trailer

ആക്ഷന്‍ രംഗങ്ങളുടെ മികവില്‍ ‘ഈശ്വരന്‍’ ട്രെയ്‌ലര്‍; ചിത്രം 14 മുതല്‍ തിയേറ്ററുകളില്‍

തമിഴ്ചലച്ചിത്രലോകം വിജയ്-യുടെ മാസ്റ്ററിനൊപ്പംതന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിമ്പു കേന്ദ്ര കഥാപാത്രമായെത്തുന്ന ഈശ്വരന്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഈ മാസം പതിനാലിന് പൊങ്കല്‍ റിലീസായി ചിത്രം തമിഴ്‌നാട്ടിലെ തിയേറ്ററുകളിലെത്തും. മാസ് സ്വഭാവമുള്ള ചിത്രമാണ് ഈശ്വരന്‍. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറും ഇത് ശരിവയ്ക്കുന്നു. 'ഈശ്വരന്‍' എന്ന ചിത്രത്തിനായി ചിമ്പു നടത്തിയ മേക്കോവറും ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനായി ഇരുപത്...

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘മൂക്കുത്തി അമ്മൻ’- ട്രെയ്‌ലർ എത്തി

നയൻ‌താര നായികയാകുന്ന മൂക്കുത്തി അമ്മൻ ട്രെയ്‌ലർ എത്തി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ പതിനാലിന് എത്തുന്ന ചിത്രം സറ്റയർ വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്. ആള്‍ദെെവങ്ങളേയും വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളേയുമെല്ലാം വിമർശിക്കുന്ന ചിത്രമാണ് മൂക്കുത്തി അമ്മാൻ. വിജയദശമിക്ക് മുന്നോടിയായാണ് ട്രെയ്‌ലർ എത്തിയത്. ആർ‌ജെ ബാലാജിയും എൻ‌ ജെ ശരവണനും ചേർന്നൊരുക്കിയ ചിത്രം രാജ്യത്തെ ബാധിക്കുന്ന നിലവിലെ പ്രശ്നങ്ങളെക്കുറിച്ച്...

പ്രണയ നായകന്മാരായി ജയറാമും കാളിദാസും- പുത്തം പുതുകാലൈ ട്രെയ്‌ലർ

ആമസോൺ പ്രൈം വീഡിയോ ആദ്യമായി ഒരുക്കുന്ന തമിഴ് ആന്തോളജി ചിത്രമാണ് പുത്തം പുതുകാലൈ. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ മണിരത്‌നവും സംഗീതസംവിധായകൻ എ ആർ റഹ്മാനും. സുഹാസിനി മണിരത്നം, രാജീവ് മേനോൻ,ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കര എന്നിവർ ഒരുക്കിയ അഞ്ചു ചിത്രങ്ങളാണ് പുത്തം പുതുകാലൈയിൽ ഉള്ളത്. ഒക്ടോബർ 16 മുതൽ ആന്തോളജി...

സസ്പെൻസ് നിറച്ച് പ്രിയ വാര്യരുടെ ‘ശ്രീദേവി ബംഗ്ലാവ്’- ട്രെയ്‌ലർ പങ്കുവെച്ച് മോഹൻലാൽ

പ്രിയ വാര്യർ നായികയായെത്തുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്‌ലർ പങ്കുവെച്ച് മോഹൻലാൽ. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ എത്തുന്നത്. പ്രിയ വാര്യർ, അർബാസ് ഖാൻ, പ്രിയാംഷു ചാറ്റർജി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ട്രെയിലർ പുറത്തിറക്കിയ മോഹൻലാൽ അർബാസ് ഖാനും സംവിധായകൻ പ്രശാന്ത് മമ്പുള്ളിക്കും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും മോഹൻലാൽ ആശംസയുമറിയിച്ചു. https://youtu.be/18vaFMiAaHE ട്രെയിലറിൽ പ്രണയവും...

ഭയവും സസ്‌പെൻസും നിറച്ച് ‘നിശബ്ദം’ ട്രെയ്‌ലർ

അനുഷ്‌ക ഷെട്ടിയും മാധവനും ഒന്നിക്കുന്ന ത്രില്ലർ ചിത്രം നിശബ്ദത്തിന്റെ ട്രെയ്‌ലർ എത്തി. റാണ ദഗുബാട്ടിയാണ് ട്രെയ്‌ലർ പങ്കുവെച്ചത്. ഒക്ടോബർ 2 മുതൽ ആമസോൺ പ്രൈമിൽ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിന്റെ വളരെ വിശദമായ ഒരു ട്രെയ്‌ലറാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. https://youtu.be/OOotZ7Q4o8w ബധിരയും മൂകയുമായ സാക്ഷി എന്ന കഴിവുറ്റ ചിത്രകാരിയായാണ് അനുഷ്ക ഷെട്ടി എത്തുന്നത്. ആന്റണി എന്ന സെലിബ്രിറ്റി സംഗീതജ്ഞനായി...

