന്ന് നടി

പ്രേക്ഷക ഹൃദയങ്ങളിൽ ഒരു വിങ്ങൽ ബാക്കി നിർത്തിയാണ് '96' എന്ന ചിത്രം അവസാനിച്ചത്. റാമും ജാനുവും ഒന്നിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നവരെ നിരാശരാക്കി '96' മറ്റൊരു ഫീൽ ഗുഡ് ചിത്രമായി ഹൃദയത്തിൽ ചേക്കേറി. ജാനുവായി തൃഷയും റാമായി വിജയ് സേതുപതിയുമാണ് അഭിനയിച്ചത്. സിനിമയും പാട്ടുകളുമൊക്കെ ഒരുപോലെ ഹൃദ്യവുമാണ്. എന്നാൽ ജാനു ആകേണ്ടിയിരുന്നത് തൃഷ ആയിരുന്നില്ലെന്നു പറയുകയാണ്...

കുട്ടിജാനുവായി വീണ്ടും ഗൗരി കിഷന്‍; ’96’ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു

മികച്ച പ്രതികരണം നേടി പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടിയ ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിലെ ഓരോ ഗാനങ്ങളും ചില രംഗങ്ങളുമെല്ലാം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ബോക്‌സ്ഓഫീസിലും ചിത്രം വിജയം നേടി. 96 ല്‍ തൃഷയുടെ സ്‌കൂള്‍ കാലം അവിസ്മരണീയമാക്കി അവതരിപ്പിച്ച ഗൗരി...

പ്രണയവും വിരഹവും പറഞ്ഞ് ’99’ ലെ പുതിയ ഗാനം; വീഡിയോ

റാമിനെയും ജാനുവിനേയും ഓര്‍മ്മയില്ലേ... എങ്ങനെ മറക്കാനാകും അല്ലേ... അത്രമേല്‍ ആഴത്തില്‍ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടാന്‍ വെള്ളിത്തിരയിലെ ഈ പ്രണയ ജോഡികള്‍ക്ക് കഴിഞ്ഞിരുന്നല്ലോ. '96' എന്ന ചിത്രത്തിലെ റാമിനും ജാനുവിനും ആരാധകര്‍ ഏറെയാണ്. ചിത്രത്തിന് റീമേക്ക് വരുന്നു എന്ന വാര്‍ത്തയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. '99' എന്നാണ് ചിത്രത്തിന്റെ കന്നട റീമേക്കിന്റെ പേര്....

‘മരങ്ങള്‍ക്കിടയില്‍ 96 ലെ റാമിന്റെ ജീവിതം’; ശ്രദ്ധേയമായി ഈ വയലിന്‍ സംഗീതം

എക്കാലത്തും വയലിനില്‍ തീര്‍ക്കപ്പെടുന്നത് മാസ്മരിക സംഗീതത്തിന്റെ ദിവ്യാനുരാഗമാണ്. ചിണുങ്ങി പെയ്യുന്ന ഒരു മഴ പോലെ ആസ്വാസകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങാന്‍ വയലിന്‍ സംഗീതത്തിനാവും. പല വികാരങ്ങളെയും ഭാവാര്‍ദ്രമായി അവതരിപ്പിക്കാനും വയലിന്‍ സംഗീതത്തിന് നന്നായി അറിയാം. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് മനോഹരമായൊരു വയലിന്‍ സംഗീതം. മാസങ്ങള്‍ക്ക് മുമ്പ് തീയറ്റുകളില്‍ പ്രക്ഷകന്റെ ഹൃദയംതൊട്ട റാമിനെയും ജാനുവിനെയും ഓര്‍മ്മയില്ലേ...? അത്രപെട്ടെന്ന്...

