ONAM

അത്തപ്പൂക്കളവും ഓണസദ്യയുമായി കുടുംബത്തോടൊപ്പം; മിയയുടെ ഓണവിശേഷങ്ങള്‍

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ സ്ഥാനം നേടാറുണ്ട്. ചലച്ചിത്രതാരങ്ങളുടെ ഓണവിശേഷങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് മലയാളികളുടെ പ്രിയതാരം മിയയുടെ ഓണ വിശേഷങ്ങള്‍. വിവാഹത്തിന് മുമ്പുള്ള ഓണം എന്ന നനിലയില്‍ തന്നെ ഏറെ പ്രത്യേകതകളോടെയാണ് മിയ ഈ ഓണത്തെ...

മലയാളത്തില്‍ ഓണാംശസകള്‍ നേര്‍ന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

കൊവിഡ് 19 എന്ന മഹാമാരിയുടെ ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും ഓണത്തെ വരവേറ്റു മലയാളികള്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും മനോഹരമായ ഓണാശംസ മലയാളികള്‍ക്കായി നേര്‍ന്നു. അതും മലയാളത്തില്‍. 'ഐശ്വര്യത്തിന്റേയും സമ്പല്‍ സമൃദ്ധിയുടേയും ഈ ചിങ്ങപ്പുലരിയില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍'. എന്നാണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്. ക്രിക്കറ്റ് ലോകത്ത്...

പായസവും പാട്ടും പട്ടുപാവാടയും; ഓണചേലിൽ അനുസിത്താര- വീഡിയോ

വിഷുവും, പെരുന്നാളും, ക്രിസ്‌മസുമെല്ലാം ഒരുപോലെ ആഘോഷമാക്കാറുള്ള താരമാണ് അനുസിത്താര. യൂട്യൂബ് ചാനൽ തുടങ്ങിയതോടെ വിശേഷങ്ങളെല്ലാം വീഡിയോകളിലൂടെയും നടി പങ്കുവയ്ക്കാറുണ്ട്. പതിവ് തെറ്റിക്കാതെ ഓണവും അനുസിത്താര പാട്ടും, നൃത്തവും, സദ്യവട്ടവുമൊക്കെയായി ആഘോഷമാക്കിയിരിക്കുകയാണ്. അനുസിത്താരയുടെ സഹോദരി അനുസോനരയുടെ പാട്ടിന് ചുവടുവെച്ച് തിരുവാതിര ചേലോടെ ഓണമാഘോഷിക്കുയാണ് അനുസിത്താര. സഹോദരിക്കൊപ്പം അനുസിത്താരയുടെ...

‘കൊറോണം’ ആണ്; നല്ലോണം സൂക്ഷിച്ച് ഒരു ഓണം- ആശംസകളുമായി താരങ്ങൾ

സർക്കാർ നിർദേശങ്ങൾ പാലിച്ച് ഓണാഘോഷങ്ങൾ നടത്തുന്ന തിരക്കിലാണ് എല്ലാവരും. ഉത്രാട പാച്ചിലും ആരവങ്ങളുമില്ലാത്ത ഈ ഓണം കരുതലിന്റേതാണ്. അതീവ ജാഗ്രതയോടെ സാമൂഹിക അകലം പാലിച്ച് ഓണം ആഘോഷിക്കണം എന്നാണ് സിനിമാ താരങ്ങൾ ആശംസിക്കുന്നത്. https://www.facebook.com/ActorMohanlal/videos/961350847718646 സാമൂഹിക അകലം പാലിച്ചും സർക്കാർ...

