ടെക്നോളജിയുടെ ദിനംപ്രതിയുള്ള വളർച്ച കൗതുകകരമായ ഒരുപാട് കാഴ്ചകളാണ് സമ്മാനിക്കുന്നത്. മുൻപ്, ഫോണിൽ ചിത്രം പകർത്തുന്നതുപോലും അമ്പരപ്പിച്ച കാലത്ത് നിന്നും ആഗ്രഹിക്കുന്ന രീതിയിൽ മുഖം മാറ്റാൻ സാധിക്കുന്ന ആപ്പ്ളിക്കേഷനുകൾ വരെ എത്തി. ഇഷ്ട താരങ്ങളുടെയും കഥാപാത്രങ്ങളുടെയും രീതിയിൽ മുഖം മാറ്റാൻ സാധിക്കുന്ന റീ ഫേസ് ആപ്പ് ആണ് ഇപ്പോൾ സജീവം. ആപ്പിന്റെ സഹായത്തോടെ അവതാർ സിനിമയുടെ...
കൊവിഡ് 19 നെ ചെറുക്കുന്നതിന്റെ ഭാഗമായി ഏപ്രില് 14 വരെ രാജ്യത്ത് ലോക്ക് ഡൗണ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ പുറത്തിറങ്ങാതെ വീട്ടില്ത്തന്നെ കഴിയുന്നവര് പലരും സമൂഹമാധ്യമങ്ങളില് സമയം ചെവഴിക്കാനായിരിക്കും താല്പര്യപ്പെടുക, പ്രത്യേകിച്ച് ഫേസ്ബുക്കില്.
എന്നാല് ഫേസ്ബുക്കില് വ്യാജന്മാരും ഏറെയുണ്ട്. മുഖമൂടികള് അണിഞ്ഞ് പലരും നമുക്ക് ഫ്രണ്ട് റിക്വസ്റ്റുകള് അയയ്ക്കുന്നു, സന്ദേശങ്ങള് അയയ്ക്കുന്നു, നമ്മുടെ സ്വകാര്യ വിവരങ്ങള്...
ഫേസ്ബുക്കിന്റെ ഹെഡ്ക്വാർട്ടേഴ്സ് ഓഫീസിൽ ഒരു കരാർ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അവസരം ഒരുക്കിയിരിക്കുകയാണ് മാർക്ക് സുക്കർബർഗ്. ഇതിനൊപ്പം ജീവനക്കാർക്ക് ബോണസും നൽകുന്നുണ്ട്.
തങ്ങളുടെ മുഴുവൻ സമയ ജീവനക്കാർക്ക് ബോണസ് നൽകാനാണ് ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്. 45000 പേർക്ക് ആര് മാസമാണ് ബോണസ് നൽകുക. ഓഫീസിൽ അല്ലാത്തതിനാൽ ജിം, ഭക്ഷണം തുടങ്ങിയ...
ചില പാട്ടുകൾ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും... വരികളിലെ ഭംഗിയും ആലാപനത്തിലെ മാധുര്യവും പലപ്പോഴും മനം കീഴടക്കാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കിയിരിക്കുകയാണ് സൂനമ്മ ആന്റണിയുടെ പാട്ട്.
‘മലർക്കൊടി പോലെ... വർണത്തുടി പോലെ...മയങ്ങൂ നീയെൻ മടിമേലേ’...എന്ന ഗാനമാണ് സൂനമ്മ പാടുന്നത്. ആലപ്പുഴ സ്വദേശിയായ സൂനമ്മ മത്സ്യത്തൊഴിലാളി കുടുംബാംഗമാണ്. ചെറുപ്പം മുതലേ പാട്ടിനെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന...
സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത ആളാണ് ശ്രീനിവാസൻ. എന്നാൽ പെട്ടെന്നൊരു ദിവസം ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയപ്പോൾ വളരെ പെട്ടെന്നാണ് സുഹൃത്തുക്കളുടെ എണ്ണം കൂടിയത്. ആളുകളുടെ എണ്ണം കൂടിയതോടെ ശ്രീനിവാസന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കുമാക്കി. ഒരുവർഷത്തിന് ശേഷം അക്കൗണ്ട് വീണ്ടെടുത്തതിന് ശേഷം വളരെ രസകരമായി ആ സംഭവം പങ്കുവയ്ക്കുകയാണ് ശ്രീനിവാസൻ.
ശ്രീനിവാസന്റെ ഫേസ്ബുക്ക് കുറിപ്പ്;
'വെറുമൊരു...
പതിനാറു വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ് ഫേസ്ബുക്ക് പിറവിയെടുത്തിട്ട്. പലർക്കും ഇത്രയും വർഷം പഴക്കമുള്ള ഫേസ്ബുക്ക് അക്കൗണ്ടുകളും കാണും. ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് കുറച്ച വർഷണങ്ങൾക്ക് മുൻപ് ഉപയോഗിച്ചതുപോലെയല്ല ഇന്ന് ഉപയോഗിക്കുന്നത്.
