2017ലാണ് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. ലോക്ക് ഡൗൺ കാലത്ത് മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുമ്പോൾ നാഗചൈതന്യക്കായി ഹൃദ്യമായൊരു കുറിപ്പാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്. 'നിങ്ങൾ എന്റേതാണ്, ഞാൻ നിങ്ങളുടേതും. നമുക്ക് മുന്നിലെ ഏതു വാതിലുകളും നമ്മൾ ഒന്നിച്ചു തുറക്കും. വിവാഹ വാർഷിക ആശംസകൾ'- സാമന്ത കുറിക്കുന്നു.
നാഗ ചൈതന്യയും സാമന്തയും അവസാനമായി ഒന്നിച്ചഭിനയിച്ചത്...
കളിക്കളത്തിലെ മിന്നും താരമായിരുന്ന സച്ചിൻ ടെണ്ടുൽക്കറിന് പിന്നാലെ ആരാധികമാരുടെ ഒരു വലിയ സംഘം തന്നെയുണ്ടായിരുന്നു. സച്ചിനെ പ്രണയിക്കാനും വിവാഹം കഴിക്കുവാനും സ്വപ്നം കണ്ട പെൺകുട്ടികളുടെ മനസ് തകർത്ത് അഞ്ജലി ആ ജീവിതത്തിലേക്ക് കടന്നുവന്നിട്ട് 25 വർഷങ്ങൾ പൂർത്തിയാകുന്നു. അഞ്ചുവർഷത്തെ പ്രണയത്തിനും 25 വർഷത്തെ ദാമ്പത്യ ജീവിതത്തിനുമിടയിൽ സച്ചിന്റെ താങ്ങും തണലുമായി മാറി...
ഒൻപതാം വിവാഹവാർഷിക നിറവിലാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികൾ. ലോക്ക് ഡൗൺ കാരണം രണ്ടിടത്തായി പോയ സങ്കടത്തിലാണ് ഇരുവരും. 'ആടുജീവിതം' ഷൂട്ടിങ്ങിനായി ജോർദാനിലാണ് പൃഥ്വിരാജ് ഇപ്പോൾ. സുപ്രിയ മകൾ അലംകൃതയ്ക്ക് ഒപ്പം കൊച്ചിയിലുമാണ്.
ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഒൻപതുവർഷങ്ങൾ പിന്നിടുമ്പോൾ ആദ്യമായാണ് അകന്നിരിക്കുന്നത് എന്ന് സുപ്രിയ കുറിക്കുന്നു. പൃഥ്വിരാജ് ഇരുവരുടെയും ചിത്രം പങ്കുവെച്ച് വിവാഹവാർഷിക ആശംസ സുപ്രിയക്ക്...
മലയാളികളുടെ പ്രിയ നടനാണ് ദുൽഖർ സൽമാൻ. സിനിമയിൽ ഭാഷകൾ ഭേദിച്ച് വിജയകുതിപ്പ് നടത്തുമ്പോഴും കുടുംബത്തിന് മുൻഗണന നല്‍കുന്നയാളാണ് ദുൽഖർ സൽമാൻ. സിനിമയിലേക്ക് ചുവട് വച്ച സമയം തന്നെ വിവാഹിതനായതാണ് ദുൽഖർ സൽമാൻ. ഇപ്പോൾ തന്റെ എട്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരം.
പ്രിയതമ അമാൽ സുൽഫിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ദുൽഖർ സൽമാൻ വിവാഹ വാർഷികത്തെ...
മലയാള സിനിമ ലോകത്തെ മികച്ച താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. പ്രണയിച്ച് വിവാഹിതരായ ഇവർ പതിനേഴാം വിവാഹ വാർഷിക നിറവിലാണ്. പ്രണയപൂർവ്വമായ കുറിപ്പുകളാണ് ഇന്ദ്രജിത്തും പൂർണിമയും വാർഷിക ദിനത്തിൽ പങ്കു വെച്ചിരിക്കുന്നത്. പൂർണിമയുടെ വിവാഹ വാർഷിക ആശംസാ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.
