malayalm

‘ടേക്ക് ഓഫി’നും ‘ഉയരെ’യ്ക്കും ശേഷം ആസിഫ് അലിയും പാർവതിയും വീണ്ടും ഒന്നിക്കുന്നു…

മലയാളികളുടെ പ്രിയപ്പെട്ട ആസിഫ് അലിയും പാർവതിയും വീണ്ടും ഒന്നിക്കുന്നു. സിദ്ധാർഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിൽ ആസിഫിന്റെ നായികയായി പാർവതി തിരുവോത്ത് വേഷമിട്ടിരിന്നു.  പാർവതി പ്രധാന കഥാപാത്രമായി വേഷമിടുന്ന പുതിയ ചിത്രം 'ഉയരെ' യിലും ആസിഫ് അലി എത്തുന്നുണ്ട്. ഇരുവരും ഒന്നിക്കുന്ന...

പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി ‘നീയും ഞാനി’ലെ പുതിയ ഗാനം; വീഡിയോ കാണാം..

ഹാസ്യത്തിലൂടെ മലയാള പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടനാണ് ഷറഫുദ്ദീന്‍. താരം നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ്. ‘നീയും ഞാനും’ അനു സിത്താര നായികാ കഥാപാത്രമായും ചിത്രത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുന്നത്. 'കുങ്കുമനിറ സൂര്യൻ' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മൃദുല വാര്യരാണ് ഗാനത്തിന്റെ ആലാപനം. എ കെ സാജനാണ് ‘നീയും ഞാനും’...

ഹാസ്യ മുഹൂർത്തങ്ങൾ കോർത്തിണക്കി തങ്ക ഭസ്മകുറിയിട്ട തമ്പുരാട്ടി എത്തുന്നു

നിരവധി ഹാസ്യ മുഹൂർത്തങ്ങൾ കോർത്തിണക്കി തങ്ക ഭസ്മകുറിയിട്ട തമ്പുരാട്ടി എത്തുന്നു.. യുവതാരങ്ങള്‍ അണിനിരക്കുന്ന ചിത്രം തങ്ക ഭസ്മകുറിയിട്ട തമ്പുരാട്ടിയുടെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ഇടംപിടിച്ചിരുന്നു. പോസ്റ്ററിൽ മലയാളത്തിന്റെ അനശ്വര നായകൻ പ്രേംനസീറിന്റെ ഫോട്ടോകൾ ഉള്ളതാണ് ചര്‍ച്ചയായത്. പ്രേംനസീറിന്റെ എക്കാലത്തെയും ഹിറ്റ് ഗാനമായ തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്ന് തുടങ്ങുന്ന പാട്ടിലെ ആദ്യ വരിയാണ് സിനിമയുടെ...

ആകാംക്ഷയുണർത്തി കൊച്ചുണ്ണി; ‘കായംകുളം കൊച്ചുണ്ണി’യിലെ പുതിയ ഗാനം കാണാം

കേരളക്കര ഒന്നാകെ കാത്തിരിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രമാണ്  കായംകുളം കൊച്ചുണ്ണി. നിവിൻ പോളി മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. 'ഝണ ഝണ നാദം’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്.  കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറും ചിത്രത്തിലെ ഗാനവും  ദിവസങ്ങൾക്കകം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയിരുന്നു. നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് ...

താര പുത്രൻ പ്രണവിന് ഇന്ന് പിറന്നാൾ.. ആശംസകളുമായി ആരാധകർ

ആദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായകനായി അരങ്ങേറ്റം കുറിച്ച താരപുത്രൻ പ്രണവ് മോഹൻലാലിന് ഇന്ന് പിറന്നാൾ.ഇന്ന് 28 വയസ് തികയുന്ന താരം  1990 ജൂലൈ 13 ന് തിരുവനന്തപുരത്താണ് മലയാളത്തിലെ സൂപ്പർ താരം മോഹൻലാലിന്റേയും സുചിത്രയുടെയും മകനായി ജനിച്ചത്. 2002 ൽ കണ്ണന്താനം സംവിധാനം ചെയ്ത' ഒന്നാമൻ' എന്ന ചിത്രത്തിലൂടെയാണ് പ്രണവ് സിനിമ ലോകത്തേക്ക്...

