life style

‘ഭര്‍ത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ രണ്ടും നോം തന്നെ’; ശ്രദ്ധേയമായി ഡോക്ടറുടെ കുറിപ്പ്

അമിത വണ്ണം പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ കൃത്യമായ ഭക്ഷണക്രമവും വ്യായാമവുമുണ്ടെങ്കില്‍ ശരീരഭാരം കുറയ്ക്കാം. ഇത്തരത്തില്‍ ശരീര ഭാരം കുറച്ച ഡോക്ടറുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഡോ. സൗമ്യ സരിനാണ് ഈ കുറിപ്പ് പങ്കുവെച്ചത്. കുറിപ്പ് വായിക്കാം ഭര്‍ത്താവ് ഭാര്യയെ...

നിസ്സാരക്കാരനല്ല പപ്പായ; ഗുണങ്ങള്‍ ഏറെയാണ്

വീട്ടുവളപ്പിലും വിപണികളിലുമെല്ലാം സുലഭമാണ് പപ്പായ. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പപ്പായ ഡയറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണകരമാണ്. പോഷക സമ്പന്നമായതു കൊണ്ടുതന്നെ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പപ്പായയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ദഹനം...

മഴക്കാലത്ത് ഭക്ഷണ കാര്യത്തിലും വേണം കരുതല്‍

കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടങ്ങി. പുറത്തിറങ്ങിയാല്‍ നല്ല ഒന്നാന്തരം മഴയാണ്. മിക്കപ്പോഴും ധാരാളം രോഗങ്ങളും ഇക്കാലത്ത് പലരെയും അലട്ടാറുണ്ട്. പനി, ജലദോഷം, ചുമ, വയറിളക്കം ഇങ്ങനെ നീളുന്നു മഴക്കാല രോഗങ്ങളുടെ പട്ടിക. കൊവിഡ് കാലംമായതിനാലും മഴക്കാലത്ത് ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടതുണ്ട്. എന്തിനേറെ പറയുന്നു മഴക്കാലത്ത് ഭക്ഷണ കാര്യത്തിലും നല്ല രീതിയിലുള്ള...

യുവാക്കള്‍ക്കിടയിലെ ഹൃദ്‌രോഗം; കരുതലോടെ ചെറുക്കാം

പ്രായമായവര്‍ക്കിടയില്‍ മാത്രമല്ല ചെറുപ്പക്കാരുടെ ഇടയിലും ഇക്കാലത്ത് ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. മാറുന്ന ജീവിതശൈലിയും കൃത്യതയില്ലാത്ത ശീലങ്ങളും ഭക്ഷണരീതിയിലെ വൈകൃതങ്ങളുമൊക്കെയാണ് യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതമുണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍. യുവാക്കള്‍ക്കിടയിലും ഹൃദ്‌രോഗം വര്‍ധിച്ചു വരുന്ന ഇക്കാലഘട്ടത്തില്‍ ഹൃദയത്തെ സംരക്ഷിക്കാന്‍ ഏതെല്ലാം കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം. ഉറക്കം- ഹൃദയാരോഗ്യത്തിന് കൃത്യമായ...

അമിതവണ്ണത്തെ ചെറുക്കാന്‍ ഇഞ്ചി ചേര്‍ത്ത പാനിയങ്ങള്‍

കാലം മാറുമ്പോള്‍ കോലവും മാറണം എന്നാണല്ലോ പറയാറ്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മലയാളികളുടെ ജീവിത ശൈലിയിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. ജീവിതശൈലിയിലെ മാറ്റം ഇന്ന് പലര്‍ക്കും അമിത വണ്ണത്തിനും കാരണമാകാറുണ്ട്. പലരേയും മാനസികമായി പോലും തളര്‍ത്താറുണ്ട് അമിതവണ്ണം. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് പ്രധാനമായും അമിത വണ്ണത്തിന് കാരണം. ഇതില്‍ നിന്നും...

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഭക്ഷണ കാര്യത്തിലും ശ്രദ്ധ വേണം

ദിവസേന നാം കേള്‍ക്കുന്ന ഒരു വാക്കാണ് ടെന്‍ഷന്‍ എന്നത്. പ്രായമായവരെ മാത്രമല്ല കുട്ടികളെപ്പോലും ഇക്കാലത്ത് മാനസിക സമ്മര്‍ദ്ദം കാര്യമായി തന്നെ ബാധിക്കാറുണ്ട്. ഇത് പിന്നീട് വിഷാദരോഗത്തിന് കാരണമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍ ഭക്ഷണകാര്യത്തില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ മാനസിക സമ്മര്‍ദ്ദങ്ങളെ ഒരു പരിധി വരെ അകറ്റി നിര്‍ത്താം. അമിതമായ ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന...

ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നം മുരിങ്ങയില

ആരോഗ്യ കാര്യത്തില്‍ ഇലക്കറികള്‍ക്കുള്ള സ്ഥാനം ചെറുതല്ല. ഒരുകാലത്ത് വീട്ടു വളപ്പുകളില്‍ നിന്നും സുലഭമായി ലഭിച്ചിരുന്ന ഒന്നായിരുന്നു മുരിങ്ങയില. എന്നാല്‍ വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടപ്പോള്‍ പല ഇടങ്ങളില്‍ നിന്നും മുരിങ്ങയിലയും മെല്ലെ അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു. മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചെറുതല്ല. നിരവധിയായ ജീവിതശൈലി രോഗങ്ങളെ ഒരു പരിധി വരെ ചെറുക്കാനും മുരിങ്ങയില...

വൃക്കരോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍

വൃക്കകള്‍ ശരീരത്തില്‍ വഹിക്കുന്ന പങ്ക് അത്ര ചെറുതൊന്നുമല്ല. പലതരത്തില്‍ മനുഷ്യ ശരീരത്തിലെത്തുന്ന മാലിന്യങ്ങളെ അരിച്ചുമാറ്റുന്നത് ഈ വൃക്കകളാണല്ലോ. മാറി വരുന്ന ജീവിതശൈലികള്‍ പലപ്പോഴും വൃക്കകളുടെ ആരോഗ്യത്തെ കാര്യമായിതന്നെ ബാധിക്കാറുണ്ട്. വൃക്ക രോഗങ്ങളും ഇന്ന് ദിനംപ്രതി വര്‍ധിച്ച വരികയാണ്. പലവിധ രോഗങ്ങളും ഇന്ന് വൃക്കകളെ ബാധിക്കാറുണ്ടെന്നതാണ്...

ചൂടുകാലത്ത് മുഖത്തിനു വേണം കരുതല്‍

പുറത്തിറങ്ങിയാല്‍ എങ്ങും കനത്ത ചൂടാണ്. വരുംദിവസങ്ങളിലും ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ചൂടുകാലത്ത് മുഖത്തിനും കാര്യമായ കരുതല്‍ നല്‍കേണ്ടതുണ്ട്. മുഖത്തിന് ശരിയായ രീതിയിലുള്ള കരുതല്‍ നല്‍കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ചൂടുകാലമായതിനാല്‍ മുഖം വേഗത്തില്‍ കരിവാളിക്കാനുള്ള സാധ്യതയുണ്ട്. ചെറിയ രീതിയില്‍ തന്നെ...

ചൂട് കൂടുന്നു; ആരോഗ്യകാര്യത്തിൽ എടുക്കാം കൂടുതൽ കരുതൽ

അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായി വർധിച്ചു വരുകയാണ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ അന്തരീക്ഷതാപനില 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂട് കനക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ കാര്യത്തിൽ വേണം കൂടുതൽ കരുതൽ. ചൂട്...

Latest News

ബുറേവി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് അതീവ ജാഗ്രത

ബുറേവി ചുഴലിക്കാറ്റ് വരും ദിവസങ്ങളില്‍ കേരളതീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് അതീവ ജാഗ്രതയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതും. വെള്ളിയാഴ്ച് (4-12-2020) പുലര്‍ച്ചയോടെ ചുഴലിക്കാറ്റ്...

രാജ്യത്ത് 24 മണിക്കൂറിനിടെ 36,604 കൊവിഡ് രോഗികള്‍

ഇന്ത്യയിലെ കൊവിഡ് കേസുകള്‍ 95 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 36,604 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 94,99,414 ആയി.

സിനിമ ജീവിതത്തിലെ ആദ്യ പിറന്നാൾ ആഘോഷം; ‘ഖെദ്ദ’ ടീമിനൊപ്പം ആഘോഷിച്ച് ഉത്തര ശരത്

നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തും സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുകയാണ്. അമ്മയ്‌ക്കൊപ്പം തന്നെയാണ് ഉത്തര വെള്ളിത്തിരയിലേക്കും ചുവടുവയ്ക്കുന്നത്. ഇപ്പോഴിതാ ഉത്തരയുടെ സിനിമ ജീവിതത്തിലെ ആദ്യ...

ഏകദിനത്തില്‍ ആശ്വാസജയം തേടി ഇന്ത്യ; ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യം ബാറ്റിങ്ങ്

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് ഇന്ന്. ആദ്യ രണ്ട് ഏകദിനത്തിലും വിജയിക്കാനാവത്തിനാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായി. എന്നാല്‍ ആശ്വാസജയം തേടിയാണ് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്. ടോസ്...

പ്രിയപ്പെട്ട സാന്റയ്ക്ക് അല്ലിയുടെ കത്ത്; ചിത്രം പങ്കുവെച്ച് സുപ്രിയ

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്. ഭാര്യ സുപ്രിയയും ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ വിശേഷങ്ങള്‍...