‘ഈ ഓണസദ്യയ്ക്ക് രുചി കൂടും, പായസത്തിന് മധുരവും’- ജീത്തു ജോസഫിന്റെ കരുതലോണം

പ്രതിസന്ധി ഘട്ടത്തിലും വീടിനുള്ളിൽ തന്നെ ചെറിയ രീതിയിൽ ഓണാഘോഷങ്ങൾ നടത്തുകയാണ് മലയാളികൾ. സംവിധായകൻ ജീത്തു ജോസഫിന് ഈ ഓണം കൂടുതൽ സ്പെഷ്യലാണ്. റെഡിമെയ്‌ഡ്‌ സദ്യ ഒഴിവാക്കി മക്കളും ബന്ധുക്കളും ചേർന്നൊരുക്കിയ സദ്യയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ജീത്തു ജോസഫ്. മക്കൾക്ക് ഓൺലൈൻ ക്ലാസ്സുള്ളതുകൊണ്ട് ഉത്രാടത്തിന് തന്നെ ജീത്തു ജോസഫ് കുടുംബ സമേതം ഓണമുണ്ടു....

കൊവിഡ് നാടുവാണീടും കാലം…; ശ്രദ്ധനേടി ഒരു ഓണപ്പാട്ട്

വിട്ടുമാറാത്ത കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ മലയാളികള്‍ക്ക് ഓണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം ഓണപ്പരിപാടികള്‍ നടത്താന്‍ എന്ന് നേരത്തെ തന്നെ നിര്‍ദ്ദേശവും നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ മിക്കവര്‍ക്കും വീടുകളില്‍ തന്നെയായിരിക്കും ഇത്തവണ ഓണം. ഓണക്കാലം വിരുന്നെത്തിയതോടെ ഓണപ്പാട്ടുകളും ആസ്വാദക മനസ്സുകളിലേക്ക് എത്തിതുടങ്ങി. പ്രശസ്തമായ 'മാവേലി നാടു...

ഓണം വരവേൽക്കാൻ കസവുചേലിൽ താരങ്ങൾ- ശ്രദ്ധേയമായി ചിത്രങ്ങൾ

കൊവിഡ് പ്രതിസന്ധിയോട് ലോകം പോരാടുമ്പോൾ ഓണക്കാലം ആർപ്പുവിളികളില്ലാതെ ഒതുങ്ങുകയാണ്. എങ്കിലും ഓണം ഡിജിറ്റലായി ആഘോഷിക്കുന്ന തിരക്കിലാണ് സിനിമാ താരങ്ങൾ. ഓണത്തെ വരവേൽക്കാൻ കസവുകോടികൾ അണിഞ്ഞ നിരവധി ചിത്രങ്ങളാണ് നടിമാർ പങ്കുവയ്ക്കുന്നത്. നടി നിഖില വിമൽ, ഓണത്തിനായി വിവിധ സ്റ്റൈലുകളിലുള്ള വസ്ത്രങ്ങളാണ് പരിചയപ്പെടുത്തുന്നത്. സാരിയും, കുർത്തയും, ലഹങ്കയുമൊക്കെ...

കൊവിഡ്ക്കാലത്ത് കടകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ കനത്ത ജാഗ്രത തുടരുകയാണ് സംസ്ഥാനത്തില്‍. എന്നാല്‍ ഓണക്കാലമായതോടെ പലരും വിപണികളില്‍ ഷോപ്പിങ്ങിനായി പോകാനുള്ള സാധ്യത കൂടുതലാണ്. നാം ഒരു മഹാമാരിയുമായുള്ള പോരാട്ടത്തിലായതുകൊണ്ടു തന്നെ പ്രത്യേക കരുതലും ശ്രദ്ധയും നല്‍കേണ്ടതുണ്ട് ഷോപ്പിങ്ങിനായി പുറത്തു പോകുമ്പോള്‍. കൊവിഡ് കാലത്ത് കടകളില്‍ പോകുമ്പോള്‍ പ്രധാനമായു ശ്രദ്ധിക്കേണ്ട...

‘ഇതാണ് മലയാളി, ഓണക്കാലത്തേക്കുള്ള മാസ്കുകളും റെഡി’; പങ്കുവെച്ച് ശശി തരൂർ

കൊവിഡ് കാലത്ത് ലോകം തന്നെ മാതൃകയാക്കുകയാണ് മലയാളികളെ. മികച്ച ആരോഗ്യപ്രവർത്തനങ്ങളും കൃത്യമായ നിർദ്ദേശങ്ങളുമെല്ലാം കേരളത്തിൽ ഒരു പരിധിവരെ കൊറോണ വൈറസിന്റെ വ്യാപനം ഇല്ലാതാക്കി. എല്ലാ കാര്യങ്ങളും ഒരു മുഴം മുൻകൂട്ടി ചിന്തിക്കുന്നവരാണ് മലയാളികൾ എന്നാണ് പൊതുവെ പറയാറ്. ഇപ്പോഴിതാ ഓണക്കാലത്തേക്കുള്ള മാസ്കുകളുടെ ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളിൽ വൈറലാകുന്നത്.

ദുരിതാശ്വാസ ക്യാമ്പ് സംഗീത സാന്ദ്രമാക്കി സ്റ്റീഫന്‍ ദേവസ്സി

ഒരായുസ്സുകൊണ്ട് സ്വരുക്കൂട്ടിയതെല്ലാം മഹാപ്രളയം കവര്‍ന്നെടുത്തപ്പോഴും തളരാതെ പിടിച്ചുനിന്നവരാണ് മലയാളികള്‍. നഷ്ടപ്പെടലുകളുടെ വേദന ഉള്ളില്‍ നിറയുമ്പോഴും ദുരിതാശ്വാസകരില്‍ പലരും ചിരിച്ചുകൊണ്ടാണ് അവയില്‍ പലതിനെയും നേരിട്ടത്. അപ്രതീക്ഷിതമായി ആര്‍ത്തലച്ചുവന്ന പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ് ഇന്ന് കേരളം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവും സാന്ത്വനവുമായി എത്തുന്നവരും നിരവധിയാണ്. ക്യാമ്പുകളിലെ നിത്യസന്ദര്‍ശകരാണ് സിനിമാതാരങ്ങളും രാഷ്ട്രീയനേതാക്കളും ഗയകരുമെല്ലാം. പ്രളയക്കെടുതിയോട് പോരാടാന്‍ കൈ-മെയ്യ്...

Latest News

പരമ്പര നഷ്ടപ്പെട്ട് ഇന്ത്യ; രണ്ടം ഏകദിനത്തിലും ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം

ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും തകര്‍ത്തടിച്ച് ഓസിസ് താരങ്ങള്‍. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പത് ഓവറില്‍ നാല്...

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം...

നിഴലില്‍ ഒരു പ്രധാന കഥാപാത്രമായി ഐസിന്‍ ഹാഷും

ഫാഷന്‍ലോകത്തെ ശ്രദ്ധേയമായ കുട്ടിത്താരമാണ് ഐസിന്‍ ഹാഷ്. ദുബായിലെ ഒരു അന്താരാഷ്ട്ര മോഡലും മലയാളിയുമായ ഐസിന്‍ ഹാഷ് നിഴല്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന...

“ആരാണീ പാറപൊട്ടിച്ച പാവത്താന്‍”: അയ്യപ്പനും കോശിയും ചിത്രത്തിലെ തകര്‍പ്പന്‍ രംഗം

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'. സച്ചിയാണ് സിനിമയുടെ സംവിധായകന്‍. കാലയവനികയ്ക്ക് പിന്നില്‍ സച്ചി...

സ്മിത്തിന്റെ സെഞ്ചുറി മികവില്‍ തകര്‍ത്തടിച്ച് ഓസ്‌ട്രേലിയ; ഇന്ത്യയ്ക്ക് 390 റണ്‍സിന്റെ വിജയ ലക്ഷ്യം

ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും തകര്‍ത്തടിച്ച് ഓസിസ് താരങ്ങള്‍. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ 389...