ഹനീഫ് അദേനിയുടെ ‘മിഖായേൽ’ ആകാനൊരുങ്ങി നിവിൻ പോളി…

ഹനീഫ്  അദേനി  സംവിധായക വേഷത്തിലെത്തുന്ന പുതിയ ചിത്രം  'മിഖായേലി'ൽ നായകനായി നിവിൻ പോളി എത്തും. മിഖായേലില്‍ നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകനും അബ്രഹാമിന്റെ സന്തതികളുടെ തിരക്കഥാകൃത്തുമായ ഹനീഫ് അദേനി  സംവിധാനം ചെയ്യുന്ന  പുതിയ ചിത്രം മിഖായേല്‍ ഓഗസ്റ്റ് 22ന് ആരംഭിക്കും. ഫാമിലി ത്രില്ലര്‍ മൂഡില്‍ തയാറാക്കുന്ന  ബിഗ് ബജറ്റ് ചിത്രമാകും ഹനീഫ് അദേനി...

സംവിധായകൻ മിഥുൻ മാനുവൽ നായകവേഷത്തിൽ..’അടി ഇടി വെടി’ ഉടൻ…

ആട്, ആന്മരിയ കലിപ്പിലാണ്, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറി സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ് ഇനി നായകവേഷത്തിൽ. 'അടി ഇടി വെടി' എന്ന പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിലാണ് മിഥുൻ നായകനായെത്തുന്നത്.  വിഷ്ണു ഭരതനാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇര, ഇടിയൻ കർത്ത, അവിടുത്തെ പോലെ ഇവിടെയും തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച സംവിധായകനാണ്...

ബോംബ് പൊട്ടിത്തുടങ്ങി…’ഇത് ഒരു ഒന്നൊന്നര ബോംബ് തന്നെ’…ട്രെയ്‌ലർ കാണാം…

മലയാള സിനിമാ ലോകത്ത് നിരവധി ഹിറ്റുകൾ സമ്മാനിച്ച ഷാഫിയുടെ പുതിയ ചിത്രം ഒരു പഴയ ബോംബ് കഥയുടെ ട്രെയ്‌ലർ പുറത്തുവന്നു. ഒരു പുതുമുഖ നടനൊപ്പമാണ് ഷാഫി മലയാളികളെ ഇത്തവണ ചിരിപ്പിക്കാനൊരുങ്ങുന്നത്. കട്ടപ്പനയിലെ ഹൃതിക് റോഷൻ, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ബിബിൻ ജോർജാണ് ‘ഒരു പഴയ ബോംബ് കഥ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ...

‘മേരിക്കുട്ടി മന്ത്രിസഭയിലേക്ക്’; ജയസൂര്യയെ പ്രശംസിച്ച് മന്ത്രിമാരും…

  രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം ഞാൻ മേരിക്കുട്ടി ഏറ്റെടുത്ത് മന്ത്രിസഭയും. പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രൈണ സ്വഭാവം കൈവരുകയും ചെയ്യുന്ന വ്യക്തി നേരിടുന്ന  വെല്ലുവിളികളും പരിഹാസങ്ങളും പ്രമേയമാക്കിയാണ് ഞാൻ മേരിക്കുട്ടി എന്ന സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മലയാളികൾ ഒന്നാകെ ഏറ്റെടുത്ത ചിത്രം കാണാൻ ജയസൂര്യക്കൊപ്പം മന്ത്രിമാരും എംഎൽഎ മാരും ഇന്നലെ തിയേറ്ററിൽ എത്തി. തിരുവനന്തപുരം ഏരീസ് പ്ലക്സിലെ ഫസ്റ്റ്...

റിപ്പർ ചന്ദ്രനാകാനുറച്ച് മണികണ്ഠൻ …

'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ മണികണ്ഠൻ ഇനി റിപ്പർ ചന്ദ്രനായെത്തും. നവാഗതനായ സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന 'റിപ്പർ' എന്ന  ചിത്രത്തിലാണ് മണികണ്ഠൻ നായകനായെത്തുന്നത്. കേരളത്തിലെ കുപ്രസിദ്ധ കൊലയാളി റിപ്പർ ചന്ദ്രന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'റിപ്പർ'. സെവൻ ജി സിനിമാസ്,കാസർഗോഡ് സിനിമാസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിരാജ് കരിന്തളം എഴുതിയ കഥയ്ക്ക്...

Latest News

കേരളത്തിൽ ഇന്ന് സ്ഥിരീകരിച്ചത് 6293 കൊവിഡ്-19 കേസുകൾ; സമ്പർക്കം മൂലം- 5741, രോഗമുക്തി- 5290

സംസ്ഥാനത്ത് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത് 6293 പേർക്ക്.എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511,...