Trending

ഫ്രെഡിനു ശേഷം പോർച്ചുഗൽ സൂപ്പർ താരത്തെയും സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

എഫ് സി പോർട്ടോയുടെ പോർച്ചുഗൽ താരം ഡിയഗോ ഡാലോട്ടിനെ സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. പോർച്ചുഗലിന്റെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന 19 കാരൻ ഡാലോട്ടുമായി അഞ്ചു വർഷത്തെക്കാണ് യുണൈറ്റഡ് കരാറിലെത്തിയിരിക്കുന്നത്. "വളരെ പെട്ടെന്നുതന്നെ ഒരു ലോകോത്തര താരമായി മാറാനുള്ള എല്ലാ കഴിവുകളുമുള്ള ഒരു യുവ പ്രതിരോധ നിര താരമാണ്  ഡാലോട്ട്..ഭാവിയിൽ അദ്ദേഹം യുണൈറ്റഡിന്റെ ഏറ്റവും മികച്ച...

റിലീസിനൊരുങ്ങി ലാലേട്ടന്റെ ‘യുദ്ധഭൂമി’

മോഹൻലാൽ അല്ലു സിരീഷ് താരജോടികളുടെ ചിത്രം 'യുദ്ധഭൂമി'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. പ്രൊഡ്യൂസർ ബാലാജിയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ജൂൺ 22 -നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മേജർ രവി സംവിധാനം ചെയ്ത '1971 ബിയോണ്ട് ബോർഡേഴ്‌സ്' എന്ന മലയാളം ചിത്രത്തിന്റെ തെലുങ്ക് ഡബ്ഡ് വേർഷനാണ് യുദ്ധഭൂമി. ആർമി ആക്ഷൻ എന്റെർടൈൻമെൻറ് വിഭാഗത്തിൽ വരുന്ന ചിത്രത്തിൽ സൈനീകന്റെ വേഷത്തിലാണ് അല്ലു സിരീഷ് എത്തുന്നത്....

ഒമർ ലുലുവിന്റെ ‘പവർ സ്റ്റാറായി’ ബാബു ആൻറണി

  'ഒരു  അഡാർ ലവ്' ന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'പവർ സ്റ്റാർ' ലെ നായകനെ വെളിപ്പെടുത്തി  സംവിധായകൻ. ബാബു ആന്റണിയാണ് ചിത്രത്തിൽ  നായകനായെത്തുന്നത്.  'പവർ സ്റ്റാർ' എന്ന് ചിത്രത്തിന് പേരിട്ടതുമുതൽ നായകൻ ആരാകുമെന്നുള്ള ആരാധകരുടെ ആശങ്കൾക്ക് ഇതോടെ വിരാമമാവുകയാണ്. 1980 കളിൽ മലയാള സിനിമയിൽ വില്ലനായെത്തിയ താരം പിന്നീട് നായകനായും വേഷമണിഞ്ഞിരുന്നു. കുട്ടിക്കാലം മുതൽ ബാബു ആൻറണി യുടെ  ആക്ഷൻ...

നാടിൻറെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി രതീഷ് കണ്ടടുക്കം..!

ഗാനഗന്ധർവ്വൻ യേശുദാസിന്റെ സ്വരസാമ്യവുമായി മലയാളികളെ വിസ്‍മയിപ്പിച്ച രതീഷ് കണ്ടടുക്കത്തിന് ആദരമർപ്പിച്ച് ജന്മദേശം. ഒടയംചാൽ ടൗൺ വികസന സമിതിയുടെ ആഭിമുഖ്യത്തിലാണ് രതീഷിന്  സ്നേഹാദരങ്ങളുമായി ഒരു നാടു മുഴുവൻ ഒത്തുചേർന്നത്.  ഗാന ഗന്ധർവ്വൻ യേശുദാസിന്റെ ശബ്ദവുമായി അത്ഭുതകരമായ സാമ്യം പുലർത്തുന്ന രതീഷ്  ഫ്ളവേഴ്‌സിലെ കോമഡി ഉത്സവത്തിലെത്തിയതോടെയാണ് പ്രശസ്തിയിലേക്കുയർന്നത്. കോമഡി ഉത്സവത്തിലെ അവിസ്മരണീയമായ പ്രകടനത്തോടെ  നാടിൻറെ അഭിമാനമായി മാറിയ രതീഷിന് ആശംസകളർപ്പിക്കാനായി ഒടയംചാൽ...

സ്റ്റംപിനെ രണ്ടായി പിളർത്തിയ പേസുമായി അഫ്ഗാൻ താരം; വീഡിയോ കാണാം

വിക്കറ്റിനെ പിളർക്കുന്ന ഫാസ്റ്റ് ബൗളിങ്ങുമായി അഫ്ഗാനിസ്ഥാൻ പേസർ ഷൂപർ സദ്രാൻ. ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തിലാണ് വിക്കറ്റിനെ രണ്ടായി മുറിച്ച പന്തുമായി സദ്രാൻ വാർത്തകളിൽ ഇടം നേടിയത്. മത്സരത്തിന്റെ 17ാം ഓവറിൽ ബംഗ്ലാ താരം റുബെൽ ഹുസൈനാണ് സദ്രന്റെ 'മാരക' ബൗളിങ്ങിന് മുന്നിൽ നിഷ്പ്രഭനായത്. മത്സരത്തിൽ നാലോവറിൽ 40 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ സദ്രാന്റെ...

