keerthi suresh

ടൊവിനോ തോമസും കീർത്തി സുരേഷും ‘വാശി’യ്ക്കായി ഒന്നിക്കുന്നു; ചിത്രം ഉടൻ

ടൊവിനോ തോമസും കീർത്തി സുരേഷും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. വാശി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ജി രാഘവ് ആണ്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ്കുമാർ നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ...

‘സഖി ഇനി എന്നും എന്റെ ഭാഗമാണ്’- ‘ഗുഡ് ലക്ക് സഖി’യുടെ ചിത്രീകരണം പൂർത്തിയാക്കി കീർത്തി സുരേഷ്

കീർത്തി സുരേഷ് നായികയായ 'ഗുഡ് ലക്ക് സഖി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ട്വിറ്ററിലൂടെ കീർത്തി സുരേഷാണ് ചിത്രീകരണം അവസാനിച്ചതായി പങ്കുവെച്ചത്. നാഗേഷ് കുക്കുനൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമെന്നും താരം കുറിക്കുന്നു. 'ഈ മനോഹരമായ ടീമിന് വളരെയധികം നന്ദി. നിങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് വളരെ സന്തോഷകരമായിരുന്നു. സഖി ഇനി എന്നും എന്റെ ഭാഗമാണ്'...

പെന്‍ഗ്വിനിലേത് അത്ഭുതപ്പെടുത്തുന്ന പ്രകടനം; കീര്‍ത്തി സുരേഷിനെ പ്രശംസിച്ച് റാണ ദഗുബാട്ടി

'പെന്‍ഗ്വിന്‍' എന്ന ചിത്രത്തിലെ കീര്‍ത്തി സുരേഷിന്റെ അഭിനയത്തെ പ്രശംസിച്ച് തെലുങ്ക് താരം റാണ ദഗുബാട്ടി. ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങിയതോടെ നിരവധിപ്പേര്‍ കീര്‍ത്തിയുടെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്. 'ഈ ചിത്രം അത്ഭുതപ്പെടുത്തുന്നു. തന്നേക്കാള്‍ പ്രായക്കൂടുതലുള്ള കഥാപാത്രമായിരുന്നിട്ടു കൂടി കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ട് സിനിമയില്‍ ജീവിക്കുകയാണ് കീര്‍ത്തി. ഒരു മികച്ച പെര്‍ഫോമര്‍ എന്ന നിലയില്‍...

ഇളയദളപതിക്കൊരു സ്‌നേഹ സമ്മാനം; വയലിനില്‍ ‘കുട്ടി സ്റ്റോറി’ വായിച്ച് കീര്‍ത്തി സുരേഷ്‌

ഇളയദളപതി വിജയ്ക്ക് ഒരു സ്‌നേഹ സമ്മാനം ഒരുക്കിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷ്. വിജയ്-യുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാളിനോട് അനുബന്ധിച്ചാണ് വൃത്യസ്തമായ ഒരു സമ്മാനം കീര്‍ത്തി നല്‍കിയും. വിജയ് നായകനായെത്തുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിലെ 'കുട്ടി സ്‌റ്റോറി' എന്ന ഗാനം വയലിനില്‍ വായിച്ചാണ് കീര്‍ത്തി സമ്മാനമൊരുക്കിയത്. അഭിനയത്തിനൊപ്പം വയലിന്‍ വായനയിലും പ്രതിഭ തെളിയിച്ച കീര്‍ത്തിയുടെ...

കച്ചകെട്ടി ആർച്ചയായി മരക്കാറിലെ കീർത്തി; ചിത്രങ്ങൾ വൈറൽ

റിലീസിന് തയ്യാറെടുക്കുകയാണ് 'മരക്കാർ, അറബിക്കടലിന്റെ സിംഹം'. അഞ്ചു ഭാഷകളിലാണ് ചിത്രം എത്തുന്നത്. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നുണ്ട്. മോഹൻലാൽ മരക്കാർ നാലാമനായി എത്തുന്ന ചിത്രം താരങ്ങളുടെ മക്കളുടെ സജീവ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം കീർത്തി സുരേഷും മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. ആർച്ച...