ജാനുവായി ഭാവന; ’99’ ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

96 ലൂടെ തൃഷ അനശ്വരമാക്കിയ ജാനുവായി എത്തുകയാണ് മലയാളത്തിന്റെ മകളും കന്നഡയുടെ മരുമകളുമായ ഭാവന. വാലന്റൈൻസ് ദിനത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് 99 ന്റെ അണിയറ പ്രവർത്തകർ. കഴിഞ്ഞ വർഷം തെന്നിന്ത്യ മുഴുവൻ നെഞ്ചേറ്റിയ ചിത്രമായിരുന്നു വിജയ് സേതുപതിയും തൃഷയും ഒന്നിച്ചഭിനയിച്ച ’96’. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം കന്നഡയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ’96’  ’99’ ആകും. ചിത്രത്തിൽ...

‘ഇതായിരുന്നു ’96’ ന്റെ യഥാർത്ഥ ക്ലൈമാക്സ്’- വിജയ് സേതുപതി…

തെന്നിന്ത്യ മുഴുവനുമുള്ള ആരാധകർ സ്നേഹപ്പൂർവം കണ്ടാസ്വദിച്ച ചിത്രമായിരുന്നു 96. ചിത്രം പുറത്തിറങ്ങി 100 ദിവസങ്ങൾ പിന്നിട്ടിട്ടും ചിത്രത്തിന്റെ വിശേഷങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് ചിത്രത്തിന്റ 100 ആം ദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും. ചടങ്ങിൽ ആരാധകരുടെയും അവതാരകന്റെയും ആഗ്രഹപ്രകാരം 96 ന്റെ യഥാർത്ഥ ക്ലൈമാക്സ് കാണിച്ചിരിക്കുകയാണ് തൃഷയും വിജയ് സേതുപതിയും. ചിത്രത്തിൽ...

’96’ ന്റെ സംവിധായകന് വിജയ് സേതുപതിയുടെ സ്‌നേഹസമ്മാനം

മികച്ച പ്രതികരണം നേടി പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടിയ ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിലെ ഓരോ ഗാനങ്ങളും ചില രംഗങ്ങളുമെല്ലാം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ബോക്‌സ്ഓഫീസിലും ചിത്രം വിജയം നേടി. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തില്‍ മനോഹരമായൊരു ചിത്രം സമ്മാനിച്ച പ്രിയ സംവിധിയകന് സ്‌നേഹ...

മനസ് നിറഞ്ഞ് ഗോവിന്ദ് പാടി ‘കാതലേ കാതലേ’; നിറകണ്ണുകളോടെ ഗാനം ആസ്വദിച്ച് തൃഷ, വീഡിയോ കാണാം..

തെന്നിന്ത്യ മുഴുവനുമുള്ള സിനിമ പ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് തൃഷ- വിജയ് സേതുപതി താരജോഡികൾ ഒന്നിച്ച 96. ചിത്രം പോലെത്തന്നെ ഏവരുടെയും ഹൃദയം കീഴടക്കിയ ഗാനമാണ് ചിത്രത്തിലെ 'കാതലേ കാതലേ' എന്ന ഗോവിന്ദ് വസന്തയുടെ ഗാനം. ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രത്തിനും ചിത്രത്തിലെ ഈ ഗാനത്തിനും ആരാധകർ ഏറെയാണ്. ഈ ഗാനത്തെ തേടി...

Latest News

പ്രണായര്‍ദ്രമായി അഹാന പാടി ‘കണ്‍മണി അന്‍പൊട് കാതലന്‍’…. വീഡിയോ

കണ്‍മണി അന്‍പൊട് കാതലന്‍ നാന്‍ എഴുതും കടിതമേ…. ഭാഷയുടേയും ദേശത്തിന്റേയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ച മനോഹരഗാനങ്ങളിലൊന്ന്. വര്‍ഷങ്ങളേറെ പിന്നിട്ടെങ്കിലും ഇന്നും പ്രിയപ്പെട്ടതാണ് പലര്‍ക്കും ഈ പാട്ട്. പ്രണയത്തിന്റെ...