കുറച്ച്കൂടി ജനകീയമായി, ഒരു പൊതുവിടമായി മാറി. പക്ഷെ പലർക്കും ഇന്നും ഫേസ്ബുക്ക് ഉപയോഗിക്കാൻ അറിയില്ല. അതായത്, എങ്ങനെ കൈകാര്യം...
പല വേദനകളെയും മനോധൈര്യം കൊണ്ട് നേരിട്ട ഒരുപാട് പേരുടെ പോരാട്ടത്തിന്റെ കഥകൾ നാം വായിക്കാറുണ്ട്. ഇപ്പോഴിതാ അർബുദം എന്ന മഹാരോഗത്തെ മനക്കരുത്തുകൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കുന്ന ഒരു യുവതിയുടെയും സ്നേഹവും സപ്പോർട്ടും കൊണ്ട് ഭാര്യയെ ചേർത്തുനിർത്തുന്ന ഒരു ഭർത്താവിന്റെയും അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചിരിച്ചുകൊണ്ട് കാൻസറിനെ തോൽപ്പിക്കാൻ ശ്രമിക്കുന്ന ഈ യുവതി നിരവധി ആളുകൾക്കാണ്...
ഫേസ്ബുക്കും ഗൂഗിളും ചേര്ന്ന് പുതിയൊരു സംവിധാനത്തിന് തുടക്കം കുറിക്കാന് ഒരുങ്ങുകയാണ്. ഉപയോക്താക്കള് ഫേസ്ബുക്കില് അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള് ഗൂഗിളിലും കാണാന് സാധിക്കുന്ന പുതിയ സംവിധാനത്തിനു വേണ്ടിയാണ് ഫേസ്ബുക്കിന്റെ തയാറെടുപ്പ്. ഇതുവഴി ഫേസ്ബുക്കില് അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള് ഗൂഗിള് ഫോട്ടോസിലേക്ക് നേരിട്ട് എക്സ്പോര്ട്ട് ചെയ്യപ്പെടും. ആപ്പിള്, ഗൂഗിള്, മൈക്രോസോഫ്റ്റ്, ട്വിറ്റര് പോലുള്ള മുന്നിര...
പുതിയ ആപ്ലിക്കേഷനുകൾ പരിചയപ്പെടുത്തി ഫേസ്ബുക്ക്. ട്രോൾ നിർമിക്കുന്നതിനുള്ള പുതിയ ആപ്ലിക്കേഷനാണ് ഫേസ്ബുക്ക് പുറത്തുവിട്ടിരിക്കുന്നത്. 'വെയ്ൽ' എന്നാണ് പുതിയ ട്രോൾ ആപ്പിന്റെ പേര്. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ന്യൂ പ്രൊഡക്റ്റ്സ് എക്സ്പിരിമെന്റേഷൻ ടീമാണ് പുതിയ ഫീച്ചർ പുറത്തുവിട്ടത്. കനേഡിയൻ ആപ്പ് സ്റ്റോറിലാണ് 'വെയ്ൽ' എന്ന മീം നിർമാണ ആപ്പ് ഇപ്പോൾ ലഭ്യമാകുക.
നിരവധി ഡയലോഗുകൾ, ഇമോജികൾ,...
കേള്ക്കുന്നത് മാത്രമല്ല കാണുന്നതുപോലും വിശ്വസിക്കരുത് എന്നു മനസിനെ പറഞ്ഞുപഠിപ്പിക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത്. ഇങ്ങനെ പറയാന് കാരണമുണ്ട്. പലപ്പോഴും കാഴ്ചകളെ നേരിട്ട് കാണുന്നതിലും അധികം സാമൂഹ്യമാധ്യമങ്ങളിലൂടെ കാണാനാണ് പലരും ആഗ്രഹിക്കാറ്. എന്തുകാര്യമായാലും വിരല്ത്തുമ്പില് ഒരു ക്ലിക്കിന്റെ ദൂരത്തില് ലഭ്യമാകുമ്പോള് സോഷ്യല് മീഡിയ വഴി നമുക്ക് മുന്നിലെത്തുന്ന കാഴ്ചകളെ കണ്ടില്ലെന്നു നടിക്കാനും ആവില്ല.
ഫെയ്ക്ക് ന്യൂസുകള്ക്കും വ്യാജ...
മഞ്ഞിന്റെ പുതപ്പണിഞ്ഞ സഹാറ മരുഭൂമിയുടെ ചിത്രങ്ങള് സൈബര് ഇടങ്ങളില് ശ്രദ്ധ നേടുന്നു. ശൈത്യകാലത്ത് അതിശക്തമായ മഞ്ഞു വീഴ്ച സഹാറയില് പതിവില്ല. എന്നാല് ഇത്തവണ മരുഭൂമിയിലെ മണിലിന്...