‘നിങ്ങൾ കരുതും ഇതൊരു വിവാഹ വാർഷിക ആശംസയാണെന്ന്, പക്ഷെ അതിലും സ്പെഷ്യലാണ് ഈ ദിനം’- കീർത്തി സുരേഷ്

സിനിമ ലോകത്തെ ഏറ്റവും പ്രസിദ്ധമായ ഒരു താര കുടുംബമാണ് സുരേഷ്കുമാറിന്റേത്. നിർമാതാവും അഭിനേതാവുമായ സുരേഷ്‌കുമാർ, നടിയായ ഭാര്യ മേനക, അഭിനേതാവായ മേനകയുടെ മാതാവ്, തെന്നിന്ത്യൻ സൂപ്പർ നായികയായ മകൾ കീർത്തി, ടെക്നിക്കൽ വശങ്ങളിലേക്ക് കടന്ന മൂത്ത മകൾ രേവതി അങ്ങനെ പോകുന്നു ഈ പട്ടിക. താരങ്ങൾ നിറഞ്ഞ കുടുംബമായതിനാൽ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ...

കീര്‍ത്തിക്ക് കല്യാണിയുടെ പിറന്നാള്‍ ആശംസ; ആരാധകര്‍ക്ക് മറ്റൊരു സര്‍പ്രൈസ്

തെന്നിന്ത്യയുടെ പ്രിയതാരം കീര്‍ത്തി സുരേഷിന് കല്യാണി പ്രിയദര്‍ശന്റെ പിറന്നാള്‍ ആശംസ. ചെറുപ്പം മുതല്‍ക്കെ കളിക്കൂട്ടുകാരായിരുന്നു ഇരുവരും. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കല്യാണി പിറന്നാള്‍ ആശംസ നേര്‍ന്നത്. ഇരുവരുടെയും കുട്ടിക്കാലത്തെ ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ കീര്‍ത്തിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതോടൊപ്പം ആരാധകര്‍ക്കായി മറ്റൊരു സര്‍പ്രൈസ്‌കൂടി നല്‍കി കല്യാണി പ്രിയദര്‍ശന്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'കുഞ്ഞാലി മരയ്ക്കാര്‍'...

മീരാ ജാസ്മിനെ പേടിച്ച നിമിഷങ്ങൾ; വെളിപ്പെടുത്തലുമായി കീർത്തി സുരേഷ്

നിരവധി മികച്ച ചിത്രങ്ങളിലെ അഭിനയത്തിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയ താരമാണ് മീര ജാസ്‍മിൻ.  ഒരുകാലത്ത് മലയാള സിനിയമയിൽ നിറഞ്ഞു നിന്ന മീര ജാസ്‌മിൻ വിവാഹത്തിന് ശേഷം സിനിമ മേഖലയിൽ നിന്നും മാറി നിൽക്കുകയാണ്. എന്നാൽ മീര ജാസ്മിൻ എന്ന നടിയെ പേടിച്ച അനുഭവം തുറന്നു പറയുകയാണ് കീർത്തി സുരേഷ്. മീര അഭനയിച്ച് വെള്ളിത്തിരയിൽ...

പ്രണയഭാവങ്ങളില്‍ വിശാലും കീര്‍ത്തിയും; ‘സണ്ടക്കോഴി 2’ വിലെ ആല്‍ബം പ്രിവ്യൂ

പ്രണയാര്‍ദ്രഭാവങ്ങളില്‍ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുകയാണ് 'സണ്ടക്കോഴി 2'  എന്ന ചിത്രത്തിലെ ആല്‍ബം പ്രിവ്യൂ. കീര്‍ത്തി സുരേഷും വിശാലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്‍ ലിങ്കുസ്വാമിയാണ് ചിത്രത്തിന്റെ സംവിധാനം. തമിഴകവും മലയാളികളും ഒരുപോലെ ആസ്വദിച്ച ചിത്രമാണ് 'സണ്ടക്കോഴി'. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'സണ്ടക്കോഴി 2'. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 'സണ്ടക്കോഴി...

സിനിമ സെറ്റിൽ താരമായി തെന്നിന്ത്യൻ താരറാണി കീർത്തി സുരേഷ്…

തമിഴ് സിനിമാ സെറ്റ് ഏറെ വ്യത്യസ്ഥതകൾ നിറഞ്ഞതാണ്.. സിനിമ ചിത്രീകരണത്തിന് ശേഷം സെറ്റിലുള്ള എല്ലാവർക്കും  സ്വർണ്ണ നാണയങ്ങൾ സമ്മാനിക്കുന്ന രീതിയും തമിഴ് സിനിമ ലോകത്ത് പതിവാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായി തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള തമിഴകത്തിന്റെയും മലയാളത്തിന്റെയും പ്രിയ നായിക കീർത്തി സുരേഷ്... വിശാൽ നായകനായ 'സണ്ടകോഴി' രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം...

Latest News

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5779 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് എട്ട് ശതമാനത്തിന്...