Trending

ഹാസ്യം, കരുണം, വീരം… സമൂഹമാധ്യമങ്ങളില്‍ വൈറലായി കുഞ്ഞു രസഭാവങ്ങള്‍

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. സോഷ്യല്‍മീഡിയ ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചു വരുന്നു. രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ മിക്കപ്പോഴും പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത്തരം കാഴ്ചകള്‍ക്ക് കാഴ്ചക്കാരും ഏറെ. കുഞ്ഞു കുട്ടികളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെയാണ് പലപ്പോഴും കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നത്. നിഷ്‌കളങ്കത നിറഞ്ഞ കുഞ്ഞു ചിരിയും കൊഞ്ചലുമെല്ലാം അതിവേഗം സൈബര്‍ ഇടങ്ങള്‍ കീഴടക്കാറുണ്ട്. കുരുന്ന്...

‘സംസാരിക്കല്ലേ, എഴുതിയതൊന്നും പോരേ’; കുഞ്ഞുമിടുക്കിയുടെ കലിപ്പ് ഭാവവും ലീവ് ചോദ്യവും വൈറല്‍

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. പ്രായഭേദമന്യേ സോഷ്യല്‍മീഡിയ ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. രസകരവും കൗതുകം നിറഞ്ഞതുമായ ചിത്രങ്ങളും വീഡിയോയുമൊക്കെ മിക്കപ്പോഴും സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും രസകരമായ ഒരു വീഡിയോ ആണ്. ഒരു കൊച്ചുമിടുക്കിയുടെ ലീവ് ചോദ്യമാണ് ഈ വീഡിയോയില്‍. ബാല്യത്തിന്റെ നിഷ്‌കളങ്കത നിറഞ്ഞ സംസാരം കാഴ്ചക്കാരില്‍...

‘ബില്യാര്‍ഡ്സ് ടേബിളിലെ ബ്രില്യന്‍സ്’; കുട്ടിക്കൂട്ടത്തിന്റെ കണ്ടുപിടുത്തത്തിന് സമൂഹമാധ്യമങ്ങളുടെ കൈയടി

ലോകത്തെ അതിശയിപ്പിക്കുന്ന പല കണ്ടുപിടത്തുങ്ങളും നടത്തി ശ്രദ്ധ നേടാറുണ്ട് പല ശാസ്ത്രജ്ഞരും. എന്നാല്‍ ക്രിയാത്മകത കൊണ്ട് ഒരു കുട്ടിക്കൂട്ടം നടത്തിയ കണ്ടുപിടുത്തമാണ് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നത്. രണ്ട് കുരുന്നുകളാണ് ഈ വീഡിയോയിലെ താരങ്ങള്‍. ആറോ ഏഴോ വയസ്സു മാത്രം പ്രായമുള്ള ഇവരുടെ കണ്ടെത്തലില്‍ അതിശയിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ കാഴ്ചക്കാര്‍. ഇഷ്ടിക കഷ്ണങ്ങള്‍ ചേര്‍ത്തുവെച്ച് അതിശയിപ്പിക്കുന്ന...

പക്ഷികള്‍ക്ക് കൈകള്‍ ഉണ്ടായിരുന്നെങ്കില്‍…; എങ്ങനെ ചിരിക്കാതിരിക്കും ഈ വീഡിയോ കണ്ടാല്‍

നമ്മളില്‍ ചിലരെങ്കിലും ചിലപ്പോള്‍ ആഗ്രഹിക്കാറില്ലേ നമുക്കും പക്ഷികളേ പോലെ ചിറകുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന്. പലപ്പോഴും ചിറകു വിരിച്ച് പറന്നു നടക്കുന്നതായി സ്വപ്‌നങ്ങള്‍ പോലും കാണാറുണ്ട് ചിലര്‍. ഇനി പക്ഷികള്‍ക്ക് കൈകള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ചിന്തിച്ചു നോക്കിയാലോ… സംഗതി അല്‍പം രസകരമാണ് അല്ലേ. എന്നാല്‍ ഇത്തരമൊരു വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സാങ്കേതിക വിദ്യയുടെ...

നടക്കുന്ന ഓര്‍ക്കിഡ് പുഷ്പമോ: കൗതുകമാകുന്ന ദൃശ്യങ്ങള്‍ക്ക് പിന്നില്‍

മനുഷ്യരുടെ ചിന്തകള്‍ക്കും വിചാരങ്ങള്‍ക്കുമെല്ലാം അപ്പുറമാണ് പ്രകൃതി. അതുകൊണ്ടുതന്നെ പ്രകൃതിയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചുമൊക്കെയുള്ള മനുഷ്യന്റെ പഠനങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പലപ്പോഴും നമുക്കു മുന്നില്‍ പ്രത്യക്ഷമാകുന്ന പ്രകൃതിയിലെ പ്രതിഭാസങ്ങളും ചില ജീവജാലങ്ങളുമൊക്കെ അതിശയിപ്പിക്കാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും ഒരു ചെറു പ്രാണിയുടെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങളാണ്. ആദ്യ കാഴ്ചയില്‍ ഇത് ഒരു ഓര്‍ക്കിഡ് പുഷ്പം ആണെന്നേ തോന്നൂ. നിറവും രൂപവുമെല്ലാം...

