ഹര്ദിക് പാണ്ഡ്യ ഇന്ത്യന് ടീമിലേക്ക് മടങ്ങിയെത്തുന്നതായി സൂചനകള് പുറത്തുവരുന്നു. മുംബൈ മിററാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ന്യൂസിലന്ഡിനെതിരെ ഈ മാസം നടക്കുന്ന ഏകദിന, ടി-20 മത്സരങ്ങള്ക്കുള്ള ടീമില് ഹര്ദിക് പാണ്ഡ്യയെ ഉള്പ്പെടുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.
2019 സെപ്റ്റംബറില് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടി-20 മത്സരത്തിലാണ് പാണ്ഡ്യ അവസാനമായി കളിച്ചത്. അതേസമയം ഏകദിന, ടി-20...
ഇന്ത്യന് ക്രിക്കറ്റ് പ്രേമികള്ക്കിടയില് തരംഗമാവുകയാണ് ഹര്ദിക് പാണ്ഡ് പങ്കുവെച്ച ഒരു ചിത്രം. 'ബെസ്റ്റ് സെല്ഫി എവര്' എന്ന കുറിപ്പോടുകൂടിയാണ് ഇന്ത്യന്ക്രിക്കറ്റ് ടീം താരങ്ങള്ക്കൊപ്പമുള്ള മനഹരചിത്രം പാണ്ഡ്യ ട്വിറ്ററില് പങ്കുവെച്ചത്. പരിക്കുമൂലം ടീമിനു പുറത്തായശേഷം തിരിച്ചെത്തിയിരിക്കുകയാണ് പാണ്ഡ്യ. ഈ സന്തോഷം താരത്തിന്റെ സെല്ഫിയില് പ്രകടമാണെന്നാണ് പലരുടെയും കമന്റ്.
ഓഗസ്റ്റില് ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരമാണ് പാണ്ഡ്യ കളിച്ച അവസാനത്തെ...
സര്പ്രൈസുകള് എല്ലാവര്ക്കും ഇഷ്ടമാണ്. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് മൂന്നു മാസങ്ങള്ക്ക് ശേഷം വീട്ടിലെത്തിയ ഹാര്ദിക് പാണ്ഡ്യ അച്ഛനു നല്കിയ സര്പ്രൈസാണ് ഇപ്പോള് നവമാധ്യമങ്ങളില് തരംഗം. 'അച്ഛനെ അത്ഭുതപ്പെടുത്തുമ്പോള്' എന്ന കുറിപ്പോടെയാണ് അച്ഛന് സര്പ്രൈസ് നല്കുന്ന വീഡിയോ പാണ്ഡ്യ സാമൂഹ്യമാധ്യമങ്ങളില് പങ്കുവെച്ചത്. മണിക്കൂറുകള്ക്കുള്ളില് തന്നെ വീഡിയോ ആരാധകരും ഏറ്റെടുത്തു.
പാണ്ഡ്യയുടെ സര്പ്രൈസ് ഇങ്ങനെ: കിടപ്പുമുറിയില് നല്ല ഉറക്കത്തിലായിരുന്നു...
മഞ്ഞിന്റെ പുതപ്പണിഞ്ഞ സഹാറ മരുഭൂമിയുടെ ചിത്രങ്ങള് സൈബര് ഇടങ്ങളില് ശ്രദ്ധ നേടുന്നു. ശൈത്യകാലത്ത് അതിശക്തമായ മഞ്ഞു വീഴ്ച സഹാറയില് പതിവില്ല. എന്നാല് ഇത്തവണ മരുഭൂമിയിലെ മണിലിന്...