എന്നിൽ സ്വാധീനം ചെലുത്തിയ ഇതിഹാസങ്ങൾ ഇവരാണ്; മനസ്സ് തുറന്ന് റാഷിദ് ഖാൻ

റാഷിദ് ഖാൻ എന്ന അഫ്ഗാൻ സ്പിന്നർ ക്രിക്കറ്റ് ലോകത്തെ പുതിയ സെൻസേഷനായി മാറിത്തുടങ്ങിയിട്ട് നാളുകൾ കുറച്ചായി.. നിരന്തരമായ ആഭ്യന്തര സംഘർഷങ്ങളും സാമൂഹ്യ അരക്ഷിതാവസ്ഥയും നില നിൽക്കുന്ന, ക്രിക്കറ്റിന്  വേരോട്ടം തീരെയില്ലാത്ത  അഫ്ഘാനിസ്ഥാൻ എന്ന കൊച്ചു രാജ്യത്തു നിന്നും ക്രിക്കറ്റ് മൈതാനങ്ങളിൽ വിസ്മയം തീർക്കുന്ന മാന്ത്രിക സ്പിന്നറായുള്ള റാഷിദ് ഖാന്റെ വളർച്ച വളരെ ആശ്ചര്യപൂർവമാണ് കായിക ലോകം...

റിലീസിനൊരുങ്ങി ജയസൂര്യയുടെ പുതിയ ചിത്രം ‘ഞാൻ മേരിക്കുട്ടി’

ജയസൂര്യ സ്ത്രീവേഷത്തിലെത്തന്നെ പുതിയ ചിത്രം ഞാൻ മേരിക്കുട്ടി ജൂൺ 15 ന് തിയേറ്ററുകളിലെത്തും.  പുന്യാളൻ  പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത് ശങ്കർ - ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന മറ്റൊരു ചിത്രമാണ് ഞാൻ മേരിക്കുട്ടി.  ചിത്രത്തിന്റെ  സംവിധാനവും തിരക്കഥയും രഞ്ജിത്ത് ശങ്കറാണ്. ചിത്രത്തിൽ  ജയസൂര്യക്ക് ഒപ്പം ജുവൽ മേരി, സുരാജ് വെഞ്ഞാറമൂട് എന്നിവരും  പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മേരിക്കുട്ടി  എന്ന ഒരു ട്രാൻസ് ജെണ്ടറിന്റെ ജീവിതത്തിലുടനീളം ഉണ്ടാവുന്ന അവസ്ഥകളാണ് സിനിമയുടെ...

”അഭിയുടെ കഥ അനുവിന്റെയും”; വിശേഷങ്ങൾ പങ്കുവെച്ച് ടൊവിനോ തോമസ്

മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ  തന്റെ ഏറ്റവും പുതിയ  ചിത്രം ''അഭിയുടെ കഥ അനുവിന്റെയും'' ചിത്രത്തിന്റെ  എന്ന വിശേങ്ങൾ പങ്കുവെച്ച് നായകൻ ടൊവിനോ തോമസ്. ഫ്ളവേഴ്‌സിന്റെ 'വൈബ്സി'നു നൽകിയ അഭിമുഖത്തിലാണ്  താരം തന്റെ പുതിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നത്. ''പ്രണയം തന്നെയാണ് ഇതിന്റെ ('അഭിയുടെ കഥ അനുവിന്റെയും)പ്രമേയമെങ്കിലും മായാ നദിയിലോ ഞാൻ മുൻപ് ചെയ്ത മറ്റു ചിത്രങ്ങളിലോ കണ്ട  പ്രണയ കഥകളിൽ...

കായിക മന്ത്രിയുടെ ഫിറ്റ്നസ് ചാലഞ്ചിൽ ഭാഗമായി മോഹൻലാലും; വീഡിയോ കാണാം

കായിക മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ചിൽ ഭാഗമായി മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ.  മനസ്സും ശരീരവും ആരോഗ്യപൂർണമായ കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധയപെടുത്തുന്നതിനായി ദേശീയ കായിക മന്ത്രി കഴിഞ്ഞ ആഴ്ചയാണ് ഫിറ്റ്നസ് ചാലഞ്ചിൽ ഭാഗമാകാൻ എല്ലാ ഇന്ത്യക്കാരെയും ക്ഷണിച്ചത്.  ഓരോ വ്യക്തികളും ആരോഗ്യം സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന ഫിറ്റ്നസ് വർക്ക്ഔട്ടുകളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ...

കാത്തിരിപ്പിന്റെ ആവേശം ഇരട്ടിയാക്കി ‘കാല’യുടെ റിലീസ് പ്രോമോ പുറത്തിറങ്ങി

സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'കാല'യുടെ  റീലീസ് പ്രോമോ പുറത്തിറങ്ങി.  ജൂൺ ഏഴിന് പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം   കേരളത്തിലെ ഇരുനൂറിലധികം സ്‌ക്രീനുകളിലാണ് പ്രദർശനത്തിനെത്തുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹുമ ഖുറേഷി, അഞ്ജലി പാട്ടിൽ, സമുദ്രക്കനി, പങ്കജ് ത്രിപതി എന്നിവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കബാലിക്ക് ശേഷം രജനികാന്തും പാ രഞ്ജിത്തും...

Latest News

ധനുഷിനൊപ്പം രജിഷ വിജയനും ലാലും: ശ്രദ്ധ നേടി കര്‍ണനിലെ പാട്ട് വീഡിയോ

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് ധനുഷ്. മലയാളികള്‍ പോലും നിറഞ്ഞ കൈയടികളോടെയാണ് താരത്തിന്റെ സിനിമകളെ വരവേല്‍ക്കാറ്. ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രമാണ് കര്‍ണന്‍....