‘പ്രായപൂര്‍ത്തിയായ ആണ്‍മക്കളുടെ മനസ്സ് മനസ്സിലാക്കാന്‍ സ്‌നേഹസമ്പന്നനായ ഒരച്ഛന് മാത്രേ സാധിക്കൂ…’; മണിയറയിലെ അശോകന്‍ ട്രെയ്‌ലറെത്തി

പാട്ടുകള്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിയറയിലെ അശോകന്‍. തിരുവോണ ദിനത്തില്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ആവേശത്തിലാണ് സിനിമാലോകവും. പ്രേക്ഷക പ്രതീക്ഷ വര്‍ധിപ്പിച്ചുകൊണ്ട് മണിയറയിലെ അശോകന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട് ചിത്രത്തില്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ്...

സസ്‌പെന്‍സ് നിറച്ച് ഷൈന്‍ ടോം ചാക്കേ നായകനായെത്തുന്ന ‘തമി’; ട്രെയ്‌ലര്‍

അഭിനയ മികവുകൊണ്ട് വെള്ളിത്തിരയിലെത്തുന്ന ഓരോ കഥാപാത്രങ്ങളേയും അനശ്വമാക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. കഥാപാത്രത്തെ അതിന്റെ പൂര്‍ണ്ണതയിലെത്തിച്ച് താരം കൈയടി നേടുന്നു. ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് തമി. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു വീട്ടില്‍ നടക്കുന്ന ദുരൂഹ മരണത്തെ പ്രമേയമാക്കിയാണ് ചിത്രത്തിന്റെ സഞ്ചാരം. സസ്‌പെന്‍സ് നിറഞ്ഞ ചിത്രമായിരിക്കും തമി...

ചിങ്ങമാസത്തിൽ ‘വെയിൽ’ തെളിയും- ട്രെയ്‌ലർ പ്രഖ്യാപനവുമായി നിർമ്മാതാവ്

ചിത്രീകരണ വേളയിൽ തന്നെ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് 'വെയിൽ'. ഷെയ്ൻ നിഗമാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിടാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. ചിങ്ങം ഒന്നിന്(ആഗസ്റ്റ് 17) ന് ട്രെയ്‌ലർ എത്തുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ജോബി ജോർജ് ഫേസ്ബുക്കിൽ പങ്കുവെച്ചു. ജോബി ജോർജിന്റെ കുറിപ്പ്; സ്നേഹിതരെ, നമ്മൾ വല്ലാത്തൊരു കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്.. അതുകൊണ്ട്...

‘ശകുന്തള ദേവി’യായി ജീവിച്ച് വിദ്യാ ബാലൻ; ശ്രദ്ധേയമായി ട്രെയ്‌ലർ

ഇന്ത്യന്‍ ഹ്യൂമന്‍ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം പറയുന്ന ചിത്രം 'ശകുന്തള ദേവി'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിദ്യാ ബാലന്‍ ആണ് ചിത്രത്തില്‍ ശകുന്തള ദേവിയായെത്തുന്നത്. ബംഗാളി നടനായ ജിഷു സെന്‍ഗുപ്തയാണ് ചിത്രത്തില്‍ ശകുന്തള ദേവിയുടെ ഭര്‍ത്താവായെത്തുന്നത്. പരിതോഷ് ബാനര്‍ജി എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന് വേണ്ടിയുള്ള വിദ്യാ ബാലന്റെ മെയ്ക്ക് ഓവറും...

‘ലൈക്കു’കളിലൂടെ സുശാന്തിനെ വീണ്ടും സ്‌നേഹിച്ച് പ്രേക്ഷകര്‍; ചരിത്രംകുറിച്ച് ‘ദില്‍ ബേചാര’ ട്രെയ്‌ലര്‍

മരണത്തെ പലപ്പോഴും 'രംഗബോധമില്ലാത്ത കോമാളി' എന്ന് വിശേഷിപ്പിക്കാറുണ്ട് ചിലരെങ്കിലും. ശരിയാണെന്ന് തോന്നും പലപ്പോഴും. അത്രമേല്‍ പ്രിയപ്പെട്ടവരെ മുന്നറിയിപ്പുകളില്ലാതെയല്ലെ മരണം കവരുന്നതും. ഇനിയും ഒട്ടേറെ കഥാപാത്രങ്ങളെ ചലച്ചിത്ര ആസ്വാദകര്‍ക്ക് സമ്മാനിക്കാന്‍ കെല്‍പുണ്ടായിരുന്നിട്ടും മരണം കവര്‍ന്നു സുശാന്ത് സിങ് രജ്പുത് എന്ന അതുല്യ കലാകാരനെ. കലാലോകത്തു നിന്നും മാഞ്ഞിട്ടില്ല സുശാന്തിന്റെ ഓര്‍മ്മകള്‍. സുശാന്ത് സിങ് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞപ്പോള്‍...

Latest News

‘ലളിതം സുന്ദര’ത്തിൽ മഞ്ജു വാര്യർക്കൊപ്പം വൈറൽ താരം കുട്ടി തെന്നലും- ടീമിനെ പരിചയപ്പെടുത്തി പ്രിയനടി

മഞ്ജു വാര്യരും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. ചിത്രം സംവിധാനം ചെയ്യുന്നത് നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യരാണ്....