celebrities prank

നൂറിന് ഒരു അഡാർ പണി കൊടുത്ത ജപ്പാനിലെ ‘ഇച്ചൂസ്’ വൈറസ്- ഗുലുമാൽ വീഡിയോ

ലോക്ക് ഡൗണിൽ രസകരമായ പ്രങ്കുകളുമായി സജീവമാകുകയാണ് അനൂപ് പന്തളം. നിരവധി താരങ്ങൾക്കാണ് അനൂപ് ഗുലുമാൽ ഓൺലൈനിലൂടെ രസകരമായ പ്രങ്കുകൾ നൽകിയത്. നടി നൂറിൻ ഷെരീഫിനാണ് ഇത്തവണ ഒരു അഡാർ പണി കിട്ടിയത്. നൂറിന്റെ സഹോദരി നസ്രിൻ, സുഹൃത്തുക്കളായ സാദിഖ്, അൻസീർ, സലിൽ എന്നിവർ ചേർന്നാണ് രസകരമായൊരു പ്രാങ്ക് നൂറിന് സമ്മാനിച്ചത്. ഡിസംബറിൽ ...

ടച്ചിങ്‌സിനായി പുതിയ ആപ്പ്; കൂട്ടുകാരുടെ ‘ഗുലുമാലില്‍’ പെട്ട് സിനിമാ താരം റോണി: രസകരമായ വീഡിയോ

ഗുലുമാല്‍ എന്ന വാക്ക് മലയാളികള്‍ക്ക് അപരിചിതമല്ല. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞ ഗുലുമാല്‍ ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലും നിറയുന്നു. ഗുലുമാല്‍ ഓണ്‍ലൈന്‍ എന്ന പേരില്‍ യുട്യൂബില്‍ പ്രത്യക്ഷപ്പെടുന്നത് രസകരമായ നിരവധി പ്രാങ്ക് വീഡിയോകളാണ്. പ്രേക്ഷകര്‍ക്ക് സുപരിചിതനായ അനൂപ് പന്തളമാണ് ഗുലുമാല്‍ ഓണ്‍ലൈന്‍ എന്ന രസകരങ്ങളായ സെലിബ്രിറ്റി പ്രാങ്ക് വീഡിയോകളുടെ പിന്നില്‍. മലയാളത്തിലെതന്നെ ആദ്യത്തെ സെലിബ്രിറ്റി പ്രാങ്ക് വീഡിയോകളുടെ ഡിജിറ്റല്‍...

ഇബ്രാഹിം കുട്ടിയുടെ കൊഞ്ച് ഫ്രൈ കൂട്ടി ബോധം പോയ യുവതി- വാപ്പച്ചിക്ക് മക്ബൂൽ സൽമാൻ നൽകിയ ‘ഗുലുമാൽ’ പണി- വീഡിയോ

രസകരമായ പ്രാങ്കുകളുമായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ് ഗുലുമാൽ ഓൺലൈൻ. ലോക്ക് ഡൗൺ സമയത്ത് ഫോൺ കോളുകളിലൂടെ അനൂപ് പന്തളം നൽകിയ പ്രങ്കുകൾ എല്ലാം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഏറ്റവുമൊടുവിൽ ഷംന കാസിമിനാണ് അനൂപ് പ്രാങ്ക് കൊടുത്തത്. ഇപ്പോൾ ഈദ് ഉൽ ഫിത്തർ പ്രമാണിച്ച് ഗംഭീരമായൊരു പ്രാങ്കുമായാണ് അനൂപ് എത്തിയിരിക്കുന്നത്. നടനും എഴുത്തുകാരനും മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിം...

ഷംനയുടെ വീടിനടിയിൽ ദിനോസർ; ഗുലുമാലിലാക്കിയ അനൂപിന് ഷംന കൊടുത്ത പണി- ചിരി വീഡിയോ

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും ചർച്ചയാകുന്നത് അനൂപ് പന്തളം അവതരിപ്പിക്കുന്ന ഗുലുമാൽ ഓൺലൈൻ സ്പെഷ്യൽ പ്രാങ്ക് വീഡിയോകളാണ്. ലോക്ക് ഡൗൺ സമയത്ത് നിരവധി താരങ്ങൾ അനൂപിന്റെ പ്രാങ്കിലൂടെ പറ്റിക്കപ്പെട്ടിരുന്നു. അഹാന കൃഷ്ണ, സിജു വിൽസൺ തുടങ്ങിയവരുടെ രസകരമായ പ്രാങ്ക് വീഡിയോ ഹിറ്റുമാണ്. ഏറ്റവുമൊടുവിൽ ഗുലുമാൽ ഓൺലൈനിലൂടെ പറ്റിക്കപ്പെട്ടത് ഷംന കാസിം ആണ്. പക്ഷെ, അഹാനയുടെയും...