കടുവയുടെ കണ്ണുവെട്ടിക്കാന്‍ താറാവിന്റെ ‘മുങ്ങല്‍ ബുദ്ധി’: വൈറല്‍ വീഡിയോ

സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടില്ല. എന്തിനേറെ പറയുന്നു എന്താണ് സോഷ്യല്‍ മീഡിയ എന്ന കാര്യത്തില്‍ പോലും വല്യ ധാരണ കാണില്ല. എങ്കിലും പലപ്പോഴും മനുഷ്യരേക്കാള്‍ അധികമായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് മൃഗങ്ങളും പക്ഷികളുമൊക്കെയാണ്. ഇവ ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ പ്രയോഗിക്കുന്ന മാര്‍ഗങ്ങളും പരസ്പരം നല്‍കുന്ന സഹായങ്ങളുമൊക്കെ കാഴ്ചക്കാരെ അതിശയിപ്പിക്കാറുണ്ട്. നാളുകള്‍ക്ക് മുമ്പ് നായയുടെ മുമ്പില്‍ ചത്തതുപോലെ അഭിനയിച്ച...

വഴിയില്‍ ആരേയും കണ്ടില്ല, എങ്കിലും പതിവ് തെറ്റാതെ ആ മൂന്നു വയസ്സുകാരന്‍ പറഞ്ഞു;’ഗുഡ് മോര്‍ണിങ്’-മനോഹരം ഈ സ്‌നേഹക്കാഴ്ച

'സോ ക്യൂട്ട്'… ചില ചിത്രങ്ങളും വീഡിയോകളുമൊക്കെ കാണുമ്പോള്‍ നാം അറിയാതെ പറഞ്ഞുപോകുന്ന വാക്കുകള്‍. ശരിയാണ് 'ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്' ആയിട്ടുള്ള നിരവധി ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെ സൈബര്‍ ഇടങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. നിഷ്‌കളങ്കത നിറഞ്ഞ കുഞ്ഞുവര്‍ത്തമാനങ്ങളും പാല്‍പുഞ്ചിരിയും കുസൃതിക്കൊഞ്ചലുമൊക്കെയായി വളരെ വേഗത്തിലാണ് കുരുന്നുകള്‍ പലരുടേയും മനസ്സ് കീഴടുക്കുന്നത്. സൈബര്‍ലോകത്തിന്റെ ഹൃദയം നിറച്ച ഒരു കുരുന്നു ബാലന്റെ വീഡിയോ ശ്രദ്ധ...

ലോക്ക് ഡൗൺ എഫക്ട്; എൺപത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി റെക്കോർഡ് വിൽപനയുമായി പാർലെ ജി ബിസ്കറ്റ്

തൊണ്ണൂറുകളിൽ ജീവിച്ചവരുടെ ഒരു വികാരം തന്നെയായിരുന്നു പാർലെ ജി ബിസ്കറ്റ്. 83 വർഷത്തെ പാരമ്പര്യമുള്ള പാർലെ ജി, ലോക്ക് ഡൗണിൽ റെക്കോർഡ് വില്പനയുടെ നേട്ടത്തിലാണ്. ഇത്ര വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു വിറ്റുവരവ് പാർലെ ജിക്ക് പാഭിക്കുന്നത്. നാട്ടിലേക്ക് മടങ്ങിയ ഓരോ അതിഥി തൊഴിലാളികൾക്കും നൽകിയ ഭക്ഷണ പൊതിയിൽ പാർലെ ജി ബിസ്കറ്റും ഉണ്ടായിരുന്നു....

ലോക്ക് ഡൗൺ കാലത്ത് ട്രെൻഡിങ്ങായി കുംഭകർണൻ!

ലോക്ക് ഡൗൺ സത്യത്തിൽ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് ചേക്കേറിയവരെയാണ് കാര്യമായി ബാധിച്ചത്. അവർക്ക് വീട്ടിലിരുന്ന് എന്ത് ചെയ്യണമെന്ന് അറിയില്ല. എന്നാൽ ട്വിറ്ററിൽ ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ് കുംഭകർണന്റെ ആരാധകർ. ഉറക്കമാണ് ഈ സമയത്ത് ഏറ്റവും ബെസ്റ്റ് എന്ന രീതിയിലാണ് ട്വീറ്റുകൾ. ധാരാളം ആളുകളാണ് കുംഭകർണ്ണനെ മാതൃകയാക്കാൻ പറഞ്ഞ് ട്വിറ്ററിൽ...

‘ഡാര്‍ക് ആന്‍ഡ് ലവ്‌ലി’: വൈറലായ ഈ ചിത്രങ്ങള്‍ക്കു പിന്നില്‍

വിത്യസ്തമാര്‍ന്ന പല ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്. ഈ ഗണത്തിലേക്ക് പുതിയ രണ്ട് അതിഥികള്‍ കൂടി എത്തിയിരിക്കുകയാണ്. 'ഡാര്‍ക് ആന്‍ഡ് ലവ്‌ലി'. വര്‍ണ്ണ വിവേചനത്തിനെതിരെയുള്ള ഒരു പ്രതിഷേധമാണ് ഈ ചിത്രങ്ങള്‍. ഇരുണ്ട നിറമുള്ളവര്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന അവഗണനയ്‌ക്കെതിരെയാണ് ഈ ചിത്രങ്ങള്‍ സംസാരിക്കുന്നത്. പരമ്പരാഗത വസ്ത്രം ധരിച്ച് 'ഡാര്‍ക് ആന്‍ഡ് ലവ്‌ലി' എന്ന് എഴുതിയ ക്രിം ട്യൂബും...

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2938 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 2938 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂർ...