making video

സമൂഹമാധ്യമങ്ങളില്‍ വൈറലായി ദുഷ്യന്തനും ശകുന്തളയും; ആ മനോഹര ചിത്രങ്ങള്‍ പിറന്നതിങ്ങനെ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ദുഷ്യന്തന്റെയും ശകുന്തളയുടേയും ചില മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. വെള്ളത്തിന്റെയും പാറക്കെട്ടിന്റേയുമെല്ലാം പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഈ ചിത്രങ്ങള്‍ അതിവേഗം സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടി. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോയും. വെറൈറ്റി മീഡിയയുടെ ബാനറില്‍ റെയിന്‍ബോ മീഡിയ ആണ് ഫോട്ടോഷൂട്ടിന് പിന്നില്‍. ടിക് ടോക്കിലൂടെ സമൂഹമാധ്യമങ്ങളില്‍...

മൂന്നു വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ സജീവമാകാൻ റോമ- ‘വെള്ളേപ്പം’ മേക്കിങ് വീഡിയോ

മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് നടി റോമ. പ്രവീൺ രാജ് പൂക്കാടൻ ഒരുക്കുന്ന 'വെള്ളേപ്പം' എന്ന ചിത്രത്തിലൂടെയാണ് റോമ വീണ്ടും സിനിമയിലേക്ക് എത്തുന്നത്. അക്ഷയ് രാധാകൃഷ്ണൻ, നൂറിന് ഷെരീഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. അക്ഷയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദരിവേഷത്തിലാണ് റോമാ എത്തുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തൃശൂർ...

‘വാതിക്കല് വെള്ളരിപ്രാവ്’; ആ മനോഹരഗാനം പിറന്നത് ഇങ്ങനെ

ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും. അദിതി റാവു ചിത്രത്തില്‍ നായികയായെത്തുന്നു. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ഇഴചേര്‍ത്ത് ഒരുക്കിയ ചിത്രത്തിലെ ചില രംഗങ്ങളും ഗാനവുമെല്ലാം മികച്ച സ്വീകാര്യത നേടി. 'വാതിക്കല് വെള്ളരിപ്രാവ്…' എന്നു തുടങ്ങുന്ന ഗാനമാണ് ഇവയില്‍ എടുത്തു പറയേണ്ടത്. ആര്‍ദ്രമായ ഈ ഗാനം മലയാളികള്‍ ഹൃദയംകൊണ്ട്...

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ രംഗങ്ങൾ; ‘ഷൈലോക്ക്’ മേക്കിങ്ങ് വീഡിയോ

മമ്മൂട്ടി നായകനായ ചിത്രം 'ഷൈലോക്കി'ന്റെ മേക്കിങ്ങ് വീഡിയോ എത്തി. അജയ് വാസുദേവ് ചിത്രമായ 'ഷൈലോക്കി'ൽ പലിശക്കാരൻ ബോസായാണ് മമ്മൂട്ടി എത്തിയത്. മേക്കിങ്ങ് വീഡിയോയിൽ മമ്മൂട്ടിയുടെ സ്റ്റണ്ട് രംഗങ്ങളുമുണ്ട്. നടി മീന ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ഷൈലോക്ക്.  ‘രാജാധിരാജ’, ‘മാസ്റ്റര്‍പീസ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍...

ഭയപ്പെടുത്തിയ നിപ്പ കാലം ചിത്രീകരിച്ചതിങ്ങനെ; ‘വൈറസ്’ മേക്കിങ് വീഡിയോ

2019ൽ കേരളത്തെ പിടിച്ചുലച്ച ഒന്നായിരുന്നു നിപ്പ വൈറസ്. കോഴിക്കോട് ഭാഗങ്ങളിൽ വവ്വാലുകളിൽ നിന്നും പടർന്ന നിപ്പ വലിയ ഭീതിയാണ് ജനങ്ങളിൽ വിതറിയത്. പക്ഷെ കേരളത്തിന്റെ പ്രതിരോധം വളരെ വ്യത്യസ്തമായിരുന്നു. ആ നിപ്പ വൈറസ് കാലം സംവിധായകൻ ആഷിക് അബു 'വൈറസ്' എന്ന പേരിൽ വെള്ളിത്തിരയിലുമെത്തിച്ചിരുന്നു. സിനിമയിൽ നിപ്പ ഭീതിയുടെ കാലങ്ങൾ ഷൂട്ട് ചെയ്തത് എങ്ങനെ എന്നറിയാൻ...

ജാക്ക് എന്ന ഹൈടെക്ക് കള്ളന്റെ പിറവി ഇങ്ങനെ; ‘ജാക്ക് ആൻഡ് ഡാനിയൽ’ മേക്കിങ് വീഡിയോ

ദിലീപ്, തമിഴ് നടൻ അർജുൻ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ജാക്ക് ആൻഡ് ഡാനിയൽ'. ഒരു ഇന്റർനാഷ്ണൽ കള്ളന്റെ കഥ പറഞ്ഞ ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിലെ ഫൈറ്റ് രംഗങ്ങൾ ചിത്രീകരിച്ചത് എങ്ങനെ എന്ന് മേക്കിങ് വീഡിയോ വ്യക്തമാക്കുന്നുണ്ട്. ഡ്യൂപ്പ്...

കുമ്പളങ്ങിയിലെ മനോഹര രാത്രികൾക്ക് പിന്നിൽ..ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണാം..

കുമ്പളങ്ങിയിലെ  മനോഹരമായ രാത്രികൾക്ക് പിന്നിലെ രസകരമായ കഥപറയുകയാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ. പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം. കഥാപാത്രങ്ങളുടെ അഭിനയമികവുകൊണ്ടും പ്രമേയത്തിലെ വിത്യസ്തതകൊണ്ടുമെല്ലാം ചിത്രം ഏറെ മികച്ചു നില്‍ക്കുന്നു. ചിത്രം കണ്ടിറങ്ങുന്നവര്‍ക്കെല്ലാം ഏറെ മികച്ച ചിത്രം എന്നുമാത്രമാണ് പറയാനുള്ളത്. ഓരോ കഥാപാത്രങ്ങളും ഓരോ സീനുകളും പ്രേക്ഷകഹൃദയങ്ങളില്‍ അത്രമേല്‍ ആഴത്തില്‍...

ശ്രദ്ധ കപൂറിന് വേറിട്ടൊരു പിറന്നാള്‍ ആശംസകളുമായ് ‘സഹോ’ ടീം

ബോളിവുഡ് താരം ശ്രദ്ധ കപൂറിന് വേറിട്ടൊരു പിറന്നാള്‍ സമ്മാനം നല്‍കിയിരിക്കുകയാണ് 'സഹോ' ടീം. സിനിമാലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'സഹോ'. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സഹോയിലെ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള മെയ്ക്കിങ് വീഡിയോയാണ്...

‘ഒരു നട്ടപ്പാതിരക്ക് കുമ്പളങ്ങിയില്‍’; കുമ്പളങ്ങി നൈറ്റ്‌സിന്റെ രസകരമായ അണിയറവീഡിയോ

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം. കഥാപാത്രങ്ങളുടെ അഭിനയമികവുകൊണ്ടും പ്രമേയത്തിലെ വിത്യസ്തതകൊണ്ടുമെല്ലാം ചിത്രം ഏറെ മികച്ചു നില്‍ക്കുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് കുമ്പളങ്ങി നൈറ്റ്‌സിലെ ഒരു അണിയറവീഡിയോ. സിനിമയിലെ സുമേഷിന്റെ കല്യാണദിവസം എല്ലാവരും ചേര്‍ന്ന് നാടന്‍പാട്ട് ആലപിക്കുന്ന രംഗമുണ്ടായിരുന്നു. ഈ പാട്ടിന്‌ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമൊക്കെ ചുവടുവെയ്ക്കുന്ന രസകരമായ...

‘നെഞ്ചിനകത്ത്’ ലാലേട്ടൻ; മേക്കിങ് വീഡിയോ കാണാം…

മലയാള സിനിമയെ അതിന്റെ പരമോന്നതിയിൽ എത്തിക്കുന്നതിൽ ഏറ്റവും മികച്ച സംഭാവനകൾ നൽകിയ അത്ഭുതകലാകാരനാണ് മോഹൻലാൽ. മോഹൻലാൽ എന്ന കലാകാരൻ സിനിമ പ്രേമികൾക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘നെഞ്ചിനകത്ത്’ എന്ന വീഡിയോ. കേരളത്തിൽ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിന്റെ സിരകളിലും എഴുതിച്ചേർക്കപെട്ടതാണ് മോഹൻലാൽ എന്ന പേര്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോയുടെ മേക്കിങ്...

Latest News

ഓസ്കറിൽ മത്സരിക്കാൻ ‘സൂരരൈ പോട്രു’

രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ ചിത്രമാണ് സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ ‘സൂരരൈ പോട്രു’. ഇപ്പോഴിതാ ചിത്രം ഓസ്കറിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്. മികച്ച നടൻ, മികച്ച...