ഷംന കാസിമിന്റെ വീടിനടിയിൽ ദിനോസർ; രസകരമായ ഗുലുമാലിന് ഗംഭീര ട്വിസ്റ്റുമായി നടി- ചിരി വീഡിയോ

രസകരമായ പ്രാങ്ക് വീഡിയോകളുമായി ഗുലുമാൽ ഓൺലൈനിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ് അനൂപ് പന്തളം. നിരവധി പ്രേക്ഷകരാണ് ഗുലുമാൽ ഓൺലൈനിന്റെ പുതിയ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നത്. അഹാന കൃഷ്ണയ്ക്കും, സിജു വിൽസണും, വിദ്യ വിജയകുമാറിനുമൊക്കെ ഗംഭീര പ്രാങ്ക് നൽകിയ അനൂപ് ഇത്തവണ വിളിച്ചത് ഷംന കാസിമിനെയാണ്. ഷംനയുടെ പിറന്നാളാണ് മെയ് 23ന്. ഇതിനോടനുബന്ധിച്ച് ഒരു രസകരമായ...

വാറ്റു ചാരായത്തിൽ നിന്നും ‘ചാരുദാസൻ’ ഹെർബൽ സാനിറ്റൈസർ- നടി വിദ്യ വിജയകുമാറിന് ‘ആഹാ’ സിനിമ ടീം നൽകിയ ഗുലുമാൽ പണി

ഇന്ദ്രജിത്തിനെ നായകനാക്കി വടംവലിയുടെ പശ്ചാത്തലത്തിൽ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആഹാ'. പ്രേം എബ്രഹാം നിർമിക്കുന്ന സ്പോർട്സ് ഡ്രാമ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ബോളിവുഡിൽ സജീവമായ രാഹുൽ ബാലചന്ദ്രനാണ്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ടീം ഇപ്പോൾ ഒരു രസികൻ ഗുലുമാലുമായി രംഗത്ത് എത്തിയിരിക്കുകയാണ്. നടിയും മോഡലുമായ വിദ്യ വിജയകുമാർ ചിത്രത്തിൽ...

സ്ത്രീ വിരുദ്ധ ലൈബ്രറിയുടെ ഉദ്‌ഘാടനത്തിന് ജസ്‌ല മാടശ്ശേരിയെ വിളിച്ച മാനത്ത് വീട്ടിലെ ചന്ദ്രൻ -‘ഗുലുമാലി’ലാക്കിയ ദിയ സന; രസകരമായ വീഡിയോ

ചിരിക്കാനും ചിരിപ്പിക്കാനും വളരെ ഇഷ്ടമുള്ളവരാണ് മലയാളികൾ. അതുകൊണ്ടുതന്നെ ഗുലുമാൽ എന്ന പരിപാടി എല്ലാവർക്കും സുപരിചിതമാണ്. ഇപ്പോൾ യുട്യൂബിൽ ഗുലുമാൽ ഓൺലൈൻ എന്ന പേരിലാണ് അനൂപ് പന്തളം രസകരമായ പ്രാങ്ക് വീഡിയോകൾ പങ്കുവയ്ക്കുന്നത്. ഒട്ടേറെ സിനിമാതാരങ്ങൾ ഈ ലോക്ക് ഡൗൺ കാലത്ത് അനൂപിന്റെ പ്രാങ്ക് വീഡിയോകളിലൂടെ പറ്റിക്കപ്പെട്ടു കഴിഞ്ഞു. ആമസോൺ കാട്ടിലെ അഹാനയും, ഹിസ്ബുൾ രാജേന്ദ്രനിലൂടെ...

‘നിരോധിത സംഘടനയുടെ ഫോണ്‍കോള്‍, പിന്നാലെ അക്കൗണ്ടിലേയ്ക്ക് 10 ലക്ഷം രൂപയും’; കൂട്ടുകാരുടെ പറ്റിക്കല്‍ പരിപാടിയില്‍ പെട്ടുപോയത് സിജു വിത്സണ്‍; രസകരമായ വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറെ

മലയാളികള്‍ക്ക് അത്ര അപരിചിതമല്ല ഗുലുമാല്‍ എന്ന വാക്ക്. ഒരുകാലത്ത് ടെലിവിഷന്‍ സ്‌ക്രീനില്‍ ചിരി നിറച്ച ഗുലുമാല്‍ ഇപ്പോള്‍ യുട്യൂബില്‍ തംരഗം തീര്‍ക്കുകയാണ് ഗുലുമാല്‍ ഓണ്‍ലൈന്‍ എന്ന വേര്‍ഷനിലൂടെ. മലയാളികളുടെ പ്രിയ ചലച്ചിത്രതാരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് അനുപ് പന്തളം ഒരുക്കുന്ന പ്രാങ്ക് വീഡിയോകള്‍ക്ക് യുട്യൂബിലും കാഴ്ചക്കാര്‍ ഏറെയാണ്. മലയാളത്തിലെതന്നെ ആദ്യത്തെ സെലിബ്രിറ്റി പ്രാങ്ക് വീഡിയോകളുടെ ഡിജിറ്റല്‍...

Latest News

ഓണത്തിന് ‘കുഞ്ഞെൽദോ’ തിയേറ്ററുകളിലേക്ക്

നടനും അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് . ആസിഫ് അലി കൗമാരക്കാരനായി എത്തുന്ന ചിത്രം ലോക്ക്ഡൗണിനെ തുടർന്ന് റിലീസ് നീളുകയായിരുന്നു....