A R Rahman.

‘ഞാൻ തമിഴനാണെന്ന് ആരെങ്കിലും പറഞ്ഞാൽ,നമ്മുടെ ആളാണെന്ന് പറഞ്ഞ് വഴക്കുണ്ടാക്കും മലയാളികൾ’- എ ആർ റഹ്മാനോട് കേരളീയരുടെ സ്നേഹം പങ്കുവെച്ച് കമൽഹാസൻ

തമിഴിലാണ് സൂപ്പർ താരമായതെങ്കിലും നടൻ കമൽ ഹാസന്റെ തുടക്കം മലയാളത്തിലായിരുന്നു. അതുകൊണ്ടു തന്നെ മലയാളികൾക്ക് ഇന്നും ആ സ്നേഹം കമൽ ഹാസനോടുണ്ട്. തുടക്കത്തിൽ തമിഴകം നിരാശപ്പെടുത്തിയപ്പോൾ മലയാളത്തിലേക്ക് ഓടിപ്പോരാനാണ് തോന്നിയത് എന്ന് എ ആർ റഹ്‌മാനുമായുള്ള സംഭാഷണത്തിൽ കമൽ ഹാസൻ പങ്കുവെച്ചു. റഹ്‌മാൻ തമിഴിലേക്ക്...

സമ്മര്‍ദ്ദം കുറയ്ക്കാന്‍ കുറച്ച് പാട്ട് ആയാലോ… സുന്ദരഗാനങ്ങളുമായി സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍

'ലോക്ക് ഡൗണ്‍'… എന്ന വാക്ക് കേട്ടപ്പോള്‍ മുതല്‍ക്കേ പലകാര്യങ്ങളെക്കുറിച്ചോര്‍ത്ത് സമ്മര്‍ദ്ദത്തിലായവരുടെ എണ്ണം ചെറുതായിരിക്കാന്‍ ഇടയില്ല. എന്നാല്‍ കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ സാമൂഹിക അകലം പാലിക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല രാജ്യത്ത്. മൂന്ന് ആഴ്ചത്തേയ്ക്കാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എല്ലാവരും വീടുകളില്‍ തന്നെയാണ് കഴിയേണ്ടതും....

28 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്‌മാൻ മലയാളത്തിലേക്ക്; തിരിച്ചുവരവിന് പാതയൊരുക്കി ‘ആടുജീവിതം’

എ ആർ റഹ്‌മാന്റെ മാന്ത്രിക സംഗീതത്തിന്റെ ആരാധകരാണ് മലയാളികൾ. കാരണം ഓസ്കാർ വേദിയിൽ വരെയെത്തിയ സംഗീത പ്രയാണത്തിന് തുടക്കം കുറിച്ചത് മലയാളത്തിലാണ്. 'യോദ്ധ' എന്ന സിനിമയിൽ തുടങ്ങി പിന്നീട് തെന്നിന്ത്യയിലും ബോളിവുഡിലും സജീവമായ എ ആർ റഹ്‌മാൻ ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരികെയെത്തുകയാണ്. ബ്ലെസ്സിയുടെ സംവിധാനത്തിൽ...

മകനൊപ്പം സംഗീത മാന്ത്രികന്റെ കീബോര്‍ഡ് വായന; മനോഹരം ഈ വീഡിയോ

സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ മകനൊപ്പം കീബോര്‍ഡ് വായിക്കുന്ന മനോഹരമായ ഒരു വീഡിയോ സംഗീത ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിയ്ക്കുന്നത്. എ ആര്‍ റഹ്മാനെപ്പോലെതന്നെ മകന്‍ എ ആര്‍ അമീനും കീബോര്‍ഡില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്നു. 'ജാമിങ് വിത്ത് എ ആര്‍ അമീന്‍' എന്ന ഹാഷ് ടാഗോടെയാണ് മനോഹരമായ ഈ...

മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് റഹ്മാൻ; ഏറ്റെടുത്ത് ആരാധകർ

കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സംഗീത സംവിധായകൻ എ ആർ റഹ്മാൻ. അറുപത്തൊന്നാമത് ഗ്രാമി പുരസ്‌കാര വേദിയിലെ മകൾക്കൊപ്പമുള്ള ചിത്രങ്ങളാണ് റഹ്മാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം മകൾ റഹീമ പർദ്ദ ധരിച്ചുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മകളുടെ ചിത്രങ്ങൾ റഹ്മാൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.   View this post on Instagram   A post...

ഇന്ത്യൻ ജനതയെ വിസ്‌മയം കൊള്ളിക്കാൻ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ; ജയ് ഹിന്ദ് ഇന്ത്യയുടെ വീഡിയോ കാണാം..

ഇന്ത്യൻ ജനതയെ വിസ്‌മയം കൊള്ളിക്കാൻ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ .. ആരാധകരെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ പുതിയ സംഗീത വിരുന്നുമായി എത്തുകയാണ് റഹ്മാൻ.  റഹ്മാന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ‘ജയ് ഹിന്ദ് ഇന്ത്യ’ എന്ന വീഡിയോ ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്. ഈ വര്‍ഷം ഇന്ത്യയില്‍ വെച്ചു നടത്തപ്പെടുന്ന ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് ‘ജയ് ഹിന്ദ് ഇന്ത്യ’...

ഏ ആര്‍ റഹ്മാനെ അതിശയിപ്പിച്ച ആ പാട്ടുകാരിയെത്തേടി മറ്റൊരു അതിഥി; വീഡിയോ കാണാം

ബേബി എന്ന സ്ത്രീയെയും അവരുടെ പാട്ടിനെയും ആളുകള്‍ക്ക് അത്ര പെട്ടന്ന് മറക്കാനാവില്ല. സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ തിരഞ്ഞ ബേബി എന്ന പാട്ടുകാരിയെ സാമൂഹ്യമാധ്യമങ്ങള്‍ നേരത്തെ ഏറ്റെടുത്തതാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ഇവരുടെ പാട്ടുകള്‍ പങ്കുവെയ്ക്കുന്നവരും നിരവധിയാണ്. ഇപ്പോഴിതാ നവ മാധ്യമ ലോകത്ത് വീണ്ടും ശ്രദ്ധേയമാവുകയാണ് ഗോദാവരി സ്വദേശിനിയായ ബേബി. അതിമനോഹരമായ ശബ്ദമാധുര്യംകൊണ്ട് ഏ...

റഹ്മാന്‍ വിസ്മയം; തരംഗമായി ‘ജയ് ഹിന്ദ് ഇന്ത്യ’യുടെ പ്രെമോ വീഡിയോ

സംഗീതമാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ വീണ്ടും അത്ഭുതപ്പെടുത്തുകയാണ് ആരാധകരെ. റഹ്മാന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ജയ് ഹിന്ദ് ഇന്ത്യയുടെ പ്രെമോ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. 1997 ല്‍ പുറത്തിറങ്ങിയ വന്ദേ മാതാരം എന്ന ആല്‍ബത്തിനു ശേഷം റഹ്മാന്‍ വീണ്ടും സംവിധായകനാകുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ വെച്ചു നടത്തപ്പെടുന്ന ഹോക്കി ലോകകപ്പിന് മുന്നോടിയായാണ്...

ഈ മനോഹര ശബ്ദത്തിന് ഉടമയെ തിരഞ്ഞ് മാന്ത്രിക സംഗീതജ്ഞൻ എ ആർ റഹ്മാൻ

ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും വിധം അത്രമേല്‍ ആര്‍ദ്രമായ സംഗീതവുമായി എത്തി ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ഗായകനാണ് എ ആർ റഹ്മാൻ. സംഗീതത്തിന്റെ മാധുര്യം എന്നും ആരാധകർക്ക് ആവേശമാണ്. സമൂഹ മാധ്യമത്തിലൂടെ താരമായിരിക്കുകയാണ് മനോഹര ശബ്ദത്തിന് ഉടമയായ ഒരു സ്ത്രീ... ഊരും പേരും അറിയാത്ത ഒരു മനോഹര ശബ്‍ദത്തിന് ഉടമയായ സ്ത്രീയുടെ വീഡിയോ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ് മാന്ത്രിക സംഗീതജ്ഞൻ എ...

ഇന്ത്യൻ ജനതയെ വിസ്മയം കൊള്ളിക്കുന്ന മാസ്മരീക പ്രകടനവുമായി ‘ഹാർമണി വിത്ത് എ ആർ റഹ്മാൻ’ ട്രെയ്‌ലർ കാണാം

ഇന്ത്യൻ ജനതയെ വിസ്മയം കൊള്ളിച്ച സംഗീത രാജാവ് എ ആർ റഹ്മാൻ, ആമസോണുമായി  ചേർന്ന് ഇന്ത്യയെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ്. 'ഹാർമണി വിത് എ ആർ റഹ്മാൻ' എന്ന ഡോക്യൂമെന്ററിയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ആമസോൺ പ്രൈം വീഡിയോ ഇന്ത്യയാണ് ഇത് പുറത്തിറക്കിയത്. ഡോക്യൂമെന്ററിയുടെ ആദ്യത്തെ അഞ്ച് എപ്പിസോഡുകൾ ഒരുമിച്ചാണ് ട്രെയ്‌ലർ തയാറാക്കിയിരിക്കുന്നത്. ഡോക്യുമെന്ററി സ്വാതന്ത്ര ദിനത്തിൽ പുറത്തിറക്കാനാണ് ആമസോൺ നിശ്ചയിച്ചിരിക്കുന്നത്. പുതിയ...

Latest News

കണ്ണിന് താഴെയുള്ള ചുളിവ് മാറ്റാൻ വഴിയുണ്ട്

പലതരത്തിലാണ് മാനസിക പ്രശ്നങ്ങൾ ശരീരത്തെ ബാധിക്കുന്നത്. ജോലി ഭാരം, മാനസിക സംഘർഷങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എല്ലാം ശരീരത്തിനും വില്ലനാകും. അങ്ങനെ സൃഷ്ടിക്കപെടുന്നതാണ് മുഖത്തെ...

‘ഞങ്ങൾ അവന് ‘മാധവ്’ എന്ന് പേരിട്ടു’- മകനൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ അച്ഛനായ സന്തോഷം അറിയിച്ചത്. ‘ഒരു ആൺകുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു’ എന്നായിരുന്നു വിഷ്ണു മകന്റെ ചിത്രത്തിനൊപ്പം കുറിച്ചത്. ഇപ്പോഴിതാ, കുഞ്ഞിന്റെ...

‘അരമനൈ 3’ ചിത്രീകരണം പുരോഗമിക്കുന്നു- മൂന്നാം ഭാഗത്തിൽ നായകനായി ആര്യ

സുന്ദർ സിയുടെ സംവിധാനത്തിലൊരുങ്ങിയ ഹൊറർ ത്രില്ലർ ചിത്രമായിരുന്നു അരമനൈ. ഹൊറർ ത്രില്ലറായി എത്തിയ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ചിത്രം ഹിറ്റായതിന് പിന്നാലെ അരമനൈ 2 എന്ന പേരിൽ രണ്ടാം...

മഞ്ഞിൽ വിരിഞ്ഞ പൂവുപോൽ സാനിയ- ഹിമാലയത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രിയനടി

നടിയും നർത്തകിയുമായ സാനിയ ഇയ്യപ്പൻ പുതിയ ചിത്രങ്ങളുടെ തിരക്കുകളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്ന സാനിയ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ തന്നെ കഴിയേണ്ടി വന്ന സാഹചര്യത്തിൽ...

അടുക്കളയിൽ കയറും മുൻപ് അറിഞ്ഞിരിക്കേണ്ട ചില പൊടികൈകൾ

വ്യത്യസ്തമായ പാചക പരീക്ഷണങ്ങൾ നടത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. പാചക പരീക്ഷണങ്ങൾക്കായി യുട്യൂബും മറ്റും ആശ്രയിക്കുന്നവരാണ് കൂടുതലും. എന്നാൽ പരീക്ഷണങ്ങൾക്കിറങ്ങും മുൻപ്തീ ർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അടുക്കള ടിപ്സ് ഉണ്ട്....