'ആ ദിവസമാണ് എന്നോട് ഇന്ദ്രജിത്ത് വിവാഹാഭ്യർത്ഥന നടത്തിയത്. അന്നാണ് ഞങ്ങൾ...
മലയാള സിനിമയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരം അസലീം കുമാറിന്റെ 28 -ആം വിവാഹ വാർഷികം ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക. മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജാ എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വച്ചായിരുന്നു സലീം കുമാറിന്റെയും ഭാര്യ സുനിതയുടെയും വിവാഹ വാർഷികം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആഘോഷമാക്കിയത്.
മമ്മൂട്ടിയുടെ നേതൃത്വത്തില്‍ സലിം...
വിവാവാര്‍ഷികദിനത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയില്‍ നിന്നും കിടിലന്‍ സര്‍പ്രൈസ് കിട്ടിയ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയ ഹാസ്യതാരം സലീംകുമാറും ഭാര്യ സുനിതയും. മമ്മൂട്ടി നായകനായെത്തുന്ന മധുരരാജ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ചായിരുന്നു സലീംകുമാറിന്റെ വിവാഹവാര്‍ഷിക ആഘോഷം. മമ്മൂട്ടി തന്നെയായിരുന്നു ചടങ്ങില്‍ അവതാരകനായതും. സിനിമാ ലൊക്കേഷനില്‍വെച്ചു നടത്തിയ ആഘോഷപരിപാടിയില്‍ മമ്മൂട്ടി നേതൃത്വം നല്കിയതുകൂടിയായപ്പോള് സലിം കുമാറിനും ഭാര്യയ്ക്കും...
ചിരിയുടെ ലോകത്ത് നിത്യ വസന്തം സൃഷ്ടിക്കുന്ന താരരാജാവ്, മലയാളത്തിന്റെ പ്രിയപ്പെട്ട അമ്പിളി ശ്രീ ജഗതി ശ്രീകുമാറിന് ഇന്ന് 39 ആം വിവാഹ വാർഷികം. വ്യത്യസ്തമായ അവതരണ ശൈലികൊണ്ടും അഭിനയ മികവുകൊണ്ടും മലയാള സിനിമയെ അനശ്വരമാക്കിയ കലാപ്രതിഭകളിൽ ഒരാളായിരുന്നു ജഗതി എന്നതിൽ സിനിമാ ലോകത്ത് സംശയമൊന്നുമില്ല.
വെള്ളിത്തിരയിൽ ചിരിയുടെ മലപ്പടക്കങ്ങൾ പൊട്ടിച്ചുകൊണ്ടിരുന്ന അത്ഭുത പ്രതിഭയെ കാത്തിരുന്നത് വേദനയുടെ മറ്റൊരു ലോകമായിരുന്നു. കാറപകടത്തിൽ...
സിനിമ ലൊക്കേഷനിൽ വിവാഹ വാർഷികം ആഘോഷിച്ച് താരദമ്പതികൾ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരജോഡികളായിരുന്നു ജയറാമും പാർവ്വതിയും. ഇരുവരുടെയും വിവാഹ വാർഷികമായിരുന്നു ഇന്നലെ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന പാർവ്വതി ജയറാമിന് പൂർണ പിന്തുണയുമായി ഇപ്പോഴും കൂടെത്തന്നെയുണ്ട്. ജയറാമിന്റെ പുതിയ ചിത്രമായ ലോനപ്പന്റെ മാമ്മോദീസായുടെ ലൊക്കേഷനിൽ വച്ചാണ് ഇരുവരുടെയും വിവാഹ വാർഷികം ആഘോഷിച്ചത്..
കേക്കുമുറിച്ചും പാട്ടുപാടിയും വിവാഹ...
കബഡി കബഡി…. ആ വാക്കുകളില്‍ തന്നെ ആവോളമുണ്ട് ആവേശം. കബഡിയുടെ ആവേശം നിറച്ച മാസ്റ്ററിലെ വാത്തി കബഡി ഗാനം ശ്രദ്ധ നേടുന്നു. അനിരുദ്ധ് രവിചന്ദര്‍-ന്റെ സംഗീതമാണ്...